
21/09/2025
ചേലേമ്പ്ര: കുറ്റിലിപ്പറമ്പിൽ
കുഴിയാനിപ്പുറത്ത് ചന്ദ്രൻ (78) നിര്യാതനായി.
ഭാര്യ: അംബുജാക്ഷി
മക്കൾ: ബിന്ദു , സുരേഷ് ബാബു, ഷിജു, നിഷ
മരുമക്കൾ: സുരേഷ് മൂന്നിയൂർ,
ടിന്റു ( കൊളക്കാട്ടുചാലി പോസ്റ്റ് ഓഫീസ്സ്),
സുബിത,
റിനീഷ് വള്ളിക്കുന്ന്.
സഹോദരിമാർ: കാർത്ത്യായനി തൃശ്ശൂർ,
ദേവകി തൃശ്ശൂർ,
ചന്ദ്രമതി നെടിയിരുപ്പ്
സംസ്കാരം 22-09-25 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