Mx Media

Mx Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mx Media, Digital creator, gatjia Street, .

എന്നെ മറന്നിട്ടില്ലെങ്കിൽ ഒരു ലൈക്..
30/09/2025

എന്നെ
മറന്നിട്ടില്ലെങ്കിൽ ഒരു ലൈക്..

മമ്മുട്ടിക്കും ലാലേട്ടനും ശേഷം ആരെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം കിട്ടി ഒടുവിൽ സൂപ്പർസ്റ്റാർ വരൾച്ചക്ക് അവസാനം,എന്തൊരു sw...
20/06/2025

മമ്മുട്ടിക്കും ലാലേട്ടനും ശേഷം ആരെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം കിട്ടി
ഒടുവിൽ സൂപ്പർസ്റ്റാർ വരൾച്ചക്ക് അവസാനം,
എന്തൊരു swag ആണ് സന്ദീപ് കുമാർ
കിട്ടേണ്ട കയ്യിൽ കിട്ടിയാൽ അടുത്ത സൂപ്പർസ്റ്റാർ ആകും 💯

16/06/2025

എന്നെ ഫ്രണ്ട് ആക്കാമോ

03/06/2025

ദുൽക്കർ സൽമാൻ അല്ലാതെ വേറെ ഒരളെകൊണ്ടും ചെയ്യാൻ പറ്റാത്ത വേഷം ആയിരുന്നു ഇത്..

ഒരു റണ്ണിന് തോറ്റ ഇന്ത്യയുടെ 1987 റിലയൻസ് ലോകകപ്പിലെ ആദ്യ മത്സരം. . India vs Australia, 3rd Match at Chennai, Oct 09 198...
01/06/2025

ഒരു റണ്ണിന് തോറ്റ ഇന്ത്യയുടെ 1987 റിലയൻസ് ലോകകപ്പിലെ ആദ്യ മത്സരം. .

India vs Australia, 3rd Match at Chennai, Oct 09 1987 Reliance World Cup

ടോസ് നേടിയ കപിൽ ദേവ് ബൗളിംഗ് തിരഞ്ഞെടുത്തു
നിശ്ചിത 50 ഓവറുകളിൽ ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ട്ടത്തിൽ 270 റൺസ് നേടി. ജെഫ് മാർഷ് ( 110 ) സെഞ്ച്വറി നേടി. ജോൺസ്‌ 39-ഉം ബൂൺ 49-ഉം നേടി. ഇന്ത്യയ്ക്ക് വേണ്ടി പ്രഭാകർ 2 വിക്കറ്റ് നേടി.
മത്സരത്തിൽ മനീന്ദർ സിംഗിനെ ഒരു ബൗണ്ടറി അടിക്കുന്ന ജോൺസ്‌. എന്നാൽ ഇതേ ബൗണ്ടറി സിക്സർ ആയിരുന്നു എന്ന പരാതിയിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡറും ജോൺസും ഇന്നിംഗ്സ് ബ്രേക്കിൽ അമ്പയറെ കണ്ടു സംസാരിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് തർക്കിക്കാൻ നിന്നില്ല. കപിൽ അത് സിക്സർ ആയി അംഗീകരിച്ചു. അങ്ങനെ ഓസ്ട്രേലിയ 270 റൺസ് എന്ന സ്‌കോറിൽ എത്തി.

പകരം ചേസ് ചെയ്ത ഇന്ത്യ ആകട്ടെ 269 റൺസിന്‌ എല്ലാവരും പുറത്തായി. മത്സരം ഒരു റണ്ണിന് ഓസ്ട്രേലിയ ജയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഗാവസ്‌കർ 37, ശ്രീകാന്ത് 70, സിദ്ധു 5 സിക്സർ ഉൾപ്പടെ 73, പക്ഷെ പിന്നീട് ആർക്കും വലിയ സ്കോർ നേടാൻ കഴിഞ്ഞില്ല. അവസാന ഓവറിൽ സ്റ്റീവ് വോ മനീന്ദർ സിംഗിനെ ക്‌ളീൻ ബൗൾഡാക്കിയാണ് ഓസ്‌ട്രേലിയക്ക് ഒരു റൺ വിജയം നേടിക്കൊടുത്തത്.

ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാമത് ടൈ ടെസ്റ്റ് നടന്ന ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിലാണ് ഇതേ മത്സരവും നടന്നത്. അന്നും ഇരയായത് മനീന്ദർ സിങ് ആയിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി മക്ഡർമോട്ട് 4 വിക്കറ്റും സ്റ്റീവ് വോ 2 വിക്കറ്റും നേടി. അങ്ങനെ കപിൽ ദാനമായി നൽകിയ ആ ഒരു റണ്ണിന് ഇന്ത്യ തോറ്റു.

01/06/2025

ഹിറ്റ് ഇല്ല എന്ന് പറഞ്ഞവർക്ക് ദുൽക്കൽ സൽമാൻ കൊടുത്ത കിടിലൻ മറുപടി ആണ്.. 300 കോടി നേടിയ ഈ സിനിമ... ഞെട്ടിത്തരിച്ചു പോയ ക്ലൈമാക്സ്

31/05/2025

ഇതുപോലൊരു ക്ലൈമാക്സ് സീൻ മലയാള സിനിമ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.. കിടിലൻ..

എന്നെ തടി കുറക്കാൻ ആരേലും സഹായിക്കാമോ..?
31/05/2025

എന്നെ തടി കുറക്കാൻ ആരേലും സഹായിക്കാമോ..?

ഇവരുടെ കഴിവ് കാണാതെ പോകല്ലേ... വാഴയിലയിൽ ശ്രീരാമനെ വരച്ച സഹോദരിമാർക്ക് ഒരു ലൈക്ക് കൊടുക്കനെ...
30/05/2025

ഇവരുടെ കഴിവ് കാണാതെ പോകല്ലേ... വാഴയിലയിൽ ശ്രീരാമനെ വരച്ച സഹോദരിമാർക്ക് ഒരു ലൈക്ക് കൊടുക്കനെ...

കിട്ടില്ലെന്ന് അറിയാം എന്നാലും ചോദിക്കുകയാണ് എനിക്കൊരു ഹായ് പറയാമോ ഫ്രണ്ട്‌സ്.. ❤️
30/05/2025

കിട്ടില്ലെന്ന് അറിയാം എന്നാലും ചോദിക്കുകയാണ് എനിക്കൊരു ഹായ് പറയാമോ ഫ്രണ്ട്‌സ്.. ❤️

30/05/2025

അടുത്ത സംസ്ഥാന സർക്കാരിൻ്റെ അവാര്ഡ് ഉർവശിക്ക് തന്നെ കിടിലൻ പ്രകടനം തന്നെ ആയിരുന്നു

30/05/2025

തിയറ്റർ ഒന്നടങ്കം ഞെട്ടിത്തരിച്ചു പോയ കിടിലൻ സീൻ ആയിരുന്നു ഇത്

Address

Gatjia Street

800042

Website

Alerts

Be the first to know and let us send you an email when Mx Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share