
17/07/2025
ക്രൈസ്തവ സമൂഹം ഇന്നും പാടി ആരാധിക്കുന്ന അനുഗ്രഹീതമായ ഒരു ഗാനമാണ് തേജസിൽ യേശുവിൻ പൊൻമുഖം ഞാൻ കാണും. പ്രാണപ്രിയന്റെ വരവിനായി കാത്തിരിക്കുന്ന ഏതൊരു ദൈവമക്കൾക്കും പ്രത്യാശ ഉണർത്തുന്ന ഈ ഗാനം. കർത്താവിൻറെ വരവിന് വേണ്ടി ഒരുങ്ങാത്ത ആരെങ്കിലും ഈ ഗാനം കേൾക്കുന്നുണ്ടെങ്കിൽ അവരുടെ ജീവിതത്തിൽ കർത്താവിനോടുള്ള സ്നേഹം വർദ്ധിക്കുന്ന ഒരു ഗാനമായി മാറട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
Benson Jerrom Mathew
Bibin Varghese