Pradeep Alamthuruthy

  • Home
  • Pradeep Alamthuruthy

Pradeep Alamthuruthy �രാഷ്ട്രായ സ്വാഹാ ഇദം ന: മമ:�

കേരള പ്രദേശ് ഗിഗ് വർക്കേഴ്സ് സംഘ് കായംകുളം യൂണിറ്റ് രൂപീകരിച്ചു..2025 ജൂൺ 25 ന് രാവിലെ 11 മണിക്ക് നടന്ന യൂണിയൻ രൂപീകരണ യ...
25/06/2025

കേരള പ്രദേശ് ഗിഗ് വർക്കേഴ്സ് സംഘ് കായംകുളം യൂണിറ്റ് രൂപീകരിച്ചു..

2025 ജൂൺ 25 ന് രാവിലെ 11 മണിക്ക് നടന്ന യൂണിയൻ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു...

യൂണിയൻ അംഗങ്ങളായ ശ്രീ ഷിഹാബ്, ശ്രീ ആകാശ് സായി, ശ്രീ ജോയൽ എം ജോയ് എന്നിവർ നേതൃത്വം നൽകി..

BMS കായംകുളം മേഖല സെക്രട്ടറി ശ്രീ സുരേഷ് ജി,BMS സംസ്ഥാന സമിതി അംഗം ശ്രീ ഗോപകുമാർ ജി എന്നിവർ പ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി..

യൂണിറ്റ് കൺവീനർ ആയി ശ്രീ ആകാശ് സായിയെയും കോ കൺവീനർ ആയി ശ്രീ ഷിഹാബിനെയും യോഗം തെരഞ്ഞെടുത്തു...

ജയ് ജയ് ബി എം എസ്💪
അധ്വാനം ആരാധനയാണ്👍

സംതൃപ്ത തൊഴിലാളി...
സമൃദ്ധ ഭാരതം...💪❤️

❤💪
👌

സ്വിഗ്ഗി മാനേജ്മെന്റ് ഡെലിവെറി തൊഴിലാളികളുടെ വരുമാനത്തിൽ കൃത്രിമം കാണിക്കുകയും തൊഴിലാളികൾക്ക് ലഭ്യമാക്കുമെന്ന് ആപ്ലിക്കേ...
20/06/2025

സ്വിഗ്ഗി മാനേജ്മെന്റ് ഡെലിവെറി തൊഴിലാളികളുടെ വരുമാനത്തിൽ കൃത്രിമം കാണിക്കുകയും തൊഴിലാളികൾക്ക് ലഭ്യമാക്കുമെന്ന് ആപ്ലിക്കേഷനിൽ ഉറപ്പ് നൽകുന്ന സർജ് എന്ന വരുമാനം നൽകാതിരിക്കുകയും ചെയ്യുന്നതിനെതിരെ സ്വിഗ്ഗി അടൂർ സോണിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഇന്ന് (2025 ജൂൺ 20) ഉച്ച മുതൽ ഡ്യൂട്ടി ഓഫ് ചെയ്തു പ്രതിഷേധിച്ചു...

മുഴുവൻ തൊഴിലാളികളും ഈ കബളിപ്പിക്കലിന് എതിരെ രംഗത്തു വന്നതോടെ സോൺ പ്രവർത്തനരഹിതമായി..

ഒടുവിൽ കമ്പനി പ്രതിനിധികൾ സ്ഥലത്തെത്തി തൊഴിലാളികളുമായി ചർച്ച നടത്തി പ്രശ്നപരിഹാരം ഉറപ്പ് നൽകി..

കമ്പനികൾ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഇത്തരം പ്രവണത ഒഴിവാക്കിയില്ല എങ്കിൽ ഓരോ സോണുകൾ കേന്ദ്രീകരിച്ചു പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതാണ്..


പവിത്രൻ കൊച്ചാട്ടന്റെ അസുഖത്തിന് കുറച്ചൊരു ആശ്വാസം ആയിട്ടുണ്ട് എന്ന് കരുതുന്നു....
13/06/2025

പവിത്രൻ കൊച്ചാട്ടന്റെ അസുഖത്തിന് കുറച്ചൊരു ആശ്വാസം ആയിട്ടുണ്ട് എന്ന് കരുതുന്നു....

