Deep news talk

  • Home
  • Deep news talk

Deep news talk കാലത്ത് അറിയേണ്ടത്‌ നേരത്തെ വായിച്ചറിയാം
Deep kerala വാർത്തകളും സമകാലിക വിശേഷവും തൽസമയ വീഡിയോകളും ഞങ്ങളിലൂടെ അറിയാം.

30/06/2025

ജനപങ്കാളിത്തം കൊണ്ട് വടകരയിൽ മുഖ്യമന്ത്രിയുടെ പരിപാടിയുടെ gate അടച്ചു
munsipality building inauguration CM

30/06/2025

മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹനവ്യുഹം കാണാം

27/06/2025

കോഴിക്കോട് ജില്ലയിലും മലയോര പ്രദേശത്തും കനത്ത മഴ തുടരുന്നു

23/06/2025

Breaking visual
Iran X Qatar Us army area attack'

23/06/2025
പഞ്ചാബിനെ 6 റൺസിന് തകർത്ത് കന്നി ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ട് ആർസിബി
03/06/2025

പഞ്ചാബിനെ 6 റൺസിന് തകർത്ത് കന്നി ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ട് ആർസിബി

അടുത്ത  5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരാൻ സാധ്യത... ബംഗാൾ ഉൾക്കടലിൽ  ന്യുനമർദ്ദം രൂപപ്പെട്ടു  ഒ...
27/05/2025

അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമായി തുടരാൻ സാധ്യത...

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു

ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ -ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യുനമർദ്ദം കൂടി രൂപപ്പെട്ടു.

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. മെയ് 27 - 30 വരെ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 27 - 31 വരെ അതിശക്തമായ മഴയ്ക്കും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഐ.പി.എലിൽ  വൈഭവ് സൂര്യവൻശി  35 പന്തിൽ അടിച്ച സെഞ്ച്വറി ചരിത്രം…
28/04/2025

ഐ.പി.എലിൽ വൈഭവ് സൂര്യവൻശി
35 പന്തിൽ അടിച്ച സെഞ്ച്വറി ചരിത്രം…

``IPL ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം; 35 പന്തിൽ സെഞ്ചുറിയടിച്ച് 14 വയസുകാരൻ വൈഭവ് സൂര്യവംശി,,  ...
28/04/2025

``IPL ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം; 35 പന്തിൽ സെഞ്ചുറിയടിച്ച് 14 വയസുകാരൻ വൈഭവ് സൂര്യവംശി,,

സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ സന്തോഷ് വർക്കി( ആറാട്ടണ്ണൻ) അറസ്റ്റിൽ. എറണാകുളം നോര്‍ത്ത് പൊല...
25/04/2025

സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ സന്തോഷ് വർക്കി( ആറാട്ടണ്ണൻ) അറസ്റ്റിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നടി ഉഷാ ഹസീനയുടെ പരാതിയിലാണ് നടപടി.

സ്വന്തം അച്ഛന്‍ വെടിയേറ്റ് വീണിട്ടും മതവിദ്വേഷത്തിന്റെ ഒരു ശബ്ദവും പുറപ്പെടുവിക്കാത്ത ആരതീ നിങ്ങള്‍ വലിയ പ്രതീക്ഷയാണ്
25/04/2025

സ്വന്തം അച്ഛന്‍ വെടിയേറ്റ് വീണിട്ടും മതവിദ്വേഷത്തിന്റെ ഒരു ശബ്ദവും പുറപ്പെടുവിക്കാത്ത ആരതീ നിങ്ങള്‍ വലിയ പ്രതീക്ഷയാണ്

Address


Telephone

+917356900270

Website

Alerts

Be the first to know and let us send you an email when Deep news talk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Deep news talk:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share