Kerala Lifestyle

Kerala Lifestyle A facebook Magazine..

നല്ല 'തുടക്ക'മാകട്ടെ.... വിസ്മയാ മോഹൻലാലിന്റെ ആദ്യ ചിത്രത്തിന് ആശംസകൾ നേർന്ന് മമ്മൂട്ടിയും ദുൽഖറും....
07/08/2026

നല്ല 'തുടക്ക'മാകട്ടെ.... വിസ്മയാ മോഹൻലാലിന്റെ ആദ്യ ചിത്രത്തിന് ആശംസകൾ നേർന്ന് മമ്മൂട്ടിയും ദുൽഖറും....

മമ്മൂട്ടിയും ഭാര്യ സുൽഫത്തും കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന്റെ പുതിയ വീട്ടിൽ ...
01/08/2026

മമ്മൂട്ടിയും ഭാര്യ സുൽഫത്തും കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന്റെ പുതിയ വീട്ടിൽ ...

16 വർഷത്തിന് ശേഷം വിശ്വകിരീടത്തിൽ മുത്തമിട്ട് നിലവിലെ യൂറോപ്യൻ രാജാക്കന്മാരായ സ്പെയ്ൻ.    🇪🇸
20/07/2026

16 വർഷത്തിന് ശേഷം വിശ്വകിരീടത്തിൽ മുത്തമിട്ട് നിലവിലെ യൂറോപ്യൻ രാജാക്കന്മാരായ സ്പെയ്ൻ.

🇪🇸

എക്കാലത്തേയും മഹാനടൻ...
18/07/2026

എക്കാലത്തേയും മഹാനടൻ...

എഴുപത്തിരണ്ടാമത് ദേശീയ പുരസ്കാരപ്രഖ്യാപനത്തിൽ തിളങ്ങി മലയാളം...
18/07/2026

എഴുപത്തിരണ്ടാമത് ദേശീയ പുരസ്കാരപ്രഖ്യാപനത്തിൽ തിളങ്ങി മലയാളം...

ലോകത്തെ ഏറ്റവും കരുത്തുള്ള ഹൈഡ്രജൻ ട്രെയിനുമായി ​​​​​​​ഇന്ത്യ കുതിക്കുമ്പോൾ ..പിന്നിൽ മലയാളിയുടെകരസ്പർശവും.ഹരിയാനയിലെ ജി...
18/07/2026

ലോകത്തെ ഏറ്റവും കരുത്തുള്ള ഹൈഡ്രജൻ ട്രെയിനുമായി ​​​​​​​ഇന്ത്യ കുതിക്കുമ്പോൾ ..പിന്നിൽ മലയാളിയുടെകരസ്പർശവും.
ഹരിയാനയിലെ ജിന്ദ് - സോണിപത് റൂട്ടിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.

യുഎഇ ലോട്ടറി നറുക്കെടുപ്പില്‍ 30 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കിയ തിരുവനന്തപുരം സ്വദേശി സുനില്‍ കുമാര്‍ സദാശിവന്‍ യുഎഇ വിട...
16/07/2026

യുഎഇ ലോട്ടറി നറുക്കെടുപ്പില്‍ 30 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കിയ തിരുവനന്തപുരം സ്വദേശി സുനില്‍ കുമാര്‍ സദാശിവന്‍ യുഎഇ വിടുന്നു. ജോലി രാജിവെച്ച് കേരളത്തിലേക്ക് മടങ്ങുകയാണെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. തന്റെ കൂടെ ടിക്കറ്റ് പങ്കുവെച്ച സുഹൃത്തിന് ലഭിച്ച പണത്തിന്റെ പകുതി കൈമാറുമെന്നും എന്നിട്ട് കേരളത്തിലേക്ക് പോകുമെന്നും സുനില്‍ കുമാര്‍ സദാശിവന്‍ പങ്കുവെച്ചു.

🇦🇪

അഭിമാനം ....♥️
14/07/2026

അഭിമാനം ....♥️

14/07/2026

Wayanad 💚

ഹൃദയം കവർന്നൊരു വരവ്!നായകളായ ട്വിക്സ്, ഷാലി എന്നിവരും പൂച്ചകളായ ബെല്ല, മില്ലി, യൂണോ എന്നിവരും അവരുടെ ഉടമ ബിനോജ് വി.ജെ.യ്...
14/07/2026

ഹൃദയം കവർന്നൊരു വരവ്!
നായകളായ ട്വിക്സ്, ഷാലി എന്നിവരും പൂച്ചകളായ ബെല്ല, മില്ലി, യൂണോ എന്നിവരും അവരുടെ ഉടമ ബിനോജ് വി.ജെ.യ്‌ക്കൊപ്പം മലേഷ്യ എയർലൈൻസ് വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) സുരക്ഷിതമായി എത്തി.
അഞ്ച് പ്രിയപ്പെട്ട വളർത്തുമൃഗങ്ങളുമായി ബിനോജിന്റെ ഈ യാത്ര വിമാനത്താവളത്തിലെത്തിയവരുടെ ഹൃദയവും കീഴടക്കി. 🐶🐱✈️

Address

Thiruvananthapuram

Telephone

+918891160866

Website

Alerts

Be the first to know and let us send you an email when Kerala Lifestyle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Lifestyle:

Shortcuts

Share