Vartha Neram

Vartha Neram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vartha Neram, News & Media Website, Thiruvananthapuram.

വിശ്വസനീയമായ വാർത്തകളുടെ വേദി – വാർത്താനേരം
​📌 ബ്രേക്കിംഗ് ന്യൂസ് & കേരള അപ്‌ഡേറ്റുകൾ
​🎬 സിനിമാ വിശേഷങ്ങൾ (Celebrity Updates)
​💼 ബിസിനസ്സ് & തൊഴിൽ വാർത്തകൾ (Job Spot)
​💻 ടെക്നോളജി & ലൈഫ് സ്റ്റൈൽ
​കൃത്യമായ വാർത്തകൾ കൃത്യസമയത്ത് അറിയാൻ ഞങ്ങളോടൊപ്പം ചേരു

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകൾ വരുന്ന 5 ദിവസം അടഞ്ഞുകിടക്കുംഇന്ത്യയിലെ ...
22/05/2026

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകൾ വരുന്ന 5 ദിവസം അടഞ്ഞുകിടക്കും

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകൾ വരുന്ന 5 ദിവസം അടഞ്ഞുകിടക്കും. വാരാന്ത്യ അവധി, ഉത്സവ ദിനങ്ങൾ എന്നിവ മൂലമാണ് അടഞ്ഞുകിടക്കുക. ഇടപാടുകൾ ചെയ്യേണ്ടവർ അതിന് മുൻപുതന്നെ ചെയ്യേണ്ടതാണ്. മെയ് 23 മുതൽ 27 വരെയാണ് ബാങ്ക് പ്രവർത്തിക്കാത്തത്. മെയ് 23ന് നാലാം ശനി പ്രമാണിച്ച് ബാങ്കിന് അവധിയാണ്. മെയ് 24 ഞായറാഴ്ച പൊതു അവധി ദിനമാണ്. മെയ് 25,26 തീയതികളിൽ പണിമുടക്ക് ആയതിനാൽ ബാങ്ക് അടഞ്ഞുകിടക്കും.

എസ്ബിഐ എംപ്ലോയീസ് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. മെയ് 27ന് ബക്രീദ് പ്രമാണിച്ചതും ബാങ്കുകൾ അടഞ്ഞുകിടക്കും. ചിലയിടങ്ങളിൽ മെയ് 28നാണ് ബക്രീദ്. അന്നും ബാങ്ക് അവധിയായിരിക്കും. ഇതോടെ തുടർച്ചയായ ആറ് ദിവസം വരെയാണ് ബാങ്കുകൾ അടഞ്ഞുകിടക്കാൻ പോകുന്നത്. ബാങ്കുകൾ അടഞ്ഞുകിടക്കുമ്പോഴും യുപിഐ, ഓൺലൈൻ സേവനങ്ങൾ എന്നിവ തുടരും. അവയ്ക്ക് യാതൊരു ബുദ്ധിമുട്ടും ഉപയോക്താക്കൾ നേരിടില്ല.

21/05/2026

വായിൽ അല്ല വന്ദ്യംകരണം എന്ന് ആരെങ്കിലും ഒന്നു പറഞ്ഞ് കൊടുക്കാമോ 🙏🙏 ബൗ ബൗ 🐕🐕🐕🐕🐕
20/05/2026

വായിൽ അല്ല വന്ദ്യംകരണം എന്ന് ആരെങ്കിലും ഒന്നു പറഞ്ഞ് കൊടുക്കാമോ 🙏🙏 ബൗ ബൗ 🐕🐕🐕🐕🐕

ആശ വർക്കര്‍മാർക്ക് നൽകിയ വാക്ക് പാലിക്കുന്നു എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
18/05/2026

ആശ വർക്കര്‍മാർക്ക് നൽകിയ വാക്ക് പാലിക്കുന്നു എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ


മലയാളികളുടെ പ്രിയപ്പെട്ട ചേട്ടൻ ഇന്ന്എത്ര റൺസ് നേടും...
18/05/2026

മലയാളികളുടെ പ്രിയപ്പെട്ട ചേട്ടൻ ഇന്ന്എത്ര റൺസ് നേടും...

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Vartha Neram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share