Explore The Truth

Explore The Truth Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Explore The Truth, Media/News Company, Pune.

21/05/2023

' രാജീവ് ഗാന്ധിയും ആധുനിക ഇന്ത്യയും '
അഡ്വ. ചാണ്ടി ഉമ്മൻ ഫേസ്ബുക് ലൈവിൽ സംസാരിക്കുന്നു....

27/03/2023

വൈക്കം സത്യാഗ്രഹത്തിന്റെ 100-ആം വാർഷികത്തോടനുബന്ധിച്ച് നവോത്ഥാന നായകരുടെ ഛായാ ചിത്ര ഘോഷ യാത്ര അരുവിപ്പുറത്ത് നിന്നും ആരംഭിക്കുന്നു . പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി സതീശൻ അരുവിപ്പുറത്ത്‌ ഉദ്ഘാടനം നിർവഹിക്കുന്നു.

02/01/2023
https://youtu.be/699_hiIOoA8
20/10/2022

https://youtu.be/699_hiIOoA8

ആവേശ കൊടുമുടിയിൽ കോൺഗ്രസ്, ജനാധിപത്യത്തിന്റെ സൗന്ദര്യം എന്താണെന്ന് കോൺഗ്രസ് വീണ്ടും തെളിയിച്ചിരിക്കുന്നു ക.....

മാത്യു കുഴല്നാടൻ MLAയുമായുള്ള ഏറ്റവും പുതിയ ഇന്റർവ്യൂ Explore The Truth with Mathew Kuzhalnadan :-
17/08/2022

മാത്യു കുഴല്നാടൻ MLAയുമായുള്ള ഏറ്റവും പുതിയ ഇന്റർവ്യൂ Explore The Truth with Mathew Kuzhalnadan :-

മാത്യു കുഴല്നാടൻ MLA ആയുള്ള ഏറ്റവും പുതിയ ഇന്റർവ്യൂ Explore The Truth with Mathew Kuzhalnadan :-

മാത്യു കുഴല്നാടൻ MLA ആയുള്ള ഏറ്റവും പുതിയ ഇന്റർവ്യൂ Explore The Truth with Mathew Kuzhalnadan :-
17/08/2022

മാത്യു കുഴല്നാടൻ MLA ആയുള്ള ഏറ്റവും പുതിയ ഇന്റർവ്യൂ Explore The Truth with Mathew Kuzhalnadan :-

മാത്യു കുഴല്നാടൻ MLA ആയുള്ള ഏറ്റവും പുതിയ ഇന്റർവ്യൂ Explore The Truth with Mathew Kuzhalnadan :-

05/08/2022

Dr. Mathew Kuzhalnadan MLA യുമായുള്ള ഏറ്റവും പുതിയ ഇന്റർവ്യു Expolre The Truth with Mathew kuzhalnadan കാണാൻ ലിങ്കിൽ കയറി ചാനൽ Subscribe ചെയ്യുക

https://youtube.com/channel/UCSWQUG5qEd2x2Vv8FcSqu_A

Dr. Mathew Kuzhalnadan MLA യുമായുള്ള ഏറ്റവും പുതിയ ഇന്റർവ്യു Explore The Truth with Mathew kuzhalnadan കാണാൻ കമന്റ്‌ ബോക...
04/08/2022

Dr. Mathew Kuzhalnadan MLA യുമായുള്ള ഏറ്റവും പുതിയ ഇന്റർവ്യു Explore The Truth with Mathew kuzhalnadan കാണാൻ കമന്റ്‌ ബോക്സ്‌ ൽ ഉള്ള ലിങ്കിൽ കയറി ചാനൽ Subscribe ചെയ്യുക

Dr. Mathew Kuzhalnadan MLA യുമായുള്ള ഏറ്റവും പുതിയ ഇന്റർവ്യു Expolre The Truth with Mathew kuzhalnadan കാണാൻ ഈ ചാനൽ Subscribe ചെയ്യുക

Dr. Mathew Kuzhalnadan MLA യുമായുള്ള ഏറ്റവും പുതിയ ഇന്റർവ്യു Explore The Truth with Mathew kuzhalnadan കാണാൻ കമന്റ്‌ ബോക...
03/08/2022

