Movie Rooster

Movie Rooster " ഇവിടെ അംഗീകാരം
അർഹതപ്പെട്ടവർക്ക് മ?

ഒരു കഥ പറയാം...ഒരിടത്തൊരു കുഞ്ഞ് ജനിച്ചു. നല്ലൊരു തക്കുടുമുണ്ടൻ കുഞ്ഞി.. ആദ്യ ആറേഴു മാസക്കാലം ആരോഗ്യത്തോടെയിരുന്ന അവന്റെ...
03/11/2019

ഒരു കഥ പറയാം...
ഒരിടത്തൊരു കുഞ്ഞ് ജനിച്ചു. നല്ലൊരു തക്കുടുമുണ്ടൻ കുഞ്ഞി.. ആദ്യ ആറേഴു മാസക്കാലം ആരോഗ്യത്തോടെയിരുന്ന അവന്റെ അവസ്ഥ മോശമാകാൻ തുടങ്ങി... അവനെ ചികിത്സിച്ച പ്രധാന ഡോക്ടർക്കോ അവന്റെ അച്ഛനുമമ്മക്കോ എന്തേലും ചെയ്യാനാകുന്നതിനു മൂന്നേ ആ കുഞ്ഞ് കോമയിലേക്ക് വീണു... തകർന്നുപോയെങ്കിലും, ആദ്യനാളുകളിൽ പകച്ചുപോയെങ്കിലും., ആ വൈദ്യനും മാതൃത്വവും കുഞ്ഞിനെ വിധിക്കു വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല... അത്രനാളും കളിപ്പിക്കാനും കൊഞ്ചിക്കാനും വന്നിരുന്നവർ ആ വഴി മറന്നു... പല ആശുപത്രികൾ... നൂറിലധികം പ്രമുഖ ഡോക്ടർമാർ... പലർക്കും ഒന്നും ചെയ്യാനില്ലായിരുന്നു... തളർന്നില്ല... പരിശ്രമിച്ചുകൊണ്ടേയിരുന്നു... തന്റെ കുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ... കൂടെ നിക്കാൻ എല്ലാം ചേർത്തുവച്ച് ഒരു നാലഞ്ചു പേർകൂടെ ആ അച്ഛനൊപ്പം കൂടി... ആദ്യം മുതലേ ജീവൻ സംരക്ഷിക്കാൻ കൂടെ നിന്ന ഡോക്ടറും ഒരിക്കലും ആ കുഞ്ഞിനെ കൈവിട്ടില്ല... അത്ഭുതങ്ങളിൽ വിശ്വസിക്കാതെ അവർ നടത്തിയ അന്വേഷണങ്ങളിൽ, അവരുടെ പ്രയത്നങ്ങളിൽ, ഒരിക്കൽ ആ കുഞ്ഞ് കൺതുറന്നു...
2 വർഷങ്ങൾക്കിപ്പുറം...

മറിയം വന്നു വിളക്കൂതി
Second Look Poster

Director Jenith Kachappilly
Produced By Rajesh Augustine

Before you watch tumbbad ഈ ലോകം സൃഷ്ടിച്ചത് സമൃദ്ധിയുടെ ദേവതയാണ്.16 കോടിയോളം വരുന്ന ദേവന്മാരെയും ദേവതകളെയും സൃഷ്ടിച്ചു ക...
23/10/2019

Before you watch tumbbad

ഈ ലോകം സൃഷ്ടിച്ചത് സമൃദ്ധിയുടെ ദേവതയാണ്.16 കോടിയോളം വരുന്ന ദേവന്മാരെയും ദേവതകളെയും സൃഷ്ടിച്ചു കഴിഞ്ഞു എങ്കിലും ദേവിയ്ക്ക് കൂടുതൽ ഇഷ്ടം തന്റെ ആദ്യത്തെ മകനായ ഹസ്തറേ ആയിരുന്നു.ഒരിക്കലും വരവ് നിൽക്കാത്ത ഒരു കയ്യിൽ സ്വർണ്ണവും മറു കയ്യിൽ ഭക്ഷണധാന്യങ്ങളും ഉള്ള ദേവിയുടെ പക്കൽ നിന്നും അതെല്ലാം സ്വന്തമാക്കാൻ ഹസ്‌തർ ആഗ്രഹിച്ചു.ലോകത്തിലേ ആദ്യത്തെ അത്യാഗ്രഹം.

ദേവിയുടെ കയ്യിലെ സ്വർണം എല്ലാം സ്വന്തമാക്കിയ ഹസ്തർ ഭക്ഷണം സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു ദേവന്മാരും ദേവതകളും അവനെ ആക്രമിക്കുന്നു.നാശം ഉറപ്പായ ഘട്ടം എത്തുമ്പോൾ സ്വന്തം അമ്മയായ ദേവി തന്നെ അവനെ സംരക്ഷിക്കാൻ എത്തുന്നു.തന്റെ ഗർഭപാത്രത്തിൽ അവനെ ഒളിപ്പിക്കുന്നു. ആ സംരക്ഷണം ഒരു കരാറിന് മേൽ ആയിരുന്നു. ഹസ്തർ ഒരിക്കലും ആരാലും ആരാധിക്കപ്പെടില്ല! അവനെ കാലം വിസ്മരിക്കും.

