Thiruvalla Media Classifieds

  • Home
  • Thiruvalla Media Classifieds

Thiruvalla Media Classifieds തിരുവല്ല മീഡിയയില്‍ പരസ്യം ചെയ്യുന്നതിന് വിളിക്കുക; 9400063901, 9400063902, 9400063903, 9400063904, 9400063905
E-mail; [email protected]

തിരുവല്ല മെഡിഹെൽത്ത് ലബോറട്ടോറിയിൽ ഡെർമറ്റോളജിസ്റ്റിന്റെ സേവനം എല്ലാ ബുധനാഴ്ചയും ലഭ്യമാണ്.പരിശോധന സമയം... എല്ലാ ബുധനാഴ്ച...
12/08/2025

തിരുവല്ല മെഡിഹെൽത്ത് ലബോറട്ടോറിയിൽ ഡെർമറ്റോളജിസ്റ്റിന്റെ സേവനം എല്ലാ ബുധനാഴ്ചയും ലഭ്യമാണ്.

പരിശോധന സമയം... എല്ലാ ബുധനാഴ്ച്ചയും വൈകുന്നേരം 4 മണി മുതൽ 5.30 വരെ...
ബുക്കിംഗിന്...
9526521564, 04692602323

2000 sqft Warehouse/Godown for Rent in Thottabhagom, Thiruvalla. Contact: 9544346817 Rent Rs.10,000/-  Advance Rs.50,000...
11/08/2025

2000 sqft Warehouse/Godown for Rent in Thottabhagom, Thiruvalla.

Contact: 9544346817

Rent Rs.10,000/-
Advance Rs.50,000/-

ഹോട്ടല്‍ വിലയില്‍ ഇഷ്ട ഭക്ഷണം നിങ്ങളുടെ വീട്ടില്‍ എത്തിക്കും. ഒറ്റ കോള്‍ മതി. എക്സ്ട്രാ ചാര്‍ജ്ജുകള്‍ ഒന്നും ഇല്ല. വിളിക...
10/08/2025

ഹോട്ടല്‍ വിലയില്‍ ഇഷ്ട ഭക്ഷണം നിങ്ങളുടെ വീട്ടില്‍ എത്തിക്കും. ഒറ്റ കോള്‍ മതി. എക്സ്ട്രാ ചാര്‍ജ്ജുകള്‍ ഒന്നും ഇല്ല. വിളിക്കൂ...
6282408594

വിവാഹ പാര്‍ട്ടികള്‍ക്ക് വീട് വാടകയ്ക്ക്തിരുവല്ല ഓതറയില്‍വിവാഹ പാർട്ടികൾക്കും പുറത്ത് നിന്നും വന്ന് ചുരുങ്ങിയ സമയം വീട് വ...
29/07/2025

വിവാഹ പാര്‍ട്ടികള്‍ക്ക് വീട് വാടകയ്ക്ക്
തിരുവല്ല ഓതറയില്‍

വിവാഹ പാർട്ടികൾക്കും പുറത്ത് നിന്നും വന്ന് ചുരുങ്ങിയ സമയം വീട് വേണ്ടവർക്കും റെന്റിന് ഫർണിഷ്ഡ് വീട്.

തിരുവല്ല ഓതറയിൽ.
2700 Sqft വീട്.

5 റൂം, കാർപോർച്ച്.

Contact : 9028265759

ഒരു വര്‍ഷത്തിന് മുമ്പ് എടുത്ത LG Single Door Fridge വില്‍പ്പനക്ക്. ഉടമ സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഉപയോഗിച്ചിട്ടില്ല. വില; ...
26/07/2025

ഒരു വര്‍ഷത്തിന് മുമ്പ് എടുത്ത LG Single Door Fridge വില്‍പ്പനക്ക്. ഉടമ സ്ഥലത്ത് ഇല്ലാത്തതിനാല്‍ ഉപയോഗിച്ചിട്ടില്ല.
വില; 10,000 /-
സ്ഥലം ; കുമ്പനാട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്; 6238314621

ഇനി B.Pharm പഠിച്ച് ഇന്ത്യയിലും വിദേശത്തും വളരെ വേഗം ജോലി നേടാം. നമ്മുടെ സ്വന്തം കോട്ടയത്ത്, കേരളത്തിലെ മികച്ച ഫാർമസി കോ...
25/07/2025

ഇനി B.Pharm പഠിച്ച് ഇന്ത്യയിലും വിദേശത്തും വളരെ വേഗം ജോലി നേടാം.