Dr. Mathew Kuzhalnadan MLA യുമായുള്ള ഏറ്റവും പുതിയ ഇന്റർവ്യു Explore The Truth with Mathew kuzhalnadan കാണാൻ കമന്റ്‌ ബോക്സ്‌ ൽ ഉള്ള ലിങ്കിൽ കയറി ചാനൽ Subscribe ചെയ്യുക
https://fb.watch/eGsyMICdIl/
https://youtube.com/channel/UCSWQUG5qEd2x2Vv8FcSqu_A

Share your videos with friends, family, and the world

National Herald ദിനപത്രവും കോൺഗ്രസും
15/06/2022

National Herald ദിനപത്രവും കോൺഗ്രസും

സ്വാതന്ത്ര്യം അപകടത്തിലാണ് നിങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് അതിനെ പ്രതിരോധിക്കുക എന്ന തല

സിവിൽ സർവീസിൽ ഇരുപത്തിയൊന്നാം റാങ്ക് നേടി കേരളത്തിൽ നിന്ന് ഏറ്റവും മികച്ച വിജയം നേടിയ ചങ്ങനാശ്ശേരിക്കാരൻ ദിലീപ് കെ കൈനിക...
30/05/2022

സിവിൽ സർവീസിൽ ഇരുപത്തിയൊന്നാം റാങ്ക് നേടി കേരളത്തിൽ നിന്ന് ഏറ്റവും മികച്ച വിജയം നേടിയ ചങ്ങനാശ്ശേരിക്കാരൻ ദിലീപ് കെ കൈനിക്കരക

മലയാളികളായ ശ്രുതി രാജലക്ഷ്മി- 25, ജാസ്മിന്‍ -36, സ്വാതി ശ്രീ ടി- 42, രമ്യ സിഎസ് – 46, അക്ഷയ് പിള്ള- 51, അഖില്‍ വി മേനോന്‍- 66 റാ.....

27/03/2022

പിഴുതുകളയാൻ തീരുമാനിച്ചാൽ പിഴുതു കളഞ്ഞു ഇരിക്കും....

കാരണഭൂതൻ ഗുണ്ടാസംഘങ്ങൾ വിചാരിച്ചാലൊന്നും തടുക്കാനാവില്ല..

ഇത് ജനങ്ങൾക്ക് വേണ്ടിയുള്ള യുദ്ധമാണ്...
ജനങ്ങളെ മറന്ന് കോൺഗ്രസ് മുന്നോട്ട് പോവില്ല...

Ramesh Chennithala

വികസനമല്ല വിനാശമാണ് കെറയിൽവികസനത്തിന്റെ മറവിൽ കേരളത്തിന്റെ സാമ്പത്തിക പാരിസ്ഥിതീക സാമൂഹിക സന്തുലിനാവസ്ഥയെ തകർക്കുന്ന കെ ...
26/03/2022

വികസനമല്ല വിനാശമാണ് കെറയിൽ

വികസനത്തിന്റെ മറവിൽ കേരളത്തിന്റെ സാമ്പത്തിക പാരിസ്ഥിതീക സാമൂഹിക സന്തുലിനാവസ്ഥയെ തകർക്കുന്ന കെ റയിൽ പദ്ധതിക്കെതിരെ ശബ്ദമുയർത്തുക

താഴെ കാണുന്നലിങ്കിൽ ക്ലിക്ക് ചെയ്ത് പ്രൊഫൈൽ ക്യാമ്പയിനിൽ പങ്കാളികളാകുക

https://twb.nz/krailvendakeralammathy

സമരമുഖത്ത് കേരളം

23/03/2022

വെളുത്ത മണിയാശാൻ

- കിറ്റ് അല്ലാതെ മറ്റൊന്നും സ്വന്തമായിട്ട് ഇല്ലാത്ത പിണറായി സർക്കാർ..- മൻമോഹൻ സിംഗ് ചെയ്തതിൻറെ ബാക്കി മാത്രം ചെയ്ത് മോദി...
23/03/2022

- കിറ്റ് അല്ലാതെ മറ്റൊന്നും സ്വന്തമായിട്ട് ഇല്ലാത്ത പിണറായി സർക്കാർ..
- മൻമോഹൻ സിംഗ് ചെയ്തതിൻറെ ബാക്കി മാത്രം ചെയ്ത് മോദി സർക്കാർ എന്നപോലെ ഉമ്മൻ ചാണ്ടി സാർ ചെയ്തതിന് ബാക്കി മാത്രം ചെയ്യാൻ കാരണഭൂതൻ സർക്കാർ....

