Anish Chemperi

Anish Chemperi അഴിമതിയും, തട്ടിപ്പും കൺമുന്നിൽ കണ്ട് മടുത്തു. പ്രതികരിക്കണം എന്ന് തോന്നി

Condolences
27/10/2024

Condolences

27/10/2024

ഏഷ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുത്ത കണ്ണൂർ സ്വദേശിനി അനു തെരേസ് സജി വെള്ളിമെഡൽ നേടുന്ന ദൃശ്യങ്ങൾ, കുമാരി അനു തെരേസ് സജി കണ്ണൂർ, ചന്ദനക്കാംപാറ ചെറുപുഷ്പം ഹൈസ്കൂളിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. കേരളത്തിന് ഏറെ അഭിമാനിക്കാവുന്ന നിമിഷം.

27/10/2024

തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ അടുത്ത് നിന്നും കുട്ടിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചു കൊണ്ട് പോകുന്ന രണ്ട് സ്ത്രീകൾ, ഇവരെ കണ്ടെത്തുന്നത് വരെ ഷെയർ ചെയ്യുക.

CHEMPERY basilica church
08/10/2024

CHEMPERY basilica church

https://youtu.be/E0M4LK3lt6U?si=n-x37J8tqboN6ybC പഴയ ജീപ്പ് പുതുക്കിപ്പണിതപ്പോൾ ചിലവായ തുക അറിയാം.
30/05/2024

https://youtu.be/E0M4LK3lt6U?si=n-x37J8tqboN6ybC പഴയ ജീപ്പ് പുതുക്കിപ്പണിതപ്പോൾ ചിലവായ തുക അറിയാം.

ഇനിയും ഈ വാഹനം എത്രനാൾ! 15 വർഷം പഴക്കമുള്ള ഡീസൽ വാഹനം നിരോധിച്ചാൽ ജീപ്പ് ഉപയോഗിക്കുന്നവർ പെരുവഴിയാകും.

10/05/2024

പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ അത് പിന്തുടരുന്നില്ല എന്നതാണ് പല തൊഴിൽ മേഖലയും നിന്ന് പോകുവാനുള്ള കാരണം.

21/02/2024

മരണക്കിണർ കാണാം.

24/09/2023

പോർച്ചുഗീസുകാരുടെ നിർമാണം . ഇന്നും കേടുപാട് കൂടാതെ തലയുയർത്തി നിൽക്കുന്നു.

23/09/2023

ഇത്രയും നാൾ ചെയ്ത തൊഴിലിനെ തള്ളിപ്പറയുന്ന ഇയാൾ ഇതിലും വരുമാനം കിട്ടിയാൽ മക്കയ്ക്ക് പോകുവാനുള്ള സാധ്യത തള്ളിക്കളയാൻ പാടില്ല.

Address

Pulickel, Nellikkutty
Taliparamba
670632

Website

Alerts

Be the first to know and let us send you an email when Anish Chemperi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anish Chemperi:

Share