നമ്മുടെ സ്വന്തം കോട്ടയത്ത്, കേരളത്തിലെ മികച്ച ഫാർമസി കോളേജിൽ, B.Pharm, D.Pharm എന്നീ കോഴ്സുകൾ പഠിച്ച് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കൂ...

കൂടാതെ PSC approved, Diploma in Health Inspector കോഴ്സും ലഭ്യമാണ്.

- Guaranteed Job Support
- Approved by AICTE And Pharmacy Council Of India,New Delhi
- Approved by Directorate of Medical Education, Govt.of Kerala
- Affiliated to Kerala University of Health Sciences (KUHS)

Eligibility :
B.Pharm : 70% in physics+chemistry+biology
D.Pharm : 40% in physics+chemistry+biology

Placements in India,Germany,Middle East & USA

‼️ Limited Seats ‼️

☎️Admission Helpline : 8075297560

https://wa.me/message/26VEC5ZUB2H2L1

തവിടെണ്ണ ലിറ്ററിന് വെറും 238 രൂപ മാത്രം...Contact : 9947093365
21/07/2025

തവിടെണ്ണ ലിറ്ററിന് വെറും 238 രൂപ മാത്രം...
Contact : 9947093365

🛑" ഉന്നത " സ്ക്കോളർഷിപ് സ്കീം🛑 പള്ളിക്കത്തോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ്...
20/07/2025

🛑" ഉന്നത " സ്ക്കോളർഷിപ് സ്കീം🛑

പള്ളിക്കത്തോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (കിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് ) +2 സയൻസ് -ഫിസിക്സ്‌, കെമിസ്ട്രി, മാത്‍സ് വിഷയങ്ങൾ 45% മാർക്കോടുകൂടി പാസ്സായ കുടുംബശ്രീ വനിതകളുടെ മക്കൾക്ക്‌ അതാതു പഞ്ചായത്തിലെ CDS ചെയർപേഴ്സന്റെ കത്തുമായി വരുന്ന പക്ഷം മാസം തോറും 🛑2️⃣5️⃣0️⃣0️⃣/- (University fee and Hostel fee extra)രൂപ വീതം കോഴ്സ് ഫീസ് അടച്ച് 4 വർഷത്തെ എഞ്ചിനീയറിംഗ് പഠിക്കാനും അതുവഴി മൾട്ടി നാഷണൽ (MNC)കമ്പനികളിൽ ജോലി നേടാനും സുവർണ്ണ അവസരം ഒരുക്കുന്നു. ഇതോടൊപ്പം ക്യാൻസർ ബാധിതരും കിടപ്പു രോഗികളായ രക്ഷിതാക്കളുടെ മക്കൾക്കും വിധവകളുടെ മക്കൾക്കും പ്രത്യേക സ്ക്കോളർഷിപ് ഉണ്ടായിരിക്കുന്നതാണ്

+2 say എഴുതി ജയിക്കുന്ന കുട്ടികൾക്കും,
പോളിടെക്‌നിക് പാസ്സായിട്ട് ലാറ്ററൽ എൻട്രി എൻട്രൻസ് exam എഴുതാത്തവർക്കും "ഉന്നത" വിദ്യാഭ്യാസ സ്ക്കീമിൽ ചേർന്ന് വിദ്യാഭ്യാസ ആനുകൂല്യത്തോടെ(മാസം 🛑RS:2️⃣5️⃣0️⃣0️⃣/-രൂപ വീതം) കമ്പ്യൂട്ടർ സയൻസ് ഉൾപ്പടെ ഉള്ള കോഴ്സുകളിൽ അഡ്മിഷൻ എടുത്തു പഠിക്കാൻ അവസരം ഒരുക്കുന്നു

