12/05/2024
സുഹൃത്തുക്കളെ,
സേറ മീഡിയക്ക് നിങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന പിന്തുണക്ക് നന്ദി അറിയിക്കുന്നു. ഒപ്പം, തിരുവനന്തപുരത്തും ഇനി ഞങ്ങളുടെ സേവനങ്ങൾ ലഭ്യമാണ് എന്ന സന്തോഷ വാർത്ത കൂടെ അറിയിക്കുന്നു. സ്നേഹത്തോടെ, Team, Zera Media