കിറ്റ് കൊടുത്തു മയക്കി, കൊള്ളയും കമ്മീഷനും, മാത്രം ലക്ഷ്യം വെച്ചു... തനിക്കും തൻറെ മരുമോനും യാത്ര ചെയ്യാൻ വേണ്ടി കേരള ജനതയെ കടക്കെണിയിൽ ആക്കുന്ന കാരണഭൂതൻ സർക്കാർ....

കാരണഭൂതന്റെ പൗരപ്രമുഖരുമായല്ല ചർച്ചനടത്തിയത് ജനങ്ങളുമായും അതിന്റെ വിദഗ്ധരുമായുമാണ്…

അത് കേരളത്തിന് പറ്റില്ല എന്ന് കണ്ടപ്പോൾ ഉപേക്ഷിക്കുകയായിരുന്നു…

കേരള ജനതയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക്  തള്ളി വിടുന്ന  തുഗ്ലക് പരിഷ്‌കാരമാണ് പിണറായിയുടെ കെ-റെയിൽ പദ്ധതി.കൊടിക്കുന്നിൽ...
14/03/2022

കേരള ജനതയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന തുഗ്ലക് പരിഷ്‌കാരമാണ് പിണറായിയുടെ കെ-റെയിൽ പദ്ധതി.

കൊടിക്കുന്നിൽ സുരേഷ് എംപി
കെപിസിസി വർക്കിംഗ് പ്രസിഡൻറ്

രൂപയുടെ മൂല്യം ഏറ്റവും, താഴ്ന്ന നിലയിൽ......
08/03/2022

രൂപയുടെ മൂല്യം ഏറ്റവും, താഴ്ന്ന നിലയിൽ......

Happy women's day
08/03/2022

Happy women's day

05/03/2022

മാവേലിക്കരയുടെ ജനകീയമുഖം

ഇരകൾക്കൊപ്പം
05/03/2022

ഇരകൾക്കൊപ്പം

 #മലപ്പുറത്ത്_കോൺഗ്രെസ്സിലേക്കുള്ള_ഒഴുക്ക്_തുടരുന്നു..ആതവനാട് പ്രദേശത്ത് പൊതു പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായ ശ്രീ.എം....
03/03/2022

#മലപ്പുറത്ത്_കോൺഗ്രെസ്സിലേക്കുള്ള_ഒഴുക്ക്_തുടരുന്നു..

ആതവനാട് പ്രദേശത്ത് പൊതു പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായ ശ്രീ.എം.ടി അബൂബക്കർ സാഹിബും ശ്രീ.നാരായണനുണ്ണി കുറുമ്പത്തൂരും ഇനി കോൺഗ്രസിനൊപ്പം..

പ്രിയപ്പെട്ടവർ ഇന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ എത്തി പാർട്ടി അംഗത്വം സ്വീകരിച്ചു..

ത്രീവർണ്ണ പതാകയുടെ തണലിലേക്ക് കടന്നു വന്ന പ്രിയപ്പെട്ടവർക്ക് അഭിവാദ്യങ്ങൾ...

ഗ്രൂപ്പ് അല്ല നേതാവല്ല പാർട്ടിയാണ് വലുത് #ഇന്ത്യൻ നാഷണൽ കോൺഗ്രസ്
03/03/2022

ഗ്രൂപ്പ് അല്ല നേതാവല്ല പാർട്ടിയാണ് വലുത്

#ഇന്ത്യൻ നാഷണൽ കോൺഗ്രസ്

എം ജി കോളേജ് തെരഞ്ഞെടുപ്പിന് ഹൈ കോടതിയുടെ സ്റ്റേയൂണിവേഴ്സിറ്റി ഇറക്കിയ തെരഞ്ഞെടുപ്പു നോട്ടിഫിക്കേഷൻ ഹൈ കോടതി സ്റ്റേ ചെയ്...
03/03/2022

