Kerala Politics

Kerala Politics Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Politics, News & Media Website, Thiruvananthapuram.

സി സി മുകുന്ദനെ സിപിഐ പുറത്താക്കി.കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരിലാണ് നടപടിയെന്ന്  സിപിഐ
10/03/2026

സി സി മുകുന്ദനെ സിപിഐ പുറത്താക്കി.
കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരിലാണ് നടപടിയെന്ന് സിപിഐ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ...’; പ്രചാരണ മുദ്രാവാക്യവുമായി LDF
10/03/2026

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ...’; പ്രചാരണ മുദ്രാവാക്യവുമായി LDF

07/03/2026

"നിങ്ങൾ എന്തിനാണ് എപ്പോഴും എൻ്റെ കൂടെത്തന്നെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കില്ലേ'

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിടെ CPIM ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി

കോട്ടയം ജില്ലയിൽ നാല് മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപി എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിക്ക് പുറമെ പാലാ, പൂഞ്ഞാർ...
07/03/2026

കോട്ടയം ജില്ലയിൽ നാല് മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപി

എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിക്ക് പുറമെ പാലാ, പൂഞ്ഞാർ, വൈക്കം മണ്ഡലങ്ങളും ലക്ഷ്യമിടുന്നു.

കേരളത്തിന് അഞ്ച് ഉറപ്പുകൾ പ്രഖ്യാപിച്ച് രാഹുൽഗാന്ധി. പുതു യുഗയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാന...
07/03/2026

കേരളത്തിന് അഞ്ച് ഉറപ്പുകൾ പ്രഖ്യാപിച്ച് രാഹുൽഗാന്ധി. പുതു യുഗയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഉദ്ഘാടനം ചെയ്യവേയാണ് രാഹുലിന്റെ പ്രഖ്യാപനങ്ങൾ.

കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ‌.
ക്ഷേമപെൻഷൻ മാസം 3000രൂപയാക്കും∙
ഒരു കുടുംബത്തിന് 25 ലക്ഷംവരെയുള്ള ആരോഗ്യ ഇൻഷുറൻസ്.
ചെറുപ്പക്കാർക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 5 ലക്ഷംരൂപവരെ പലിശരഹിത വായ്പ.
മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് ആരംഭിക്കും.

07/03/2026

നേമം എംഎൽഎ ഓഫീസിന് മുൻപിൽ എൻഡിഎയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'ജനരോഷം-പൊതുജന മുന്നേറ്റത്തിൽ BJP സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സംസാരിക്കുന്നു.

കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആനന്ദ ബോസ് കേരളത്തില്‍ സജീവമാകാന്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം
06/03/2026

കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആനന്ദ ബോസ്

കേരളത്തില്‍ സജീവമാകാന്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം

05/03/2026

വി ഡി സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നു.

05/03/2026

കുന്നത്തുനാട് എംഎൽഎയുടെ ഓഫീസിലേക്ക് എൻഡിഎയുടെ പ്രതിഷേധ മാർച്ച്

മലയാളികൾ ഏറെയുള്ള ഗൾഫ് രാജ്യങ്ങൾക്കു നേരേ ഇറാൻ നടത്തുന്ന ആക്രമണത്തെ അപലപിക്കാൻ കോൺഗ്രസും സി.പി.എമ്മും മടിക്കുന്നത് പ്രീണ...
05/03/2026

മലയാളികൾ ഏറെയുള്ള ഗൾഫ് രാജ്യങ്ങൾക്കു നേരേ ഇറാൻ നടത്തുന്ന ആക്രമണത്തെ അപലപിക്കാൻ കോൺഗ്രസും സി.പി.എമ്മും മടിക്കുന്നത് പ്രീണനരാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

പി.കെ. ശശിയെ സിപിഎം പുറത്താക്കി
05/03/2026

പി.കെ. ശശിയെ സിപിഎം പുറത്താക്കി

കള്ള് കുടിച്ചിരിക്കുമ്പോൾ സെക്രട്ടറിയെ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് CPM എത്തി; തുറന്നടിച്ച് PK ശശി
05/03/2026

കള്ള് കുടിച്ചിരിക്കുമ്പോൾ സെക്രട്ടറിയെ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് CPM എത്തി; തുറന്നടിച്ച് PK ശശി

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Kerala Politics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share