03/09/2025
അടുത്ത ഇലക്ഷൻ വരുന്നു.... ഹിന്ദുക്കളെ പറ്റിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി പുതിയ പരിപാടി ആയി ഇറങ്ങിയിട്ടുണ്ട്. അന്ന് ഹിന്ദുക്കളെ.... ഹിന്ദു ആചാരങ്ങളെ കുറിച്ച് ഇവരൊക്കെ പറഞ്ഞതും പ്രവർത്തിച്ചതും മറക്കാൻ സാധിക്കുമോ.... ഹിന്ദു ഇതൊന്നും മറക്കില്ല പിണറായി.... നിന്നെ ഒക്കെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കഴിയില്ല എന്ന് ഹിന്ദുവിന് നന്നായി അറിയാം. ... അതുകൊണ്ട് ഇതൊക്കെ കയ്യിൽ വെച്ചാൽ മതി..