Bullfinch Media

Bullfinch Media A digital space to promote art entertainment

സുകുമാരി ചേച്ചിയെ മറന്നിട്ടില്ലാത്തവർ ഒരു ലൈക്ക്
21/03/2026

സുകുമാരി ചേച്ചിയെ മറന്നിട്ടില്ലാത്തവർ ഒരു ലൈക്ക്

മലയാളത്തിന്റെ ആക്ഷൻ ഹീറൊ ബാബു ചേട്ടന്‌ ഫാൻസി ഉണ്ടോ
03/03/2026

മലയാളത്തിന്റെ ആക്ഷൻ ഹീറൊ ബാബു ചേട്ടന്‌ ഫാൻസി ഉണ്ടോ

അയ്യപ്പ ബൈജുവും കുടുംബവും.. ❤
09/11/2025

അയ്യപ്പ ബൈജുവും കുടുംബവും.. ❤

റീ എൻട്രയിൽ വന്നതിൽ ഏറ്റവും മികച്ച ഒരു വ്യക്തിയായി തോന്നിയത് ലക്ഷ്മിയാണ് എന്താണ് നിങ്ങളുടെ അഭിപ്രായം👍
08/11/2025

റീ എൻട്രയിൽ വന്നതിൽ ഏറ്റവും മികച്ച ഒരു വ്യക്തിയായി തോന്നിയത് ലക്ഷ്മിയാണ് എന്താണ് നിങ്ങളുടെ അഭിപ്രായം👍

ഒരു പ്രവാസിയാണ്, 50 ലക്ഷം രൂപയുണ്ട്, ഒരു ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നു, ഏത് ബിസിനസ്സ് ആരംഭിക്കാം?
06/11/2025

ഒരു പ്രവാസിയാണ്, 50 ലക്ഷം രൂപയുണ്ട്, ഒരു ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നു, ഏത് ബിസിനസ്സ് ആരംഭിക്കാം?

ബിഗ്ബോസിൽ അനുമോൾ വിന്നർ ആകണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ..!!
06/11/2025

ബിഗ്ബോസിൽ അനുമോൾ വിന്നർ ആകണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ..!!

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരംദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്ആശംസകൾ ലാലേട്ട.. ❤
20/09/2025

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരം

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്

ആശംസകൾ ലാലേട്ട.. ❤

വേദ് ലക്ഷ്മിയെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കു👍👍
18/09/2025

വേദ് ലക്ഷ്മിയെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കു👍👍

ഒരുകാലത്ത് ഷൂസ് വാങ്ങാൻ പോലും പണമില്ലാതിരുന്ന ഒരു പെൺകുട്ടി, പിന്നീട് ഇന്ത്യയ്ക്കായി സ്വർണ്ണ മെഡലുകൾ നേടിയ കഥഅസമിലെ ധിംഗ...
18/09/2025

ഒരുകാലത്ത് ഷൂസ് വാങ്ങാൻ പോലും പണമില്ലാതിരുന്ന ഒരു പെൺകുട്ടി, പിന്നീട് ഇന്ത്യയ്ക്കായി സ്വർണ്ണ മെഡലുകൾ നേടിയ കഥ

അസമിലെ ധിംഗിൽ ഒരു ദരിദ്ര കർഷക കുടുംബത്തിൽ ജനിച്ച ഹിമ ദാസ് വയലുകളിലൂടെ ചെറുപ്പിലാതെ നഗ്നപാദനായി ഓടുമായിരുന്നു. ഒരുകാലത്ത് ഷൂസ് വാങ്ങാൻ കഴിയാത്തതിനാൽ, താൻ സ്വയം നിർമ്മിച്ച ഷൂസിൽ "Adidas" എന്ന് എഴുതി അവൾ സ്വയം നിർവൃത്തിയടഞ്ഞിരുന്നു. എന്നിട്ടും അവൾ ഒരിക്കലും തന്റെ സ്വപ്നത്തിൽ നിന്ന് പിന്മാറിയില്ല.

2018-ൽ IAAF വേൾഡ് U-20 ചാമ്പ്യൻഷിപ്പിൽ ട്രാക്ക് ഇവന്റിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായപ്പോൾ അവളുടെ ഈ ദൃഢനിശ്ചയം ചരിത്രമായി മാറി.

