Sreeja Shyam

Sreeja Shyam Life is Live!!!!

അപ്പോ ഇത്തവണ കളിയറിഞ്ഞ്, വള്ളമറിഞ്ഞ്, തുഴയറിഞ്ഞ് വള്ളംകളി കണ്ടാലോ???രാവിലെ 5.30 തൊട്ട് വൈകുന്നേരം 5.30 വരെ വള്ളംകളി ട്രയ...
21/08/2026

അപ്പോ ഇത്തവണ കളിയറിഞ്ഞ്, വള്ളമറിഞ്ഞ്, തുഴയറിഞ്ഞ്
വള്ളംകളി കണ്ടാലോ???

രാവിലെ 5.30 തൊട്ട് വൈകുന്നേരം 5.30 വരെ
വള്ളംകളി ട്രയൽ ഒക്കെ കണ്ട്, ക്യാമ്പിലെ വിശേഷങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞ്, കളിക്കാർക്കൊപ്പമായിരുന്നു ഒരു ദിവസം മുഴുവൻ, അതിലുണ്ട് ഇപ്പറഞ്ഞതെല്ലാം!!!

ലിങ്ക് കമന്റ് ബോക്സിൽ

Its a wrap! 10 days, One team, A thousand memories andWhat a beautiful journey it was❤️And I realize I’m finally home......
31/03/2026

Its a wrap!

10 days, One team, A thousand memories and
What a beautiful journey it was❤️

And I realize I’m finally home...
because some places don’t change, they simply wait 😍

മടങ്ങിവരവാണ്, മാതൃഭൂമിയിലേക്ക്...അത് ആറ്റുകാൽ വഴിയാകുമ്പോൾ ഇരട്ടി സന്തോഷം! നാല് വർഷത്തെ ഇടവേളക്ക് ശേഷം മാതൃഭൂമി ചാനലിലേക...
03/03/2026

മടങ്ങിവരവാണ്, മാതൃഭൂമിയിലേക്ക്...
അത് ആറ്റുകാൽ വഴിയാകുമ്പോൾ
ഇരട്ടി സന്തോഷം!

നാല് വർഷത്തെ ഇടവേളക്ക് ശേഷം
മാതൃഭൂമി ചാനലിലേക്ക്,
കുടുംബത്തിലേക്ക്!



Mathrubhumi News

Address

Sfs Pyramid
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Sreeja Shyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share