Kappamvila Vartha-കപ്പാംവിള വാർത്ത

  • Home
  • Kappamvila Vartha-കപ്പാംവിള വാർത്ത

Kappamvila  Vartha-കപ്പാംവിള വാർത്ത പ്രദേശികമായ വാർത്തകൾക്കും അറിയിപ്പ?

മടന്തപ്പച്ച - കപ്പംവിള റോഡിൽ, കരവായിക്കോണം മസ്ജിദിനു സമീപം 10 സെൻ്റ് റബ്ബർ പുരയിടം വിൽപനക്ക്. വീട് വെക്കാൻ അനുയോജ്യം. വി...
25/07/2025

മടന്തപ്പച്ച - കപ്പംവിള റോഡിൽ, കരവായിക്കോണം മസ്ജിദിനു സമീപം 10 സെൻ്റ് റബ്ബർ പുരയിടം വിൽപനക്ക്. വീട് വെക്കാൻ അനുയോജ്യം. വില 125000
Contact +971521192010 watsapp

കൈതോട്-തുമ്പോട്-നാവായിക്കുളം റോഡിന്റെ  ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ്‌ മടവൂർ മണ്ഡലം കമ്മിറ്റിയുടെ ആ...
20/01/2025

കൈതോട്-തുമ്പോട്-നാവായിക്കുളം റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ്‌ മടവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് തുമ്പോട് ജംഗ്ഷനിൽ വെച്ച് "മരണമണി" സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്‌ മടവൂർ മണ്ഡലം പ്രസിഡന്റ്‌ റിയാസ് വേട്ടക്കാട്ടുകോണം അധ്യക്ഷൻ ആയിരുന്ന പരിപാടി KSU സംസ്ഥാന നിർവാഹക സമിതി അംഗം അച്ചു സത്യദാസ് ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി റിയാസ് കപ്പാംവിള, യൂത്ത് കോൺഗ്രസ്‌ മുൻ വർക്കല അസംബ്ലി പ്രസിഡന്റ്
എ.എം. ജാൻ,യൂത്ത് കോൺഗ്രസ്‌ നേതാക്കളായ അഭിമന്യു, മോൻസി സീമന്തപുരം, കോൺഗ്രസ്‌ നേതാക്കളായ നവാസ് പുലിയൂർക്കോണം, സജീവ് മുളവന, സിറാജുദ്ധീൻ മൂന്നാംവിള എന്നിവർ സംസാരിച്ചു. എത്രയും വേഗം റോഡിന്റെ ശോജനീയ അവസ്ഥ സ്ഥലം MLA ഏറ്റെടുത്ത് പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം പൊതുജനങ്ങളെ അണി നിരത്തി പ്രക്ഷോഭ പരിപാടികൾ സങ്കടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.. ശേഷം റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.
അമ്പതോളം പ്രവത്തകർ പ്രതിശേധത്തിൽ പങ്കെടുത്തു..

13/01/2025

പ്രിയമുള്ളവരെ നാവായിക്കുളം പഞ്ചായത്തിൽ 8-ാം വാർഡ് കപ്പാംവിള ഉപഭക്ത ജനസേവന കേന്ദ്രം എന്ന സ്ഥാപനം 13 -1 - 2025 തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് വാർഡ് മെമ്പർ റഫീക്കാ ബിവി ഉദ്ഘാടനം നിർവ്വഹിച്ചു

ഫോട്ടോസ്റ്റാറ്റ്,ഡിറ്റിപി, ലാമിനേഷൻ, കളർ പ്രിന്റ് & വിവിധ ഓൺലൈൻ സേവനങ്ങളുമായി ഉടൻ പ്രവർത്തനം ആരംഭിക്കുന്നു
01/01/2025

ഫോട്ടോസ്റ്റാറ്റ്,ഡിറ്റിപി, ലാമിനേഷൻ, കളർ പ്രിന്റ് & വിവിധ ഓൺലൈൻ സേവനങ്ങളുമായി ഉടൻ പ്രവർത്തനം ആരംഭിക്കുന്നു

കപ്പാംവിളയിൽ ദീർഘകാലം ആയി ക്ലിനിക് നടത്തിയിരുന്ന ഭാസി അണ്ണൻ അന്തരിച്ചു.
08/10/2024

കപ്പാംവിളയിൽ ദീർഘകാലം ആയി ക്ലിനിക് നടത്തിയിരുന്ന ഭാസി അണ്ണൻ അന്തരിച്ചു.

നാവായിക്കുളം ഡീസന്റ്മുക്ക് സോപാനത്തിൽ (മിതൃമ്മല ഇരുളൂർ കോട്ടൂർ വീട് )അശോക് കുമാർ (63)നിര്യാതനായി.ഭാര്യ: ജയശ്രീ മക്കൾ :ആക...
02/08/2024

നാവായിക്കുളം ഡീസന്റ്മുക്ക് സോപാനത്തിൽ (മിതൃമ്മല ഇരുളൂർ കോട്ടൂർ വീട് )അശോക് കുമാർ (63)നിര്യാതനായി.ഭാര്യ: ജയശ്രീ
മക്കൾ :ആകാശ്, അനുശ്രീ.
മരുമകൻ: ശ്രീക്കുട്ടൻ. സംസ്ക്കാരം ഇന്ന്.

സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വില്പന നാവായികുളം സ്വദേശിയായ യുവാവ് പിടിയിൽകല്ലമ്പലം: സ്കൂൾ കുട്ടികൾക്കിടയിൽ കഞ്ചാവ് വിൽപന നട...
19/07/2024

സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വില്പന നാവായികുളം സ്വദേശിയായ യുവാവ് പിടിയിൽ

കല്ലമ്പലം: സ്കൂൾ കുട്ടികൾക്കിടയിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നാവായിക്കുളം കുടവൂർ വൈരമല വടക്കുംകരമൂല കുന്നുവിള വീട്ടിൽ നൗഷാദിന്റെ മകൻ സെയ്താലി(28)യാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവും കഞ്ചാവ് വിൽപനയ്ക്ക് ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് കവറുകളും മാസ്കിംഗ് ടേപ്പും ഗ്ലാസ് ട്യൂബും കഞ്ചാവ് വിറ്റുകിട്ടിയ പണവും പ്രതിയുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തു. കല്ലമ്പലം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതി അറസ്റ്റിലായത്. പ്രതിക്കെതിരെ കുട്ടികളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കുന്ന ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ലഹരിമരുന്ന് വിൽപ്പന നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.

നാവായിക്കുളത്ത് പഞ്ചായത്ത് മെമ്പർ മാരുടെ നേതൃത്വത്തിൽ ഡോക്ടർ മാരെ ആദരിച്ചുലോക ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് നാവായിക്കുള...
01/07/2024

നാവായിക്കുളത്ത് പഞ്ചായത്ത് മെമ്പർ മാരുടെ നേതൃത്വത്തിൽ ഡോക്ടർ മാരെ ആദരിച്ചു

ലോക ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് നാവായിക്കുളം പി എച്ച് സിയിൽ ഡോക്ടർമാരായ ഡോക്ടർ സുരേഷ് കുമാർ
ഡോക്ടർ ആതിര എന്നിവരെ നാവായിക്കുളം പഞ്ചായത്ത് മെമ്പർമാരായ പൈവേലികോണം ബിജു നാവായിക്കുളം അശോകൻ
കുമാർ ജി
ജിഷ്ണു എസ് ഗോവിന്ദ്
എന്നിവർ ചേർന്നു
ആദരിച്ചു എച്ച്ഐ. ഷാ . ജെ എച്ച് ഐ മാരായ സജിത. വിജേഷ് .രാകേഷ് റാഫി .നഴ്സുമാർ മറ്റു ജീവനക്കാർ ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.

14/06/2024

വീട് വയ്ക്കാൻ അനുയോജ്യമായ വസ്തു വിൽപ്പനക്ക്
നാവായിക്കുളം, മുക്കുകട - കപ്പാംവിള റോഡിൽ മദ്രസക്ക് സമീപത്തായി വീട് വയ്ക്കാൻ അനുയോജ്യമായ ലോറി സൈറ്റ് വസ്തുക്കൾ 6സെന്റ് മുതൽ വിൽപ്പനക്ക്
contact :7907320354

13/06/2024 മരുതികുന്ന് മുസ്ലിം ജമാഅത്തിൽ  പെട്ട  മുക്കുകട റോഡ് വിള വീട്ടിൽ അബ്ദുൽ സമദിന്റെ അനുജൻ അഷറഫ് (56)മരണപെട്ടു. ഖബ...
13/06/2024

13/06/2024 മരുതികുന്ന് മുസ്ലിം ജമാഅത്തിൽ പെട്ട മുക്കുകട റോഡ് വിള വീട്ടിൽ അബ്ദുൽ സമദിന്റെ അനുജൻ അഷറഫ് (56)മരണപെട്ടു. ഖബറടക്കം വൈകുന്നേരം 5മണിക്ക് മരുതിക്കുന്നു മുസ്‌ലിം ജമാഅത്തിൽ

വിദ്യാർത്ഥി വട്ടത്തിലാറിൽ മുങ്ങി മരിച്ചു.കപ്പാംവിള മോളുംമ്പറം സ്വദേശി വിജയൻ -രേഖ ദമ്പതികളുടെ മകൻ കണ്ണൻ എന്ന് വിളിക്കുന്ന...
29/03/2024

വിദ്യാർത്ഥി വട്ടത്തിലാറിൽ മുങ്ങി മരിച്ചു.
കപ്പാംവിള മോളുംമ്പറം സ്വദേശി വിജയൻ -രേഖ ദമ്പതികളുടെ മകൻ കണ്ണൻ എന്ന് വിളിക്കുന്ന വൈഷ്ണവ് (20) ആണ്മരിച്ചത്. ഇന്ന് ഉച്ചക്ക്... മണിക്കായിരുന്നു സംഭവം. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ. അഞ്ചൽ സെന്റ്‌ ജോൺ ജോൺസ് കോളേജിലെ വിദ്യാർത്ഥിയാണ്‌.

08/03/2024

മാടൻനട ദേവിക്ഷേത്രം ശിവരാത്രി മഹോത്സവം

Address


Alerts

Be the first to know and let us send you an email when Kappamvila Vartha-കപ്പാംവിള വാർത്ത posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kappamvila Vartha-കപ്പാംവിള വാർത്ത:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share