എം ജി കോളേജ് തെരഞ്ഞെടുപ്പിന് ഹൈ കോടതിയുടെ സ്റ്റേ

യൂണിവേഴ്സിറ്റി ഇറക്കിയ തെരഞ്ഞെടുപ്പു നോട്ടിഫിക്കേഷൻ ഹൈ കോടതി സ്റ്റേ ചെയ്തു

ഇത് എസ് എഫ് ഐ യുടെ അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള കോണ്ഗ്രസ്സിന്റെ വിജയം

Mathew Kuzhalnadan

എന്റെ പേരിൽ ഗ്രൂപ്പ്‌ തുടങ്ങേണ്ട സാഹചര്യം വന്നാൽ ഈ പാർട്ടിയുടെ ഒരു സ്ഥാനത്തും ഞാൻ ഉണ്ടാകില്ല, ഇത് കേരളത്തിലെ കോൺഗ്രസ്സ് ...
03/03/2022

എന്റെ പേരിൽ ഗ്രൂപ്പ്‌ തുടങ്ങേണ്ട സാഹചര്യം വന്നാൽ ഈ പാർട്ടിയുടെ ഒരു സ്ഥാനത്തും ഞാൻ ഉണ്ടാകില്ല, ഇത് കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തകർക്ക് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ എന്റെ വാക്ക്

വി ഡി സതീശൻ
💪💪💪

03/03/2022

*കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിച്ച നിലപാട്*.

🔥 *ഇതാണ് നേതാവ്*🔥

മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഗ്രൂപ്പ് ഉണ്ടെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നവർക്കുളള താക്കീത് കൂടിയാണ് ഈ വാക്കുകൾ..

*കോൺഗ്രസ് പ്രവർത്തകർക്ക് പ്രതിപക്ഷ നേതാവിൻ്റെ ഉറപ്പ്*

*വി ഡി സതീശൻ*
*ജനപക്ഷ നേതാവ്*

27/02/2022

*തീവ്രവാദികളുമായി ഗാന്ധി കുടുംബത്തിന് ബന്ധമുണ്ടെന്ന് പറഞ്ഞ സ്‌മൃതി ഇറാനിക്ക് കരണ കുറ്റി പുകയുന്ന മറപടിയുമായി പ്രിയങ്കജി.*
*എന്റെ മുത്തശ്ശിയും അച്ഛനും തീവ്രവാദികളാൽ കൊല്ലപ്പെട്ടതാണ് ഞങ്ങൾക്കും തീവ്രവാദികളുമായുള്ള ബന്ധം.*

അവർ നമ്മുടെ സുരക്ഷക്കായി തങ്ങളുടെ ജീവനെ നൽകി”ഫെബ്രുവരി 14രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷിക ദി...
14/02/2022

അവർ നമ്മുടെ സുരക്ഷക്കായി തങ്ങളുടെ ജീവനെ നൽകി”

ഫെബ്രുവരി 14
രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷിക ദിനം.

ഞാനും നീയും അവരും നമ്മളും പിറന്ന നാടിന് വേണ്ടി, ഭാരതത്തിനു വേണ്ടി
വീരമൃത്യു വരിച്ച 40 ജവാന്മാരുടെ ഓർമ്മകൾക്ക് മുന്നിൽ കൂപ്പ് കൈകളോടെ
ഒരായിരം പ്രണാമം... 🙏🙏🙏

വന്ദേ മാതരം❤️ ജയ് ഹിന്ദ്❤️

13/02/2022

"I will give my life for my brother and my brother will give his life for me."
Now what's the Problem❤️❤️

08/02/2022

Congress MLA Kaniza Fathima asks
"If i can enter the Assembly with hijab, why students of school/college cannot?

Why there is an attempt to give saffron colour to even educational institutions??

Hijab is my right. We can give our lives, but we cannot leave hijab"

അഴിമതിവീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവനായി ഗവർണർ മാറി; കേരളത്തിന്‍റെ മഹാദുരന്തമെന്ന് കെ സുധാകരന്‍ എംപി   ...
07/02/2022

അഴിമതിവീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവനായി ഗവർണർ മാറി; കേരളത്തിന്‍റെ മഹാദുരന്തമെന്ന് കെ സുധാകരന്‍ എംപി

