Rajesh Kaimanam

Rajesh Kaimanam മനുഷ്യൻ മനുഷ്യനെ തിരിച്ചറിയണം
ഒരു ജനനം ഒരു മരണം
അതാവണം ജീവിതം ജീവിതത്തിൽ ദൈവഭയവുംവേണം

17/07/2025
04/07/2025

ഈ സിസ്റ്റം ആടിയൂല യൂല്ലാ സാർ...
കപ്പിത്താൻ നാടുവിട്ടു

26/06/2025

UDFനേതാക്കന്മാർ അൻവറിന്റെ രാഷ്ട്രീയ ഡി.എൻ.എ പരിശോധിക്കുന്നത് നന്നായിരിക്കും..🤔

എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ വലിയ പെരുന്നാൾ ആശംസകൾ...
06/06/2025

എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ വലിയ പെരുന്നാൾ ആശംസകൾ...

മേലാങ്കോട് INTUC യൂണിയൻ കൺവീനർ അനിൽകുമാര്‍(രാജപ്പൻ) മകൾ +2 പരീക്ഷയ്ക്ക് ഫുൾ എപ്ലസ്  കരസ്ഥമാക്കിയ വിജി.AS ന് ആൾ കേരള ചുമട...
05/06/2025

മേലാങ്കോട് INTUC യൂണിയൻ കൺവീനർ അനിൽകുമാര്‍(രാജപ്പൻ)
മകൾ +2 പരീക്ഷയ്ക്ക് ഫുൾ എപ്ലസ്
കരസ്ഥമാക്കിയ വിജി.AS ന് ആൾ കേരള ചുമട്ടുതൊഴിലാളി കോൺഗ്രസ് (INTUC) തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ മണക്കാട് ചന്ദ്രൻ കുട്ടി ഉപഹാരം നൽകി ആദരിച്ചു യൂണിയൻ തിരുവനന്തപുരം താലൂക്ക് പ്രസിഡന്റ് രാജേഷ് കൈമനം, ഭാരവാഹികളായ, കൈമനം ഉദയകുമാർ, മേലാങ്കോട് സുഭാഷ്, സജാദ് ഷാജി എന്നിവർ പങ്കെടുത്തു

ജൂൺ 5 ലോക പരിസ്ഥിതി ദിനമായ ഇന്ന്. പ്രതികൂല കാലാവസ്ഥയിൽ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ  മാവ്മറിഞ്ഞു വീണു അതിനു പകരം പുതി...
05/06/2025

ജൂൺ 5 ലോക പരിസ്ഥിതി ദിനമായ ഇന്ന്. പ്രതികൂല കാലാവസ്ഥയിൽ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാവ്മറിഞ്ഞു വീണു അതിനു പകരം പുതിയ മാവിൻ തൈ നടുന്നു 🌱🌱🌱

🌱🌴🌿🌾☘️🌲🌴🪴🎋🌹❤️
04/06/2025

🌱🌴🌿🌾☘️🌲🌴🪴🎋🌹❤️

ഉടമസ്ഥന്റെ പേരിൽ മാത്രമല്ല  ആ സർക്കിൾ പോലീസിന്റെയും എക്സൈസിന്റെ പേരിലും നടപടി ഉണ്ടാവണം കൃത്യമായി ജോലി നിർവഹിക്കാത്തതിന്റ...
13/05/2025

ഉടമസ്ഥന്റെ പേരിൽ മാത്രമല്ല ആ സർക്കിൾ പോലീസിന്റെയും എക്സൈസിന്റെ പേരിലും നടപടി ഉണ്ടാവണം കൃത്യമായി ജോലി നിർവഹിക്കാത്തതിന്റെ പേരിൽ ശമ്പളവും കട്ടാക്കണം അതും കൂടി വേണം പിന്നെ എന്തിനാ ഇവരെ തീറ്റിപ്പോകുന്നത്

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Rajesh Kaimanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rajesh Kaimanam:

Share