Health Mirror

Health Mirror Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Health Mirror, Thiruvananthapuram.

27/02/2026

ഭക്ഷണം തന്നെ മരുന്നാക്കാം; എന്ത് കഴിക്കുന്നു എന്നതിലല്ല കാര്യം...എങ്ങനെ കഴിക്കുന്നു എന്നതിലാണ്!

24/02/2026

ചുമയെ അങ്ങനെ തള്ളിക്കളയരുത് I Dr. Sofia Salim Malik
I SUT Hospital

10/02/2026

മത്തങ്ങാക്കുരു ഇനി വലിച്ചെറിയല്ലേ; ദഹനം എളുപ്പമാക്കുന്ന നാച്ചുറൽ സീഡ് ആണിത്!

04/02/2026

CANCER DAY I സൂക്ഷിച്ചാൽ ഒഴിവാക്കാവുന്ന രോഗമാണ് പലതരം കാൻസറുകൾ I SUT PATTOM



DR ANUPRIYA I MEDICAL ONCOLOGY I CANCER SYMPTOMS I CANCER TREATMENTS I CANCER AWARENESS

31/01/2026

ചക്ക കേമൻ ആണെങ്കിൽ ചക്കക്കുരു കെങ്കേമനാണ്; അറിയാം ആരോഗ്യ ഗുണങ്ങൾ

jackfruit seed, jackfruit, healthy food, nutrition, superfood, kerala food, traditional food, ayurveda, natural remedies, plant based diet, food trends, immunity booster, antioxidants, digestive health, iron rich food, fiber rich food, skin care, hair growth, wellness, clean eating

29/01/2026

ചിയ സീഡ് ആരോഗ്യത്തിന്റെ സൂപ്പർഹീറോ... പക്ഷേ അമിതമായാൽ വില്ലൻ! chia seeds

26/01/2026

പൈനാപ്പിൾ കഴിക്കുമ്പോൾ നാവ് ചൊറിയാറുണ്ടോ? ടെൻഷൻ വേണ്ട, പരിഹാരം ഉണ്ടല്ലോ!!

23/01/2026

ഏലക്കായ ഉപയോഗിക്കാറുണ്ടോ? ഈ ഗുണങ്ങൾ അറിയാതെ പോവല്ലേ !


cardamom benefits, elaichi water, natural health tips, digestion remedy, weight loss drink, kidney health, urinary health, gas relief, bloating problem, heart health, blood circulation, sleep improvement, anxiety relief, ayurvedic tips, healthy lifestyle

22/01/2026

കടകളിൽ നിന്നോ പ്രാദേശിക കമ്പോളങ്ങളിൽ നിന്നോ വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും ശരിയായി കഴുകാതെ കഴിക്കുന്നത് ചിന്തിക്കാനാകുമോ? എന്നാൽ, സാധാരണ പൈപ്പ് വെള്ളത്തിൽ കഴുകുന്നത് മാത്രം ആരോഗ്യകരമല്ല. കാരണം, ഇവയിൽ അഴുക്ക്, രോഗാണുക്കൾ, കീടനാശിനികൾ എന്നിവ അടിയാം. ഇവ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നതിന് മുൻപ് നിർബന്ധമായും കഴുകി വൃത്തിയാക്കണം.ദൂരയാത്രകൾ ചെയ്തും പാടങ്ങളിലൂടെയും നിരവധി കൈകളിലൂടെയും കടന്ന് നിങ്ങളുടെ പാത്രത്തിലെത്തുന്ന ഈ ഭക്ഷ്യവസ്തുക്കളിൽ ചളിയും ബാക്ടീരിയകളും എളുപ്പത്തിൽ പിടിക്കാം.

06/04/2024

തിരുവനന്തപുരം മണ്ഡലത്തിലെങ്ങും രാജീവ് ചന്ദ്രശേഖർ മയം https://youtu.be/od69AYyte2U

Address

Thiruvananthapuram

Telephone

+919846934180

Website

Alerts

Be the first to know and let us send you an email when Health Mirror posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share