തുംബാഡ് എന്ന ഗ്രാമത്തിലെ ജനത ഹസ്തറിനു വേണ്ടി ഒരു ക്ഷേത്രം പണിയുന്നു. ദേവിയുടെ ഉഗ്രകോപത്തിനു ഇരയാവുകയാണ് ആ ഗ്രാമം. വർഷത്തിൽ എല്ലാ ദിവസവും അവിടെ കോരിച്ചൊരിയുന്ന മഴയും അപകടകരമായ വിധത്തിൽ ഇടിമിന്നലും ഉണ്ടാകും. അവിടുത്തെ ജീവിതം തന്നെ ദുസ്സഹം ആയിത്തീരും. എന്നാൽ ഈ ശാപം ചിലർക്ക് അനുഗ്രഹം ആയിരുന്നു. ഹസ്തർ കൈക്കലാക്കിയ സ്വർണം ആഗ്രഹിക്കുന്നവർക്ക്…...
" The world has enough for everyone's need, but not for everyone's greed "
ഗാന്ധിയുടെ ഈ വാചകം കാണിച്ചു കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്.... സിനിമ ചർച്ച ചെയ്യുന്ന പ്രധാന വിഷയവും മനുഷ്യന്റെ അത്യാർത്തിയേ പറ്റിയാണ്....
ദൈവം സൃഷ്ടിച്ച ഒരു പ്രപഞ്ചം മനുഷ്യ ഭൂപടത്തിൽ ചേർത്ത് വെക്കാൻ മറന്നു പോയ ഒരിടം അവിടെയാണ് കഥ ഉരുത്തിരിയുന്ന നിലം... മനുഷ്യന്റെ അത്യാഗ്രഹത്തിന്റെയും അതിന്റെ അനന്തര ഫലങ്ങളെയും കുറിച്ചാണ് Tumbbad പറയുന്നത്....

Credits : Sudheesh Kizhakkepurakkal

ഗാനഗന്ധർവ്വന് ശേഷം ഇച്ചായിസ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ മമ്മുക്കയെ നായകനാക്കി സന്തോഷ്‌ വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ മൂവി...
20/10/2019

ഗാനഗന്ധർവ്വന് ശേഷം ഇച്ചായിസ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ മമ്മുക്കയെ നായകനാക്കി സന്തോഷ്‌ വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ മൂവിയുടെ പൂജ നാളെ രാവിലെ 9 30ന് ഇടപ്പള്ളി 3 ഡോട്സ് സ്റ്റുഡിയോയിൽ വച്ച് നടക്കുന്നു. മമ്മുട്ടി ,ജോജു ജോർജ്,സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ,മുരളി ഗോപി,ബാലചന്ദ്ര മേനോൻ,ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി,ജയൻ ചേർത്തല, ഗായത്രി അരുൺ, രശ്മി ബോബൻ, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, സാബ് ജോൺ ,ഡോക്‌ടർ പ്രമീള ദേവി,അർച്ചന മനോജ്,കൃഷ്ണ തുടങ്ങിയ താരങ്ങൾ സിനിമയുടെ ഭാഗമാകുന്നു. സിനിമ മേഖലയിലെ പ്രമുഖരായ വ്യക്തികളും ഈ പൂജയിൽ പങ്കുചേരുന്നു. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ശ്രീലക്ഷ്മി ആർ ആണ് ചിത്രത്തിന്റെ പ്രൊഡ്യൂസർ. കോ-പ്രൊഡ്യൂസർ ഭൂപൻ താച്ചോയും ശങ്കർ രാജ് ആർ. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. മ്യൂസിക് ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ . എഡിറ്റർ നിഷാദ്. പി ആർ ഒ മഞ്ജു ഗോപിനാഥ്.

സൈക്കോ 5 Days for the Teaser Launchതുപ്പറിവാലനു ശേഷം മിഷ്കിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ, അദിഥിറാവു ...
20/10/2019

സൈക്കോ

5 Days for the Teaser Launch

തുപ്പറിവാലനു ശേഷം മിഷ്കിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ, അദിഥിറാവു ഹൈദരി, നിത്യ മേനോൻ, റാം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഛായാഗ്രഹണം പി.സി ശ്രീറാമും സംഗീതം ഇളയരാജയും നിർവ്വഹിക്കും.

                                                                                                                        ...
16/06/2019

28/04/2019

കാർത്തി, ജ്യോതിക, സത്യരാജ് എന്നിവരെ കേന്ദ്ര കഥാപാത്രം ആക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടക്കം കുറിച്ചു.

Ishq Movie Character Poster Shine Tom Chacko as Alwin
20/04/2019

Ishq Movie Character Poster
Shine Tom Chacko as Alwin

Haneke ✌
19/04/2019

Haneke ✌

കാഞ്ചന 3 തീയറ്റർ ലിസ്റ്റ്
19/04/2019

കാഞ്ചന 3 തീയറ്റർ ലിസ്റ്റ്

The massy trailer of Ayogya is coming up tomorrow (April 19th) at 4PM.
18/04/2019

The massy trailer of Ayogya is coming up tomorrow (April 19th) at 4PM.

ഉയരെ | ട്രെയ്‌ലർ
18/04/2019

ഉയരെ | ട്രെയ്‌ലർ

Film - UYARE Movie Director: Manu Ashokan Producer: Shenuga | Shenga | Sherga Banner: S Cube Films Written By : Bobby & Sanjay Cast - Parvathy Thiruvothu,Tov...

ഒരു യമണ്ടൻ പ്രേമകഥ - April 25 ഉയരെ - April 26 Avengers ENDGAME - April 26   All set to release 😍
18/04/2019

ഒരു യമണ്ടൻ പ്രേമകഥ - April 25
ഉയരെ - April 26
Avengers ENDGAME - April 26
All set to release 😍

Address

Thodupuzha
685582

Website

Alerts

Be the first to know and let us send you an email when Movie Rooster posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Movie Rooster:

Share