Gulab mithrummala, news agent

Gulab mithrummala, news agent better people for best news

മിതൃമ്മല : തൂങ്ങയിൽ പറമ്പുവാരത്ത് വീട്ടിൽ ഗോമതി അമ്മ (76) അന്തരിച്ചു. മകൻ : ഷിബു (കെ റ്റി ഡി സി). മരുമകൾ : ജയന്തി ഷിബു. ...
07/03/2025

മിതൃമ്മല : തൂങ്ങയിൽ പറമ്പുവാരത്ത് വീട്ടിൽ ഗോമതി അമ്മ (76) അന്തരിച്ചു. മകൻ : ഷിബു (കെ റ്റി ഡി സി). മരുമകൾ : ജയന്തി ഷിബു. സഞ്ചയനം ബുധൻ 9 മണിക്ക്.

കാരേറ്റ് : പേടികുളം പച്ചക്കാട്ടിൽ വീട്ടിൽ ജെ രത്നമ്മ (81) അന്തരിച്ചു. ഭർത്താവ് : പരേതനായ ശ്രീധരൻ ആശാരി. മക്കൾ : പ്രതീപ്,...
20/02/2025

കാരേറ്റ് : പേടികുളം പച്ചക്കാട്ടിൽ വീട്ടിൽ ജെ രത്നമ്മ (81) അന്തരിച്ചു. ഭർത്താവ് : പരേതനായ ശ്രീധരൻ ആശാരി. മക്കൾ : പ്രതീപ്, സജിലജ, അരുണിമ, പരേതയായ സതി. മരുമക്കൾ : രാജേന്ദ്രൻ ആശാരി, സിനിമോൾ, സജൂധരൻ (അമ്പിളി), പരേതനായ സനിൽ ലാൽ. സഞ്ചയനം തിങ്കൾ 9 മണിക്ക്.

മിതൃമ്മല : മീതൂർ ബി എസ് ഭവനിൽ ജി എൻ ശശിധരൻ (84) അന്തരിച്ചു. ഭാര്യ: പരേതയായ ബേബി ഗിരിജ. മക്കൾ : ഷിബു ( എസ് ബി എസ് പ്രൊവിഷ...
12/02/2025

മിതൃമ്മല : മീതൂർ ബി എസ് ഭവനിൽ ജി എൻ ശശിധരൻ (84) അന്തരിച്ചു. ഭാര്യ: പരേതയായ ബേബി ഗിരിജ. മക്കൾ : ഷിബു ( എസ് ബി എസ് പ്രൊവിഷണൽ സ്റ്റോഴ്‌സ്, കിളിമാനൂർ), ഷെർലി. മരുമക്കൾ : അനിൽകുമാർ ( വിമുക്ത ഭടൻ ), ഷൈമോൾ. സഞ്ചയനം ഞായർ 9 മണിക്ക്.

ഉദിയൻകുളങ്ങര : ജയാ ഭവനിൽ കൊല്ലം ക്രാവൺ എൽ എം എസ് എച്ച് എസ് മുൻ അധ്യാപകൻ ജെ ജയരാജ് (90) അന്തരിച്ചു. ഭാര്യ : പരേതയായ ഗ്ലോറ...
06/02/2025

ഉദിയൻകുളങ്ങര : ജയാ ഭവനിൽ കൊല്ലം ക്രാവൺ എൽ എം എസ് എച്ച് എസ് മുൻ അധ്യാപകൻ ജെ ജയരാജ് (90) അന്തരിച്ചു. ഭാര്യ : പരേതയായ ഗ്ലോറി ബായി ( മുൻ അധ്യാപിക, എൽ എം എസ് എൽ പി എസ് ഉദിയൻകുളങ്ങര). മക്കൾ : ഗോഡ്വിൻ, ഗ്ലാഡ്സ്റ്റൺ, ലിവിങ്സ്റ്റൺ, ജാസ്മിൻ. മരുമക്കൾ : ഷീജ ഡേവിഡ്, സുധ, കല, സൽമാൻ. പ്രാർത്ഥന ഞായർ 3 മണിക്ക്.

കല്ലറ : കാട്ടുംപുറം ഊറാംകുഴി കിഷോർ ഭവനിൽ എൻ പുരുഷോത്തമൻ (84) അന്തരിച്ചു. ഭാര്യ : ലളിതമ്മ. മക്കൾ : കിഷോർ, ജ്യോതി. മരുമകൾ ...
14/01/2025

കല്ലറ : കാട്ടുംപുറം ഊറാംകുഴി കിഷോർ ഭവനിൽ എൻ പുരുഷോത്തമൻ (84) അന്തരിച്ചു. ഭാര്യ : ലളിതമ്മ. മക്കൾ : കിഷോർ, ജ്യോതി. മരുമകൾ : സിനി. സഞ്ചയനം തിങ്കൾ 9 മണിക്ക്.