 #യുവശിബിരം 👍 ❤👍
11/06/2025

#യുവശിബിരം 👍

❤👍

സ്വാഭിമാനത്തിന്റെ സിംഹഗർജ്ജനം ഹിന്ദു സാമ്രാജ്യ ദിനം...👌❤ഹിന്ദു ഹൃദയ സാമ്രാട്ട് ഛത്രപതി ശിവാജിയുടെ സിംഹാസനാരോഹണത്തിന്റെ 3...
09/06/2025

സ്വാഭിമാനത്തിന്റെ സിംഹഗർജ്ജനം ഹിന്ദു സാമ്രാജ്യ ദിനം...👌❤

ഹിന്ദു ഹൃദയ സാമ്രാട്ട് ഛത്രപതി ശിവാജിയുടെ സിംഹാസനാരോഹണത്തിന്റെ 349-ാം വാർഷികം...

അടിമത്തം ദീര്‍ഘകാലം പേറേണ്ടി വന്നവരാണ് നാം ഭാരതീയര്‍...

വൈദേശിക അധിനിവേശ ശക്തികള്‍ ഭാരതം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ഭാരതീയരുടെ ആത്മാഭിമാനം കവര്‍ന്നെടുക്കുകയും ചെയ്തു. ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ അടിവേരുകള്‍ അറുക്കാനായിരുന്നു അവരുടെ പ്രധാന ശ്രമം...

എന്നാൽ, എപ്പോഴൊക്കെ വൈദേശിക ശക്തികൾ ഭാരതത്തിന് മേൽ പിടിമുറുക്കാൻ ശ്രമിച്ചോ, അപ്പോഴൊക്കയും ശക്തമായ പ്രതിരോധങ്ങൾ സൃഷ്ടിക്കാൻ ചില അവതാരങ്ങൾ ഇവിടെ പ്രത്യക്ഷപ്പെട്ടിരുന്നു...

അത്തരത്തിലൊരു യു​ഗ പുരുഷനാണ് ഹിന്ദു ഹൃദയ സാമ്രാട്ട് ഛത്രപതി ശിവാജി..

1674-ലെ ജ്യേഷ്ഠ മാസത്തിലെ വെളുത്തപക്ഷത്തിലെ ത്രയോദശിയിലാണ് ഹിന്ദു സ്വാഭിമാനത്തിന്റെ സിംഹഗർജ്ജനം മുഴങ്ങിയത്...

ഹിന്ദു സാമ്രാജ്യ ദിനം ശുഭകരമായ ഒരു ഓർമപ്പെടുത്തലാണ്...

മുഗളരുടെ ധിക്കാരത്തെ വെല്ലുവിളിച്ച്, ഹൈന്ദവ സ്വാഭിമാനം വാനോളം ഉയർത്തിയ മഹദ് ദിനം...ഒന്നുമില്ലായ്മയിൽ നിന്നൊരു മഹാസാമ്രാജ്യം കെട്ടിപ്പടുക്കാൻ ഛത്രപതി ശിവാജി നടത്തിയ ധീരോദാത്തമായ ജൈത്രയാത്ര ഒരോ രാഷ്‌ട്ര സ്നേഹിക്കും ഊർജ്ജം പകരുന്നു...

ശിവാജിയുടെ ഹൈന്ദവ സാമ്രാജ്യം മതാധിഷ്ഠിതമായ ഒരു സങ്കൽപ്പമായിരുന്നില്ല. സനാതനമായ ഒരു പരമ സത്യത്തെ ഉദ്ഘോഷിക്കുന്ന രാഷ്‌ട്ര മാതൃകയായിരുന്നു അദ്ദേഹത്തിന്റെ ഹൈന്ദവ സാമ്രാജ്യം. റായ്ഗഢിന്റെ ഉന്നത ഗിരിയിൽ നിന്നുയർന്ന നാദം ദിഗന്തങ്ങൾ ഭേദിച്ച് വിശ്വമെങ്ങും മാറ്റൊലി കൊണ്ടു...

