Kraisthava Ezhuthupura

  • Home
  • Kraisthava Ezhuthupura

Kraisthava Ezhuthupura Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kraisthava Ezhuthupura, News & Media Website, .
(2)

No. 1 Malayalam Christian Portal

Website & News Portal | Daily Newspaper | Monthly Family Magazine | KE Igniter English Newsletter | AI News | Live Streaming | Online Radio | Charity | KE Mission | Shredha - Human Rights & Social Welfare Initiative മലയാള ക്രൈസ്തവ മാധ്യമ രംഗത്ത്‌ പുത്തന്‍ വിപ്ലവമായി ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, ഭാവനകള്‍, ചിന്തകള്‍ എന്നിവ കോര്‍ത്തിണക്കിയ ഒരു ഓണ്‍ലൈന് കൂട്ടായ്മയാണ

്. ക്രൈസ്തവ എഴുത്തുപുരയുടെ ലക്‌ഷ്യം പുതുമുഖ എഴുത്തുകാരെയും, എഴുതുവാന്‍ താല്പര്യം ഉള്ളവരെയും പോത്സാഹിപ്പിക്കുകയും അവരെ എഴുത്തിന്‍റെ മുന്‍ നിരയിലേക്ക് കൊണ്ടുവരികയും എന്നതാണ്. ലോകത്താകമാനമുള്ള 100ല്‍ പരം പ്രമുഖ എഴുത്തുകാര്‍ ഈ കൂട്ടായ്മയുടെ പിന്നില്‍ ഉണ്ട് എന്നത് അഭിമാനകരമാണ്. ഗ്ലോബല്‍ മലയാളി ക്രിസ്ത്യന്‍ റൈറ്റേഴ്സ് ഫെല്ലോഷിപ്പ്, ഗോഡ്സ് ഓണ്‍ ലാംഗ്വേജ്.കോം എന്നിവരാണ് ഈ സംരംഭത്തിന് പിന്നില്‍. ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ സന്ദര്‍ശിക്കുകwww.KraisthavaEzhuthupura.com. ഞങ്ങളുടെ അപ്ഡേറ്റുകള്‍ ലഭിക്കുവാന്‍ ലൈക്‌ ചെയ്യുക www.facebook.com/KraisthavaEzhuthupura. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഈ-മെയില്‍ വിലാസത്തില്‍ ബന്ധപെടുക.

13/08/2025
13/08/2025

13/08/2025

13/08/2025

വ്യാജ പോക്സോ കേസിൽ കുടുക്കി;  സ്വയം നിരപരാധിത്വം തെളിയിച്ച് പാസ്റ്റർ ഷിബുRead more at:
13/08/2025

വ്യാജ പോക്സോ കേസിൽ കുടുക്കി; സ്വയം നിരപരാധിത്വം തെളിയിച്ച് പാസ്റ്റർ ഷിബു

Read more at:

കൊച്ചി: വ്യാജ പോക്സോ കേസ് തനിയെ വാദിച്ച് ജയിച്ച് പാസ്റ്റര്‍. തൊടുപുഴ പോക്സോ കോടതി ഇരട്ട ജീവപര്യന്തം തടവ് വിധി......

എബെനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് ഓഷവ കാനഡയുടെ പ്രഥമ വാർഷിക കൺവൻഷൻ 2025 ആഗസ്റ്റ് 15 മുതൽRead more at:
12/08/2025

എബെനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് ഓഷവ കാനഡയുടെ പ്രഥമ വാർഷിക കൺവൻഷൻ 2025 ആഗസ്റ്റ് 15 മുതൽ

Read more at:

ഓഷവ: എബനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് ഓഷവ കാനഡയുടെ പ്രഥമ വാർഷിക കൺവൻഷൻ 2025 ആഗസ്റ്റ് 15 മുതൽ 16 വരെയുള്ള തീയതികളിൽ ....

ഐ സി. പി. എഫ്. ഇടുക്കി ജില്ല ബോധവത്കരണ റാലി ആഗസ്റ്റ്‌ 15 ന്Read more at:
12/08/2025

ഐ സി. പി. എഫ്. ഇടുക്കി ജില്ല ബോധവത്കരണ റാലി ആഗസ്റ്റ്‌ 15 ന്

Read more at:

കട്ടപ്പന: ഐ. സി. പി. എഫ്. ഇടുക്കിയുടെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ മേഖലകളിൽ സാമൂഹ്യ ബോധവത്കരണ പരിപാടി സംഘടിപ്പി...

പാത്ത് ഫൈൻഡേഴ്‌സ് വൺഡേ ഫാമിലി റിട്രീറ്റ്
12/08/2025

പാത്ത് ഫൈൻഡേഴ്‌സ് വൺഡേ ഫാമിലി റിട്രീറ്റ്

KE NEWS DESK

Address


Alerts

Be the first to know and let us send you an email when Kraisthava Ezhuthupura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kraisthava Ezhuthupura:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share