മിതൃമ്മല : വാഴവിള വി എസ് ഭവനിൽ ശശിധരൻ നായർ (76) അന്തരിച്ചു. ഭാര്യ : ശ്യാമള കുമാരി. മക്കൾ : വിഷ്ണുദാസ്, സുധിൻകുമാർ. മരുമക...
09/01/2025

മിതൃമ്മല : വാഴവിള വി എസ് ഭവനിൽ ശശിധരൻ നായർ (76) അന്തരിച്ചു. ഭാര്യ : ശ്യാമള കുമാരി. മക്കൾ : വിഷ്ണുദാസ്, സുധിൻകുമാർ. മരുമക്കൾ : കാർത്തിക, രശ്മി. സഞ്ചയനം ചൊവ്വ 9 മണിക്ക്.

കിളിമാനൂർ : ഞാവേലിക്കോണം സരിതാ ഭവനിൽ സുരേന്ദ്രൻ നായർ (82) അന്തരിച്ചു. ഭാര്യ : വിജയമ്മ. മകൾ : സരിത. മരുമകൻ : പരേതനായ ചന്ദ...
07/01/2025

കിളിമാനൂർ : ഞാവേലിക്കോണം സരിതാ ഭവനിൽ സുരേന്ദ്രൻ നായർ (82) അന്തരിച്ചു. ഭാര്യ : വിജയമ്മ. മകൾ : സരിത. മരുമകൻ : പരേതനായ ചന്ദ്രൻ പിള്ള. സഞ്ചയനം ബുധൻ 9 മണിക്ക്

വാമനപുരം : ആനാകുടി അരുമനകോണത്തു വീട്ടിൽ കൃഷ്ണൻ ആശാരി (74) അന്തരിച്ചു. ഭാര്യ : ശ്രീകുമാരി. മക്കൾ : അനന്ദു, നയന. സഞ്ചയനം ഞ...
02/01/2025

വാമനപുരം : ആനാകുടി അരുമനകോണത്തു വീട്ടിൽ കൃഷ്ണൻ ആശാരി (74) അന്തരിച്ചു. ഭാര്യ : ശ്രീകുമാരി. മക്കൾ : അനന്ദു, നയന. സഞ്ചയനം ഞായർ 9 മണിക്ക്.

കല്ലറ : കാട്ടുംപുറം മേശിരിമുക്ക് കോണത്ത് വീട്ടിൽ ബി. ഭാഗീരഥി(93) അന്തരിച്ചു. ഭർത്താവ് പരേതനായ ഭാർഗവൻ. മകൾ : സുലോചന. മരുമ...
31/12/2024

കല്ലറ : കാട്ടുംപുറം മേശിരിമുക്ക് കോണത്ത് വീട്ടിൽ ബി. ഭാഗീരഥി(93) അന്തരിച്ചു. ഭർത്താവ് പരേതനായ ഭാർഗവൻ. മകൾ : സുലോചന. മരുമകൻ : പരേതനായ സോമൻ. സഞ്ചയനം ശനി 9 മണിക്ക്.

മിതൃമ്മല : നീറുമൺകടവ് ചരുവിള പുത്തൻ വീട്ടിൽ തങ്കമ്മ (102) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ ആശാരി. മക്കൾ : രാമകൃഷ്ണ...
27/12/2024

മിതൃമ്മല : നീറുമൺകടവ് ചരുവിള പുത്തൻ വീട്ടിൽ തങ്കമ്മ (102) അന്തരിച്ചു. ഭർത്താവ് പരേതനായ ബാലകൃഷ്ണൻ ആശാരി. മക്കൾ : രാമകൃഷ്ണൻ ആശാരി, രാധ, വിശ്വംഭരൻ, കൃഷ്ണമ്മ, ചക്രപാണി, സേതു, ഷീല, പരേതയായ ഓമന. മരുമക്കൾ : ഭാരതി, സോമൻ, ഗോപി ആശാരി, ശിവദാസൻ, രവീന്ദ്രൻ, പരേതരായ പ്രഭാകരൻ ആശാരി, വിജയകുമാരി. സഞ്ചയനം ചൊവ്വ 9 മണിക്ക്.

മിതൃമ്മല : ആളുമാനൂർകോണം ബിന്ദു ഭവനിൽ ഗംഗാധരൻ ആശാരി (75) അന്തരിച്ചു. ഭാര്യ : ജഗദമ്മ. മക്കൾ : ബിന്ദുമോൾ, ബിജുമോൻ ( സി ആർ പ...
19/12/2024

മിതൃമ്മല : ആളുമാനൂർകോണം ബിന്ദു ഭവനിൽ ഗംഗാധരൻ ആശാരി (75) അന്തരിച്ചു. ഭാര്യ : ജഗദമ്മ. മക്കൾ : ബിന്ദുമോൾ, ബിജുമോൻ ( സി ആർ പി എഫ് ), വിനുമോൻ. മരുമക്കൾ : സുനിൽ കുമാർ, ബിജിമോൾ ( കെ എ എസ് ). സഞ്ചയനം ശനി 9 മണിക്ക്.

18/12/2024

Address

Sreevalsam Konathumukk Neerumankadavu
Thiruvananthapuram
695610

Telephone

+919847316005

Website

Alerts

Be the first to know and let us send you an email when Gulab mithrummala, news agent posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share