MPVV MEDIA

MPVV MEDIA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MPVV MEDIA, Media, Trivandrum city.

19/09/2025

Abide in me....(John 15:4)
A worship series by Word2all

Team:
Shannon Saji
Giftson Johnson
Aidan Martin

Studio: Word2all, Mohali, Punjab

12/09/2025

Abide in me....(John 15:4)
A worship series by Word2all

Team:
Blessy Jose
Shannon Saji
Giftson Johnson

Studio: Word2all, Mohali, Punjab

05/09/2025

A B I D E I LIVE Worship Series I EP #02
Abide in me....(John 15:4)
A worship series by Word2all

Team:
Shannon Saji
Sylvanus Shirley Philip
Giftson Johnson
Aidan Martin
Studio: Word2all, Mohali, Punjab

Indian Constitution Article 25 അനുസരിച്ച് Public order , Public morality , Public health ഇവയ്ക്കു കോട്ടം തട്ടാതെ മതവിശ്വ...
06/08/2025

Indian Constitution Article 25 അനുസരിച്ച് Public order , Public morality , Public health ഇവയ്ക്കു കോട്ടം തട്ടാതെ മതവിശ്വാസം ഏറ്റുപറകയും പ്രചരിപ്പിക്കയും ആകാം. Article 19 ലെ Freedom of preach ഉം ഇതേ രീതിയിൽ തന്നെ.
ഒരു ക്രൈസ്തവൻ എന്ന നിലയിൽ പ്രതികരണത്തിനു ചില പരിമിതികൾ വേറെയുമുണ്ട്.1 അക്ഷരാർത്ഥത്തിൽ നമുക്ക് ശത്രുക്കളില്ല. ഉള്ളത് ആശയ ഭിന്നതയും ആത്മമണ്ഡലത്തിലെ പോരാട്ടവും ആണ്. അതിനാൽ ശത്രുവിനെ കൈകാര്യം ചെയ്യുന്ന മട്ടിലാവരുത് സമീപനം
2 . ആവിഷ്ക്കരണത്തിൽ മിതത്വം, പക്വത , ഘനശാലിത്തം ,ആത്മാർത്ഥ ഇവ ഉണ്ടാകണം.
3. തല്ലിയാൽ തിരികെത്തല്ലും എന്ന മട്ടിലുള്ള നേരിയ ദുഃസൂചന പോലും അക്രൈസ്തവം.
4. ഇത്തരം വേദികൾ പോലും ആശയ പ്രചരണത്തിനും ക്രൈസ്തവസാക്ഷ്യത്തിനുള്ള അവസരമായും പ്രയോജനപ്പെടുത്തണം .
5. ഒരു ഇന്ത്യൻ പൗരനേ വിചാരണ കൂടാതെ അടിക്കാമോ എന്ന പൗലോസ് ചിന്തയുടെ ഇന്ത്യൻ ഭാഷ്യം ആധികാരികമായി പ്രകടിപ്പിക്കാം ആരേയും കൂസേണ്ടതില്ല. Anil Kodithottam

24/06/2025

ഇസ്രായേൽ എന്ന കൊച്ചു രാജ്യത്തെ ഭൂമുഖത്തുനിന്ന് തുടച്ചു മാറ്റാൻ വേണ്ടി ഇറാൻ വർഷങ്ങളായി നടത്തിക്കൊണ്ടിരുന്ന പണികളുടെ പരിണിതഫലമാണ് ഇപ്പോൾ കാണുന്നത്. ഹമാസ്, ഹിസ് ബുള്ള,ഹൂതികൾ എന്നിവർ ഉദാഹരണങ്ങൾ മാത്രം

ഒരായിരം പ്രതീക്ഷകളോടെ, സന്തോഷത്തോടെ, അതിലുപരി വിശ്വാസത്തോടെ...... സ്വീകരിച്ചതായിരുന്നു സഭ വസ്ത്രം എന്നാൽ ഇന്നോ? ഒരു 100 ...
26/05/2025

ഒരായിരം പ്രതീക്ഷകളോടെ, സന്തോഷത്തോടെ, അതിലുപരി വിശ്വാസത്തോടെ...... സ്വീകരിച്ചതായിരുന്നു സഭ വസ്ത്രം

എന്നാൽ ഇന്നോ?
ഒരു 100 ചോദ്യങ്ങൾ ബാക്കി വച്ച്.

05/04/2025

.Anish kavalam

20/03/2025

ഡിജിറ്റൽ അറസ്റ്റ് ചെയ്തു എന്ന് ഭീഷണിപ്പെടുത്തുന്ന ഓഡിയോ/വീഡിയോ കോളുകൾ നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, പരിഭ്രാന്തരാകരുത്. വ്യക്തിഗത/സാമ്പത്തിക വിവരങ്ങൾ പങ്കുവയ്ക്കുകയോ പണം നൽകുകയോ ചെയ്യരുത്. സഹായത്തിനായി 1930 എന്ന നമ്പറിൽ വിളിക്കുക. -RBI

14/03/2025
14/03/2025
11/02/2025

ഒരു നിരീശ്വരവാദി ആയിരുന്ന പാസ്റ്റര്‍ ഷാജി മല്ലപ്പള്ളി സുവിശേഷകനായി മാറിയ അനുഭവങ്ങളും കാഴ്ചപ്പാടുകളും...

അനുഭവങ്ങളും...കാഴ്ചപ്പാടുകളും I Pr. Shaji Mallappally I

This is the testimony (promo) of Pr. Shaji Mallappally, formerly an atheist who was caught by Jesus's love and transformed into an Evangelist.
അവതാരകന്‍: Pastor Saji Varghese, Mohali, Punjab

Studio: Word2all, Mohali

#അനുഭവങ്ങള്‍

04/12/2024

BLESS INDIA 7 DAYS FASTING PRAYER 04 Dec 24

PREACHER: Pr. Chandy Varghese

WORSHIP: Pr, Jai Moses

Address

Trivandrum City
695122

Telephone

+919387432377

Website

Alerts

Be the first to know and let us send you an email when MPVV MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category