SKR LENS

SKR LENS Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SKR LENS, Digital creator, Sreevaraham, Thiruvananthapuram.

11/11/2025

'മണിച്ചിത്രത്താഴ്' എന്ന സിനിമയിലെ "പഴംതമിഴ് പാട്ടിഴയും" എന്ന പാട്ടിന്റെ ചില പ്രത്യേകതകളെ കുറിച്ചുള്ള അവലോകനം ❤️❤️❤️

​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​

07/11/2025

കുസൃതിക്കുറുപ്പ് (1998),തൂവൽസ്പർശം (1990), ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് (1986) & സന്ദേശം (1991). "എന്തു ചെയ്യുന്നു?" എന്ന ചോദിക്കുമ്പോൾ "എന്തും ചെയ്യും!" എന്നു പറയുന്ന സുധീഷ്, സായികുമാറിനെ നോക്കി "ഇതാണോ കുട്ടി?" എന്നു ചോദിക്കുന്ന ഇന്നസെന്റ്, വായ്‌നോട്ടക്കാരൻ അശോകനെ കളിയാക്കുന്ന സീമ, ചൂട്ട് കുറേശ്ശെ തിന്നാൻ പറയുന്ന മാമുക്കോയ, ഇവരൊക്കെ ചേർന്ന് ചിരിയോടു ചിരി സമ്മാനിക്കുന്ന രംഗങ്ങൾ! 😂😂😍❤️

​ ​ ​ ​ ​ ​ ​ ​ ​

07/11/2025

ഒരു സിനിമയിലെ BGM അതേപടി മറ്റൊരു സിനിമയിൽ BGM ആയി മാറുന്നത് തികച്ചും അപൂർവ്വമാണ്. ഇവിടെ 'മധുരനൊമ്പരക്കാറ്റ് (2000)' എന്ന സിനിമയിലെ ഒരു BGM 'നീലത്താമര (2009)' എന്ന സിനിമയിലും യാതൊരു മാറ്റവുമില്ലാതെ ഉപയോഗിച്ചതായി കാണാം...❤️❤️❤️

​ ​ ​ ​ ​

01/11/2025

'മിഥുനം' (1993), 'വിയറ്റ്നാം കോളനി' (1992), 'റാംജിറാവ് സ്പീക്കിങ്' (1989) & 'വടക്കുനോക്കിയന്ത്രം'(1989). യഥാക്രമം ലൈൻമാൻ കുറുപ്പ്, കെ കെ ജോസഫ്, മത്തായിച്ചൻ & തലക്കുളം! 😂😂😍❤️

​ ​ ​ ​ ​ ​

01/11/2025

പാട്ടായി മാറിയ 'BGM' ശകലങ്ങളുടെ കഥ. 'ഹിസ് ഹൈനസ് അബ്ദുള്ള' (1990), 'സാന്ത്വനം' (1991), 'പൊന്നുച്ചാമി' (1993) & 'ഉള്ളടക്കം' (1991) ❤️❤️❤️

​ ​ ​ ​ ​ ​ ​

31/10/2025

'സന്ദേശം' (1991), 'പട്ടണപ്രവേശം' (1988) & 'ഹിറ്റ്ലർ' (1996). മലയാള സിനിമയിലെ 'ചില അപൂർവ്വ വീഴ്ചകൾ'! 😅😍😍

​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​

30/10/2025

'ഡീയസ് ഈറേ' ❤️❤️❤️

Dies Irae Review Malayalam | Suresh Kumar Raveendran | SKR Lens

30/10/2025

'ആയിരപ്പറ' (1993), 'കാവടിയാട്ടം' (1993) & 'ഹലോ മൈ ഡിയർ റോങ് നമ്പർ' (1986). കൂടുതലൊന്നും പറയാനില്ല, ജഗതീ ശ്രീകുമാറിന്റെ വിളയാട്ടം! 😲😂😂😍

