NEWS05online channel

NEWS05online channel NEWS 05

26/09/2025

കനത്ത മഴയിൽ കൊല്ലം ജില്ല

26/09/2025
26/09/2025

കൊല്ലം റൂട്ടിലേക്കു പോകുന്നവർ കഴക്കൂട്ടം വഴി പോകരുത് വെള്ള പൊക്കം ആണ്

26/09/2025

മഴയെത്തും തീരാത്ത സമരാവേശം സെക്രട്ടറിയേറ്റ് മുന്നിൽ

*പ്രത്യേക അറിയിപ്പ്* *അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും* കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്...
26/09/2025

*പ്രത്യേക അറിയിപ്പ്*

*അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും*

കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒന്ന് മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ ഇന്ന് (26.09.2025) 8 മണിക്ക് 15 സെന്റീമീറ്റർ വീതം (ആകെ 100 സെന്റീമീറ്റർ ) ഉയർത്തും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഇന്ത്യയിലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് നിലവിൽ ട്രീഷ തോസറിന് സ്വന്തമാണ...
26/09/2025

ഇന്ത്യയിലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് നിലവിൽ ട്രീഷ തോസറിന് സ്വന്തമാണ്. മറാഠി ചിത്രമായ 'നാൽ 2'-ലെ മികച്ച പ്രകടനത്തിന്, 4 വയസ്സുള്ള ട്രീഷ തോസറിന് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചു. ഇതിലൂടെ, ഈ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നേട്ടം ട്രീഷ സ്വന്തമാക്കി.

25/09/2025

സ്മാർട്ട്‌ സിറ്റി തിരുവനന്തപുരം. മഴവെള്ളം പോകാൻ വഴിയില്ലാതെ തമ്പാനൂർ

തിരുവനന്തപുരം വെങ്ങാനൂരില്‍   നഴ്‌സിങ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനായ സതീശന്റെ മകള്‍ ...
25/09/2025

തിരുവനന്തപുരം വെങ്ങാനൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു.

കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനായ സതീശന്റെ മകള്‍ വൃന്ദയാണ് മരിച്ചത്. ആഹാരം കഴിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അഞ്ചാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനിയാണ് വൃന്ദ.

Liftoff! 🚀 A SpaceX Falcon-9 rocket launched from LC-39A in Florida, carrying three spacecraft: NASA’s IMAP, the Carruth...
25/09/2025

Liftoff! 🚀 A SpaceX Falcon-9 rocket launched from LC-39A in Florida, carrying three spacecraft: NASA’s IMAP, the Carruthers Geocorona Observatory, and NOAA’s SWFO-L1.

IMAP’s mission is to map the boundaries of the heliosphere, the giant bubble created by the solar wind that surrounds our solar system. The spacecraft are heading to the Earth-Sun L1 Lagrange Point, about 1.5 million kilometers from Earth, an ideal location to study the Sun, space weather, and Earth’s exosphere.

Renowned Kannada writer Dr S L Bhyrappa passed away in Bengaluru. He suffered cardiac arrest in a private hospital where...
24/09/2025

Renowned Kannada writer Dr S L Bhyrappa passed away in Bengaluru.

He suffered cardiac arrest in a private hospital where he was admitted for age-related health issues. He was 94 years old. A prolific writer, Bhyrappa wrote over 25 novels that drew public debate and intellectual discourse due to their themes and thought-provoking narratives. Some of his most celebrated novels include Vamshavruksha, Daatu, Parva, Grihabhanga, Aavarana, Nayi Neralu and Sartha.

മലയിൻകീഴ് വല്ലഭൻ സരസ്വതി അമ്മയെ ശിരസ്സിൽ ഏറ്റി വരുന്ന കാഴ്ച
24/09/2025

മലയിൻകീഴ് വല്ലഭൻ സരസ്വതി അമ്മയെ ശിരസ്സിൽ ഏറ്റി വരുന്ന കാഴ്ച

Address

Bangalore

Telephone

+18078825145

Website

Alerts

Be the first to know and let us send you an email when NEWS05online channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share