Ashi Ashraf

Ashi Ashraf ഒരു കലാകാരൻ 😊

ഇദ്ദേഹത്തെ മനസ്സിലായോ... മനസ്സിലായവർ പറയണേ...😊
08/08/2026

ഇദ്ദേഹത്തെ മനസ്സിലായോ... മനസ്സിലായവർ പറയണേ...😊

2019 ൽ പുത്തുമലയിൽ ഉരുൾ പൊട്ടിയപ്പോൾ രക്ഷപ്പെട്ട ഒരാൾ... ഉരുൾ പൊട്ടൽ നേരിട്ട് കണ്ട് മരണം മുഖമുഖം കണ്ട ആൾ. ആ പ്രദേശത്തെ ക...
07/08/2026

2019 ൽ പുത്തുമലയിൽ ഉരുൾ പൊട്ടിയപ്പോൾ രക്ഷപ്പെട്ട ഒരാൾ... ഉരുൾ പൊട്ടൽ നേരിട്ട് കണ്ട് മരണം മുഖമുഖം കണ്ട ആൾ. ആ പ്രദേശത്തെ കുറച്ച് ആളുകൾ മരിച്ചുപോയി 😰

ഇത് കണ്ടാൽ പറയുമോ... ഒരു വീടാണെന്ന്പുത്തുമലയിൽ 2019 ൽ ഉരുൾ പൊട്ടിയപ്പോൾ മണ്ണ് വന്ന് വീണ് മണ്ണിനടിയിൽ ആയ വീട് ആണിത്. ഈ വീ...
06/08/2026

ഇത് കണ്ടാൽ പറയുമോ... ഒരു വീടാണെന്ന്

പുത്തുമലയിൽ 2019 ൽ ഉരുൾ പൊട്ടിയപ്പോൾ മണ്ണ് വന്ന് വീണ് മണ്ണിനടിയിൽ ആയ വീട് ആണിത്. ഈ വീട്ടിൽ ഉള്ള എല്ലാവരും അന്ന് മരണപ്പെട്ടിരുന്നു എന്നാണ് അറിഞ്ഞത് 😰

പുത്തുമലയിൽ 2019 ൽ ഉരുൾ പൊട്ടി വന്നത്😔
06/08/2026

പുത്തുമലയിൽ 2019 ൽ ഉരുൾ പൊട്ടി വന്നത്😔

05/08/2026

തൊപ്പിയുടെ ജാമ്യപേക്ഷ തീർപാക്കി. പക്ഷെ, തൊപ്പി ഇപ്പോഴും ഒളിവിൽ...

04/08/2026

കല്ലുമ്മക്കായ് തിന്ന് പൊകഞ്ഞു 🤣

04/08/2026

അവസാനം ക്രൈൻ ഇറക്കി

04/08/2026

ഈ പ്രോഗ്രാമിൽ ഞാൻ എടുത്ത വീഡിയോ ആണ് 60 ലക്ഷം ആളുകൾ കണ്ടത്

04/08/2026

കാർ വഴിക്കായെങ്കിൽ ഇദ്ദേഹത്തെ വിളിച്ചോളൂ...

04/08/2026

പിലാത്തറ കിനാരയിലെ ചായയും അവിലും പൊളിയാ...😋

Address

Taliparamba

Website

Alerts

Be the first to know and let us send you an email when Ashi Ashraf posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share