C4 Banana Talks

  • Home
  • C4 Banana Talks

C4 Banana Talks Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from C4 Banana Talks, Video Creator, Real Eastate, .
(4)

29/03/2026

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരാണ്?

26/03/2026

ഈ ചിത്രത്തിൽ കാണുന്നത് ആരാണ് ?

25/03/2026

ആദ്യത്തെ മുഖ്യമന്ത്രി ആരാണ് ?

20/03/2026

കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി?

18/03/2026

ഏങ്ങനെ നമുക്ക് നന്നായിട്ട് നടക്കാം

16/03/2026

നീ കാട്ടാക്കട എവിടെയുള്ള?

14/03/2026

ഇതൊക്കെ സത്യമാണോ?

13/03/2026

കാട്ടാക്കട ലിയോ

11/03/2026

അഞ്ചൽ ഓട്ടം

തിരുവിതാംകൂർ–കൊച്ചി കാലത്തെ അഞ്ചൽ സമ്പ്രദായം | കേരളത്തിലെ പഴയ തപാൽ ചരിത്രം

ഇന്നത്തെ ഇന്ത്യൻ തപാൽ സേവനം രൂപംകൊള്ളുന്നതിന് മുമ്പ് തിരുവിതാംകൂറും കൊച്ചിയും എന്നീ നാട്ടുരാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്ന പ്രത്യേക ആഭ്യന്തര തപാൽ സംവിധാനമാണ് അഞ്ചൽ സമ്പ്രദായം.

ഭരണകാര്യങ്ങൾക്കും ജനങ്ങളുടെ കത്തുകളും രേഖകളും എത്തിക്കാനും ഉപയോഗിച്ചിരുന്ന ഈ സംവിധാനം കേരളത്തിന്റെ പഴയ ഭരണ സംവിധാനത്തിന്റെ പ്രധാന ഭാഗമായിരുന്നു. പിന്നീട് 1951-ൽ ഇത് ഇന്ത്യൻ തപാൽ വകുപ്പിൽ ലയിക്കുകയും ആധുനിക തപാൽ സേവനത്തിലേക്ക് മാറുകയും ചെയ്തു.

കേരളത്തിന്റെ ഈ രസകരമായ ചരിത്രം അറിയാൻ വീഡിയോ കാണൂ.

👍 ഇത്തരത്തിലുള്ള ചരിത്ര വിവരങ്ങൾക്കായി പേജ് Follow ചെയ്യൂ.









08/03/2026

അത് എന്താണ് ?

04/03/2026

നിങ്ങൾ ഇതിൽ ഏത് ഉപേക്ഷിക്കും?

01/03/2026

📍 കനകക്കുന്ന് പാലസ് ലെ വാട്ടർ കിയോസ്ക് 💧

കനകക്കുന്ന് പാലസിൽ എത്തിയാൽ ഇനി ദാഹം വേണ്ട 💧✨
സന്ദർശകർക്കായി ഒരുക്കിയ വാട്ടർ കിയോസ്ക് —
ശുദ്ധവും തണുത്തതുമായ വെള്ളം ഒരിടത്ത്! 🌿

പരിപാടികൾ കാണാൻ വരുമ്പോൾ
വെള്ളക്കുപ്പി കൊണ്ടുവരാൻ മറക്കല്ലേ 😉♻️

#കനകക്കുന്ന് #വാട്ടർകിയോസ്ക് #തിരുവനന്തപുരത്ത്

Address

Real Eastate

Website

Alerts

Be the first to know and let us send you an email when C4 Banana Talks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to C4 Banana Talks:

  • Want your business to be the top-listed Media Company?

Share