Rashid Tholicode

  • Home
  • Rashid Tholicode

Rashid Tholicode സഹോദരന്‍

തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തേവൻപാറ (17) വാർഡ്   സ്ഥാനാർഥി  അഷ്ക്കർ  തൊളിക്കോടിനെ വിജയിപ്പിക്കുക  നമ്മുടെ ചിന്നം  കണ്ണട...
01/11/2025

തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തേവൻപാറ (17) വാർഡ്
സ്ഥാനാർഥി അഷ്ക്കർ തൊളിക്കോടിനെ വിജയിപ്പിക്കുക
നമ്മുടെ ചിന്നം കണ്ണട👓🕶️
💚❤️

24.10.2025നെടുമങ്ങാട്:  ഡിവൈഎഫ്ഐ ക്രിമിനലുകൾ എസ്ഡിപിഐയുടെ ആംബുലൻസും കാറുകളും, വീടും, ബൈക്കുകളും അടിച്ചു തകർത്ത കേസിൽ ഡിവ...
24/10/2025

24.10.2025

നെടുമങ്ങാട്: ഡിവൈഎഫ്ഐ ക്രിമിനലുകൾ എസ്ഡിപിഐയുടെ ആംബുലൻസും കാറുകളും, വീടും, ബൈക്കുകളും അടിച്ചു തകർത്ത കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ കരകുളം സ്വദേശികളായ അനൂപ് അനന്തു.ഏണിക്കര സ്വദേശി അമൽ.സന്നഗര്‍ സ്വദേശി റിയാസ് എന്നിവരെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു..

23/10/2025

ഹസ്ബുനല്ലാഹ്.......

നാഥനായ റബ്ബിനെ സാക്ഷിയാക്കി ഇന്നും അനസിന് വേണ്ടിയുളള തിരച്ചിലിന് Indian Navy ഇറങ്ങി നാഥ ഞങ്ങൾക്ക് അനുകൂലമാക്കണെ

അന്ന് മാപ്പിളമാര് ജീവനും ജീവിതവും നൽകി  ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര സമരത്തിന് ഭാഗമായിരുന്നു.  പതിനായിരങ്ങൾ ആണ് കേരളത്ത...
22/10/2025

അന്ന് മാപ്പിളമാര് ജീവനും ജീവിതവും നൽകി ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര സമരത്തിന് ഭാഗമായിരുന്നു.

പതിനായിരങ്ങൾ ആണ് കേരളത്തിൽ മാത്രം കൊല്ലപ്പെട്ടത്. പതിനായിരങ്ങളെ ലക്ഷദ്വീപിലേക്കും അന്തമാൻ ദ്വീപിലേക്കും ഒക്കെ ബ്രിട്ടീഷ് പട്ടാളം നാടുകടത്തി. അവരുടെ സ്വത്തും സ്ഥാപനങ്ങളും ഒക്കെ നശിപ്പിച്ചു

ആ സമയത്ത് സ്വതന്ത്ര സമരത്തിൽ ഒന്നും പങ്കെടുക്കാതെ ബ്രിട്ടീഷുകാരുടെ കൂലികളും ഒറ്റുകാരുമായി സമൂഹത്തിൽ ഒരു വിഭാഗം ഉണ്ടായിരുന്നു.

അവർക്ക് അതിന് പ്രതിഫലമായി രാജ്യത്തിന്റെ ഹൃദയഭാഗങ്ങളിൽ ഭൂമിയും കെട്ടിടങ്ങളും ലഭിച്ചു.

അവിടെ അവർ ബ്രിട്ടീഷ് ഭരണത്തിന് ആവശ്യമുള്ള ഉദ്യോഗസ്ഥരെ ഉണ്ടാക്കാനുള്ള സ്ഥാപനങ്ങളും മത കേന്ദ്രങ്ങളും തുടങ്ങി.

സ്വതന്ത്ര സമര സേനാനികളുടെയും രക്തസാക്ഷികളുടെയും പേരെടുത്താൽ അതിൽ വലിയൊരു ശതമാനം ഈ മുസ്ലിം സമുദായത്തിൽ നിന്ന് തന്നെയാകും ഉണ്ടാവുക.