NB:എഞ്ചിനീയറിംഗ് എൻട്രൻസ് ( KEAM)എഴുതാ ത്തവർക്ക് NRI സീറ്റ് മെരിറ്റ് ഫീസിൽ പഠിക്കാൻ അവസരം ഒരുക്കുന്നു.
സ്റ്റൈപ്പന്റോടുകൂടി ഇന്റേൺഷിപ് ചെയ്യാനുള്ള അവസരവും ലഭിക്കുന്നതാണ്.

SC, ST, MINORITY, BPL മുതലായവരുടെ മക്കൾക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.

Contact persons

Ms Sindhu mob:9544 332 437.

Dr. Arun Boss mob:8156 938 371

Cafe For Sale 5yrs running established cafe for sale in Thiruvalla. Good daily income.34 pax seating capacity. Total are...
19/07/2025

Cafe For Sale

5yrs running established cafe for sale in Thiruvalla. Good daily income.34 pax seating capacity. Total area including indoor and outdoor seating 500sqft. Brand has 4+ star rating on both Swiggy and Zomato. Low rent. 4 staff. Asking price 24lkh including deposits...
Contact :- 8281884000

Location :തിരുവല്ല ( മഞ്ഞാടി ).For more details whatsapp or call : 8089082812
13/07/2025

Location :തിരുവല്ല ( മഞ്ഞാടി ).
For more details whatsapp or call : 8089082812

വീട്, ഓഫീസ്, ഗാര്‍ഡന്‍, കിണര്‍ തുടങ്ങി Deep Cleaning ആവശ്യമുള്ളിടത്ത് വിളിക്കുക...Mob; 9605535464, 7736465464
11/07/2025

വീട്, ഓഫീസ്, ഗാര്‍ഡന്‍, കിണര്‍ തുടങ്ങി Deep Cleaning ആവശ്യമുള്ളിടത്ത് വിളിക്കുക...

Mob; 9605535464, 7736465464

ഞങ്ങളിലൂടെ.......👇🏻👇🏻 പണയം വെച്ചതോ കൈവശമുള്ളതോ ആയ സ്വർണാഭരണങ്ങൾ ഇനി എളുപ്പത്തിൽ വിൽക്കാം നിങ്ങളുടെ പണയ ഉരുപ്പടികൾ ഇനി ലേ...
09/07/2025

ഞങ്ങളിലൂടെ.......
👇🏻👇🏻
പണയം വെച്ചതോ കൈവശമുള്ളതോ ആയ സ്വർണാഭരണങ്ങൾ ഇനി എളുപ്പത്തിൽ വിൽക്കാം
നിങ്ങളുടെ പണയ ഉരുപ്പടികൾ ഇനി ലേലത്തിൽ നഷ്ടപ്പെടുമെന്ന ഭയം വേണ്ട. ബാങ്ക് ധനകാര്യസ്ഥാപനങ്ങളിൽ ഇരിക്കുന്ന സ്വർണ്ണാഭരണങ്ങൾ മുതലും പലിശയും അടച്ച് ഉയർന്ന വിലയിൽ എടുക്കുന്നു

Kottayam, Pathanamthitta, kollam Idukki, Trivandrum

80 78 89 20 64,
92 07 79 08 79

Address


Opening Hours

Monday 09:00 - 19:00
Tuesday 09:00 - 19:00
Wednesday 09:00 - 19:00
Thursday 09:00 - 19:00
Friday 09:30 - 19:00
Saturday 09:00 - 19:00
Sunday 09:00 - 19:00

Telephone

+919400063901

Alerts

Be the first to know and let us send you an email when Thiruvalla Media Classifieds posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thiruvalla Media Classifieds:

  • Want your business to be the top-listed Media Company?

Share