02/08/2026
#രാജ്യസ്നേഹികൾ. മാതൃരാജ്യത്തിന് വേണ്ടി ജീവനും ജീവിതവും ത്യാഗപൂർണ്ണമാക്കുന്ന വ്യക്തിയാണ് #അജിത്ഡോവൽIPS ഇന്ത്യയുടെ സുരക്ഷയ്ക്ക് നൽകിയ സംഭാവനകൾ മാനിച്ച് ശ്രി അജിത്ഡോവലിന് ഈ വർഷത്തെ #ലോക്മാന്യതിലക് ദേശീയ പുരസ്‌കാരം #കേന്ദ്രആഭ്യന്തര മന്ത്രി #അമിത്ഷ സമ്മാനിച്ചു. കേന്ദ്ര സർക്കാരിൻ്റെ ദേശീയ സുരക്ഷാ തീരുമാനങ്ങളിലും, ഇന്ത്യയുടെ വിദേശ നയം കൂടുതൽ ശക്തമായി തുടരുന്നതിലും ഡോവൽ വഹിയ്ക്കുന്ന പങ്ക് സ്തുത്യർഹമാണ് ..... #ബാലഗംഗാതരതിലക് ൻ്റെ ചരമവാർഷികത്തോട് അനുബന്ധിച്ച് , രാജ്യ പുരോഗതിയ്ക്കായ് പ്രവർത്തിയ്ക്കുന്ന പ്രമുഖർക്കാണ് #തിലക്സ്മാരകട്രസ്റ്റ്, 1983- മുതൽ ഈ പുരസ്‌കാരം നൽകിവരുന്നത് ... "ത്യാഗങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ നൽകിയവരോടുള്ള അനാദരവ് ആണെന്ന് പുരസ്‌കാരംസ്വീകരിച്ച് കൊണ്ട് . അദ്ദേഹം അഭിപ്രായപ്പെട്ടു...." ആശംസകൾ TAKE ONE OK Cinima