പിന്നീട് ഹിമ ഏഷ്യൻ ഗെയിംസിലും തിളങ്ങി. വെറും 50.79 സെക്കൻഡിൽ 400 മീറ്റർ ഓട്ടം ഉൾപ്പെടെ നിരവധി മെഡലുകൾ നേടി.

അടിസ്ഥാന കായിക ഉപകരണങ്ങൾ പോലും വാങ്ങാൻ പാടുപെടുന്ന അവസ്ഥയിൽ നിന്ന്, ഇപ്പൊൾ "Dhing Express" എന്നറിയപ്പെടുന്ന ഹിമയുടെ യാത്ര ധൈര്യത്തിന്റെയും മനക്കരുത്തിന്റെയും, ഒപ്പം ശുദ്ധമായ ഇച്ഛാശക്തിയുടെയും കഥയാണ്, പ്രതീകമാണ്.

ഇന്ന്, ഇന്ത്യയിലെ ഏറ്റവും തിളക്കമുള്ള യുവ അത്‌ലറ്റുകളിൽ ഒരാളായി ഹിമ നിലകൊള്ളുന്നു. ഇച്ചാശക്തിയുണ്ടെങ്കിൽ ദാരിദ്ര്യത്തിന് പോലും ആരെയും തടയാൻ കഴിയില്ലെന്നും, ഷൂസ് ഇടാത്ത കാലുകൾക്ക് സ്വപ്നങ്ങളെ തടയാൻ കഴിയില്ലെന്നും ലോകത്തെ ഹിമ കാണിച്ചുതരുന്നു.

Happy birthday to our prime minister Modiji🙏🏼 🌺
17/09/2025

Happy birthday to our prime minister Modiji🙏🏼 🌺

കരാട്ടെ പടിച്ച പെൺകുട്ടിയെ.. തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ആസാം കാരനെ വയറിന് ചവിട്ടി  കുതറി മാറി അവൾ..രക്ഷപ്പ...
07/08/2025

കരാട്ടെ പടിച്ച പെൺകുട്ടിയെ.. തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ആസാം കാരനെ വയറിന് ചവിട്ടി കുതറി മാറി അവൾ..രക്ഷപ്പെട്ടു..
പ്രതിയെ നാട്ടുകാർ നല്ലവണ്ണം പെരുമാറി ( അത്യാവശ്യം കനത്തിൽ) പോലീസിൽ ഏൽപ്പിച്ചു


മലപ്പുറം തിരൂരങ്ങാടിയിൽ 12 വയസ്സുകാരിക്ക് നേരെ പീഡനശ്രമം നടത്തിയ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശിയായ അയാൻ അലിയാണ് പോലീസ് പിടിയിലായത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ ഇയാൾ പുറകിൽ നിന്ന് ആക്രമിക്കുകയായിരുന്നു. വായ് പൊത്തിപ്പിടിച്ച് പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ച പ്രതി കുട്ടിയുടെ കൈകൾ ബന്ധിക്കാനും ശ്രമിച്ചു. സമീപത്തെ ക്വാർട്ടേഴ്സിലേക്ക് കൊണ്ടുപോകാനായിരുന്നു ഇയാളുടെ ശ്രമം. എന്നാൽ, കരാട്ടെ പരിശീലനം ലഭിച്ച പെൺകുട്ടി ധൈര്യപൂർവ്വം കിക്ക് എടുത്ത് കുതറിമാറി രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ ധീരമായ ചെറുത്തുനിൽപ്പാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.

പെൺകുട്ടികളെ മാർഷൽ ആർട്സ് പഠിപ്പിക്കുന്നതിന്റെ പ്രാധാന്യം... എന്താണ് എന്ന് ഈ വാർത്ത നമ്മളെ മനസ്സിലാക്കിത്തരുന്നു.
©

ഇതിൽ ഒരു നമ്പർ ഒളിഞ്ഞിരിപ്പുണ്ട് ഏതാനാണെന്ന് കണ്ടെത്തിയവർ കമെന്റ് ചെയുക....പാതി കണ്ണ് അടച്ചു നോക്കുക
12/06/2025

ഇതിൽ ഒരു നമ്പർ ഒളിഞ്ഞിരിപ്പുണ്ട്
ഏതാനാണെന്ന് കണ്ടെത്തിയവർ കമെന്റ് ചെയുക....പാതി കണ്ണ് അടച്ചു നോക്കുക

Address

Shoranur

Website

http://www.bullfinchmedia.in/

Alerts

Be the first to know and let us send you an email when Bullfinch Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bullfinch Media:

Share