01/02/2022

കോവിഡ് പ്രതിസന്ധി പരിഗണിക്കാതെ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ബജറ്റിലുള്ളത്. സാമ്പത്തികമായ ഇടപെടലുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും സാമ്പത്തിക നില ഭദ്രമാണെന്ന തെറ്റായ അവകാശവാദമാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റിലൂടെ നടത്തിയിരിക്കുന്നത്. ഈ കെട്ട കാലത്തും നികുതി ഭീകരത നടപ്പാക്കിയും പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലച്ചുമാണ് വരുമാനമുണ്ടാക്കുന്നത്. നോട്ടു നിരോധനവും അശാസ്ത്രീയമായി ജി.എസ്.ടി നടപ്പാക്കിയതു പോലുള്ള തെറ്റായ വഴികളിലൂടെയാണ് ജി.ഡി.പി വര്‍ധനവുണ്ടാക്കിയിരിക്കുന്നത്. 2008- ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് എല്ലാ രാജ്യങ്ങളുടെയും ജി.ഡി.പി മൈനസിലേക്ക് പോയപ്പോള്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ 3.1 ആയി പിടിച്ചു നിര്‍ത്തിയിരുന്നു.

മൂന്നു വര്‍ഷത്തിനുള്ളില്‍ നാനൂറോളം വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലേക്കും കൂടുതല്‍ സര്‍വീസുകള്‍ കൊണ്ടു വന്ന് സംസ്ഥാനത്തെ തകര്‍ക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. 160 മുതല്‍ 180 കിലോ മീറ്റര്‍ വരെ സ്പീഡ് ഈ ട്രെയിനുകള്‍ക്കുണ്ട്. ഇതിന്റെ മുതല്‍മുടക്കും ഇന്ത്യന്‍ റെയില്‍വെയാണ് വഹിക്കുന്നത്. അതിനാല്‍ വന്‍ സാമ്പത്തിക ബാധ്യതയും സാമൂഹിക പാരിസ്ഥിതിക ആഘാതങ്ങളും ഉണ്ടാക്കുന്ന സില്‍വര്‍ ലൈനില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്‍മാറണം.

01/02/2022

പ്രതിപക്ഷ ആവശ്യം സർക്കാർ അംഗീകരിച്ചു. ക്ഷേമ, സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിങ്ങിന് ഇന്നു മുതൽ 20 വരെ അവസരം നൽകി.

*വി ഡി സതീശൻ*
*പ്രതിപക്ഷ നേതാവ്*

*പ്രതിപക്ഷമല്ല*
*ജനപക്ഷമാണ്*

01/02/2022

വികാരനിർഭരമായ നിമിഷം... ❤️💙

പബ്ലിക് റിലേഷൻസ് സമയത്ത്, ഒരു വികലാംഗനായ യുവാവ് തന്റെ പ്രശ്നങ്ങൾ പ്രിയങ്ക ജിയെ പരിചയപ്പെടുത്തിയപ്പോൾ.

30/01/2022

കോട്ടയത്താണ്..അവന്മാർക്ക് ചെങ്കൊടി കുത്താൻ ഇന്ദിരാ ഗാന്ധി സ്മാരകം തന്നെ വേണമെന്ന്....

തൂക്കി പുറത്തേക്കിട്ട് കത്തിച്ചു കോട്ടയത്തെ കോൺഗ്രസ്സിന്റ ചുണക്കുട്ടികൾക്കും നാട്ടകം സുരേഷിനും

അഭിവാദ്യങ്ങൾ

*കെ റെയിൽ എന്തുകൊണ്ട് എതിർക്കപ്പെടണം?*റിജിൽ മാക്കുറ്റി(യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ )ഫേസ്ബുക് ലൈവിൽ സംസാരിക...
29/01/2022

*കെ റെയിൽ എന്തുകൊണ്ട് എതിർക്കപ്പെടണം?*

റിജിൽ മാക്കുറ്റി
(യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ )

ഫേസ്ബുക് ലൈവിൽ
സംസാരിക്കുന്നു.

തീയതി :29/04/2022
സമയം : 9 pm
Rijil Chandran Makkutty

27/01/2022

സ്വന്തം കേസ് സ്വയം തീരുമാനിക്കാൻ ഒരുങ്ങി പിണറായി, അതു കേരളത്തിൽ നടപ്പാക്കില്ല

Address

Pune

Website

Alerts

Be the first to know and let us send you an email when Explore The Truth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share