​ ​ ​ ​ ​

29/10/2025

'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുക'ൾ എന്ന പത്മരാജൻ സിനിമയിലെ ഒരു സീനാണിത്. തൊട്ടടുത്ത വീട്ടിൽ നടക്കുന്ന വഴക്ക് തീർക്കാൻ എത്തുന്ന മോഹൻലാൽ തിലകനെ പിടിച്ച് കസേരയിൽ ഇരുത്തുന്നു. പകരം "എന്നെ നീ ഇരുത്തിയാൽ, നിന്നെ ഞാനും ഇരുത്തും" എന്ന് പറഞ്ഞു കൊണ്ട് തിലകൻ മോഹൻലാലിനെ കാലിന് ചവിട്ടി വീഴ്ത്തുന്നു. അതിനു പകരമായി മോഹൻലാൽ ചെയ്തതെന്താണെന്ന് കണ്ടോ? നെഞ്ചിനും വയറിനും ഇടയിലൊരു കിടിലം ചവിട്ട്! അതോടെ കസേരയിൽ തെറിച്ചു വീണ്, അവിടെ നിന്നും പിറകിലേക്ക് ഒരു മലക്കം പറഞ്ഞ് തറയിൽ വീഴുന്നു! എന്റമ്മേ, ഇതെങ്ങനെ ഷൂട്ട് ചെയ്തു? തിലകൻ ഇതിന് എങ്ങനെയാണു സമ്മതിച്ചത്? പറയാതെ വയ്യാ, Simply awesome!'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുക'ൾ എന്ന പത്മരാജൻ സിനിമയിലെ ഒരു സീനാണിത്. തൊട്ടടുത്ത വീട്ടിൽ നടക്കുന്ന വഴക്ക് തീർക്കാൻ എത്തുന്ന മോഹൻലാൽ തിലകനെ പിടിച്ച് കസേരയിൽ ഇരുത്തുന്നു. പകരം "എന്നെ നീ ഇരുത്തിയാൽ, നിന്നെ ഞാനും ഇരുത്തും എന്ന് പറഞ്ഞു കൊണ്ട് തിലകൻ മോഹൻലാലിനെ കാലിന് ചവിട്ടി വീഴ്ത്തുന്നു. അതിനു പകരമായി മോഹൻലാൽ ചെയ്തതെന്താണെന്ന് കണ്ടോ? നെഞ്ചിനും വയറിനും ഇടയിലൊരു ചവിട്ട്! അതോടെ കസേരയിൽ തെറിച്ചു വീണ്, അവിടെ നിന്നും പിറകിലേക്ക് ഒരു മലക്കം പറഞ്ഞ് തറയിൽ വീഴുന്നു! എന്റമ്മേ, ഇതെങ്ങനെ ഷൂട്ട് ചെയ്തു? ചവിട്ടാൻ മോഹൻലാലും, ചവിട്ട് വാങ്ങാൻ തിലകനും എങ്ങനെ സമ്മതിച്ചു? പറയാതെ വയ്യാ, കിടിലം! 😳😳❤️

​ ​ ​ ​

28/10/2025

'ഡോക്ടർ പശുപതി' (1990). സന്തോഷ് ശിവൻ, രഞ്ജി പണിക്കർ & ഷാജി കൈലാസ്, ഈ മൂന്ന് പ്രതിഭാശാലികളും ഒരുമിച്ച മനോഹരമായ സിനിമ. അക്കാലത്ത് ഈ സിനിമ തിയേറ്ററിൽ പരാജയമായിരുന്നെങ്കിലും, ഇപ്പോൾ 'കൾട്ട് ക്ലാസ്സിക്' പദവിയോടെ പുതിയ തലമുറ ഏറ്റെടുത്തിരിക്കുകയാണ്! 😄😍❤️

​ ​ ​ ​

27/10/2025

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ നിന്നും മൂന്ന് സ്‌പെഷ്യൽ തമാശരംഗങ്ങൾ! 😂😍❤️

​ ​ ​ ​ ​ ​ ​ ​ ​ ​ ​ ​

Address

Sreevaraham
Thiruvananthapuram
695009

Website

Alerts

Be the first to know and let us send you an email when SKR LENS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SKR LENS:

Share