സാധാരണക്കാരിലൂടെയും കൃഷിക്കാരിലൂടെയും തൊഴിലാളികളിലൂടെയുമെല്ലാം നേടിയെടുത്ത ഹിന്ദു സാമ്രാജ്യം ധർമ്മത്തിന്റെ അടിത്തറയിലാണ് ശിവാജി പടുത്തുയർത്തിയത്...

സുതാര്യത, പങ്കാളിത്തം, ഉത്തരവാദിത്വം, നിയമവാഴ്ച എന്നീ ഘടകങ്ങളിൽ അധിഷ്ഠിതമാണ് സദ്ഭരണമെന്ന് ശിവാജി പ്രഖ്യാപിച്ചു...

കേവലം ഒരു രാഷ്‌ട്രതന്ത്രജ്ഞന്‍ എന്നതിലുപരി രാഷ്‌ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന രാഷ്‌ട്രമീമാംസകനായിരുന്നു ശിവാജി....

ബിഎംഎസ് തിരുവല്ല മേഖലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്തു ആശംസകൾ അർപ്പിച്ചു...ഭാരതീയ മസ്ദൂർ സംഘം തിരുവല്...
08/06/2025

ബിഎംഎസ് തിരുവല്ല മേഖലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്തു ആശംസകൾ അർപ്പിച്ചു...

ഭാരതീയ മസ്ദൂർ സംഘം തിരുവല്ല മേഖലാ കമ്മിറ്റി ഓഫീസ് KSRTC സ്റ്റാൻഡിന് എതിർവശത്തുള്ള ഉള്ള പഴയ എലൈറ്റ് ഹോട്ടലിനോട് ചേർന്നുള്ള മുറിയിൽ പ്രവർത്തനം ആരംഭിച്ചു...

തിരുവല്ലയിലെ KFC, FRUIT BAE എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർ ചേർന്ന് Zomato തൊഴിലാളിയെ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് ക...
04/06/2025

തിരുവല്ലയിലെ KFC, FRUIT BAE എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർ ചേർന്ന് Zomato തൊഴിലാളിയെ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രദേശ് ഗിഗ് വർക്കേഴ്സ് സംഘ് (KPGWS-BMS) തിരുവല്ല യൂണിറ്റ് KFC യിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ മുഖ്യ പ്രഭാഷണം നടത്തി..

ജീവനക്കാർ പരസ്യമായി മാപ്പ് പറഞ്ഞതോടെ പ്രവർത്തകർ പിരിഞ്ഞു പോയി...

👌💪❤

ഈ അധ്യയന വർഷത്തെ ആദ്യ ദിനം❤❤❤
03/06/2025

ഈ അധ്യയന വർഷത്തെ ആദ്യ ദിനം❤❤❤

ഒന്ന് വിരട്ടിയാൽ മതി, ചെക്കൻ നന്നായിക്കോളും 😀😀😀😀
02/06/2025

ഒന്ന് വിരട്ടിയാൽ മതി, ചെക്കൻ നന്നായിക്കോളും 😀😀😀😀

തൃശൂർ സ്വദേശി കാഷ്മീരയിൽ നിന്ന് പിടിച്ചെടുത്തത് 10.07 ഗ്രാം MDMAയും 7.70 ഗ്രാം കഞ്ചാവും...
30/05/2025

തൃശൂർ സ്വദേശി കാഷ്മീരയിൽ നിന്ന് പിടിച്ചെടുത്തത് 10.07 ഗ്രാം MDMAയും 7.70 ഗ്രാം കഞ്ചാവും...

ജാഗ്രത.....🚨🚨🚨ഇടുക്കിയിൽ നാല് അണക്കെട്ടുകൾ തുറന്നു...103 വീടുകൾ തകർന്നു, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ മുന്നറിയിപ്പ്‌....
30/05/2025

ജാഗ്രത.....🚨🚨🚨

ഇടുക്കിയിൽ നാല് അണക്കെട്ടുകൾ തുറന്നു...

103 വീടുകൾ തകർന്നു, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ മുന്നറിയിപ്പ്‌....

Address


Telephone

7034479223

Website

Alerts

Be the first to know and let us send you an email when Pradeep Alamthuruthy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pradeep Alamthuruthy:

  • Want your business to be the top-listed Media Company?

Share