Dark squad v2 gaming

Dark squad v2 gaming gaming video creater

11/07/2024

Presenting the official trailer for the upcoming Malayalam feature film "Chithini," directed by East Coast Vijayan and produced by East Coast Communications ...

പ്രിയരേ,ജീവിതത്തിന്റെ ഒരു സുവർണ്ണ കാലഘട്ടത്തിലെ  മനോഹര നിമിഷങ്ങൾ... അന്നൊക്കെ എന്നെ സ്വാധീനിച്ച ദിവ്യവും മധുരവുമായ ചില അ...
14/06/2024

പ്രിയരേ,

ജീവിതത്തിന്റെ ഒരു സുവർണ്ണ കാലഘട്ടത്തിലെ മനോഹര നിമിഷങ്ങൾ... അന്നൊക്കെ എന്നെ സ്വാധീനിച്ച ദിവ്യവും മധുരവുമായ ചില അനുഭവങ്ങൾ... അനുഭൂതികൾ... അവയൊക്കെ അക്ഷരങ്ങളായി പരിണമിച്ചപ്പോൾ രൂപം കൊണ്ട ഈരടികളിൽ നിന്ന് പിറവിയെടുത്ത ഒരുപിടി പ്രണയഗാനങ്ങൾ...

പിന്നീട് അതിനു തുടർച്ചയായി വീണ്ടും വീണ്ടും....ആദ്യനാളുകളിലെപ്പോലെ ഇന്നും അതൊക്കെ നെഞ്ചേറ്റി സ്വീകരിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ ആസ്വാദക സമൂഹത്തോട് നന്ദിയും സ്നേഹവും മാത്രം...--

വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്തിനിയെന്ന സിനിമയ്ക്കുവേണ്ടി ഞാനെഴുതിയ അത്തരത്തിലൊരു പ്രണയഗാനം സിനിമയുടെ തികച്ചും അനുയോജ്യമായ ഒരു സിറ്റുവേഷനിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം നിങ്ങളോടു പങ്കു വയ്ക്കുന്നു... യുവ സംഗീത സംവിധായകനായ രഞ്ജിൻ രാജിന്റെ ഈണത്തിൽ പ്രിയ ഗായകൻ ഹരിശങ്കർ ആലപിച്ച ആ ഗാനം അതിന്റെ ദൃശ്യ രൂപത്തിൽ ആസ്വാദകർക്ക് സമർപ്പിക്കുകയാണ്..

നാളെ വൈകുന്നേരം 6.30 മുതൽ ലുലുമാൾ കൊച്ചിയിൽ ആരംഭിക്കുന്ന 'ചിത്തിനിയുടെ ഓഡിയോ ആൻഡ് ട്രയ്ലർ ലോഞ്ച് ' എന്ന ആഘോഷ ചടങ്ങിൽ വച്ച്‌ , 7.30ന് "ആരു നീ ആര് നീ" എന്ന് തുടങ്ങുന്ന ആ ഗാനത്തിന്റെ ഔദ്യോഗിക പ്രകാശന കർമ്മം നിർവ്വഹിക്കപ്പെടുകയാണ്
ആശീർവദിക്കണം..

Vijayan East Coast

The movie we are waiting for is My Family My Friends😍😍😍❤️❤️❤️😍
30/05/2024

The movie we are waiting for is My Family My Friends😍😍😍❤️❤️❤️😍

With BOSCO Gaming – I just got recognised as one of their top fans! 🎉
27/05/2024

With BOSCO Gaming – I just got recognised as one of their top fans! 🎉

20/05/2024
06/07/2022

കറണ്ട് ചതിച്ചു ഗയ്സ് എങ്കിലും തിരുമ്പി വന്തിട്ടേ

22/05/2022
07/05/2022

please support me

Address

Thiruvananthapuram
695585

Telephone

+919567944708

Website

Alerts

Be the first to know and let us send you an email when Dark squad v2 gaming posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dark squad v2 gaming:

Share