ഈ സമൂഹത്തിൽ നിന്ന് പേരിന് ഒരാൾ എങ്കിലും ❓❓
PK Nowfal

ഒരു സംശയം..ഈ മത്സരങ്ങൾക്ക് ഒരു ഡ്രസ്സ്‌ കോഡ് ഉണ്ടാകില്ലേ ❓ഈ കന്യാസ്ത്രീ വേഷം പോലെ സാരിയും ചുരിദാറും പർദ്ദയും ഒക്കെ ധരിച്...
21/10/2025

ഒരു സംശയം..
ഈ മത്സരങ്ങൾക്ക് ഒരു ഡ്രസ്സ്‌ കോഡ് ഉണ്ടാകില്ലേ ❓

ഈ കന്യാസ്ത്രീ വേഷം പോലെ സാരിയും ചുരിദാറും പർദ്ദയും ഒക്കെ ധരിച്ചു മത്സരിക്കാൻ പറ്റുമോ ❓

ഇതാണ്  പറയുന്നത്  പടക്കം  വാങ്ങി വണ്ടിയിൽ  സൂക്ഷിക്കരുതെന്ന്
20/10/2025

ഇതാണ് പറയുന്നത് പടക്കം വാങ്ങി വണ്ടിയിൽ സൂക്ഷിക്കരുതെന്ന്

20/10/2025

നെടുമങ്ങാട് തീവ്രവാദി ആക്രമണം ഇന്നലെ രാത്രി നെടുമങ്ങാട് കായിപ്പാടിയിൽ sdpi പ്രവർത്തകന്റെ വീടിനുനേരെ ബോംബെറിയുകയും വാഹനം അടിച്ചു തകർക്കുകയും കൂടാതെ അവിടെ ഉണ്ടായിരുന്ന sdpi ആംബുലൻസും ആക്രമിച്ചു തകർക്കുകയും ചെയ്യുന്നൂ.

19/10/2025

പ്രിയപ്പെട്ട അനസ് പത്തനംതിട്ട പമ്പാനദിയിൽ വീണു; 6 ദിവസമായി തിരച്ചിൽ തുടരുന്നു.

തൊളിക്കോട് :* തൊളിക്കോട് ഇരുത്തലമൂല സ്വദേശി അനസ് (31) പമ്പയാറിലെ നദിയിൽ വീണു.
പത്തനംതിട്ട കോഴഞ്ചോരിലെ പമ്പ നദിയിൽ അനസ് വീണിട്ട് 6 ദിവസമായി ഇത് വരെയും കണ്ടു കിട്ടിയില്ല. തിരച്ചിൽ തുടരുന്നു.....

#ആറാട്ടുപുഴ_ചെങ്ങന്നൂർ_പമ്പയാറിൻറ്റെ_തീരത്തുളളവർ_ഒന്ന്_ശ്രദ്ധിക്കുമല്ലോ......

+917736883991

മുസ്ലിം കുട്ടികൾ തട്ടം ധരിച്ചു  വരുമ്പോൾ മറ്റു കുട്ടികൾക്ക് പ്രയാസം ഉണ്ടെന്ന് തട്ടം ധരിച്ച കന്യാസ്ത്രീ മാനേജ്മെന്റ് പറയു...
13/10/2025

മുസ്ലിം കുട്ടികൾ തട്ടം ധരിച്ചു വരുമ്പോൾ മറ്റു കുട്ടികൾക്ക് പ്രയാസം ഉണ്ടെന്ന് തട്ടം ധരിച്ച കന്യാസ്ത്രീ മാനേജ്മെന്റ് പറയുമ്പോൾ അതിൽ കുറ്റം പറയാൻ എന്തിരിക്കുന്നു 😀

11/10/2025
ബിജെപിയുമായുള്ള എഗ്രിമെൻറ് പുതുക്കാനുള്ള സമയം ആയി ആയി.
11/10/2025

ബിജെപിയുമായുള്ള എഗ്രിമെൻറ് പുതുക്കാനുള്ള സമയം ആയി ആയി.

സകല സോഷ്യൽ മീഡിയയിലും സന്ഘികൾ വെളിച്ചെണ്ണ എന്ന് പറഞ്ഞ് കമന്റിടുന്നതിനെ പൊരുൾ ഇതാണ്...അവന്മാർ ശാഖയിൽ ചെയ്യുന്ന സകല തെമ്മാ...
11/10/2025

സകല സോഷ്യൽ മീഡിയയിലും സന്ഘികൾ വെളിച്ചെണ്ണ എന്ന് പറഞ്ഞ് കമന്റിടുന്നതിനെ പൊരുൾ ഇതാണ്...അവന്മാർ ശാഖയിൽ ചെയ്യുന്ന സകല തെമ്മാടിത്തരവും വിളിച്ചു കൂവും....

Address


Alerts

Be the first to know and let us send you an email when Rashid Tholicode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share