Faisal ks

Faisal ks the truth will remain

ഈദ് മുബാറക്
20/03/2026

ഈദ് മുബാറക്

എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ചെറിയപെരുന്നാൾ ആശംസകൾ
20/03/2026

എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ചെറിയപെരുന്നാൾ ആശംസകൾ

ഇന്ന് ഇംഗ്ലീഷ് മാസം 13/3/26 അത്തച്ചി മരിച്ചിട്ട് 1വർഷം ഖബർ കണ്ണെത്താ ദൂരം വിശാലമാക്കണേ റബ്ബേ
13/03/2026

ഇന്ന് ഇംഗ്ലീഷ് മാസം 13/3/26 അത്തച്ചി മരിച്ചിട്ട് 1വർഷം ഖബർ കണ്ണെത്താ ദൂരം വിശാലമാക്കണേ റബ്ബേ

കുലസ്ത്രീ ആണെന്ന് പറഞ്ഞു കളിയാക്കിയാലും  പതിനൊന്നാം നൂറ്റാണ്ട് ബസ് കിട്ടാതെ ചാക്കിനുള്ളിൽ ആണോ ജീവിതം ?എന്ന് ചോദിച്ചാലും ...
09/03/2026

കുലസ്ത്രീ ആണെന്ന് പറഞ്ഞു കളിയാക്കിയാലും പതിനൊന്നാം നൂറ്റാണ്ട് ബസ് കിട്ടാതെ ചാക്കിനുള്ളിൽ ആണോ ജീവിതം ?എന്ന് ചോദിച്ചാലും
ഇനി എന്ത് പറഞ്ഞാലും എനിക്ക് ഒന്നും ഇല്ല

ഈ കാനിക്കുന്നതിന് അനുകൂലിക്കാൻ എനിക്ക് കഴിയില്ല എൻറെ സംസ്കാരം മതം അതൊന്നും അല്ല ,അതെല്ലാം മാറ്റി വച്ചാലും …ഒരു പബ്ലിക് പരിപാടിയിൽ
ഇത്തരം വൃത്തികേട് കാണിച്ചിട്ട് വസ്ത്ര സ്വാതന്ത്ര്യം എന്ന ദയവായി പറയരുത് .വസ്ത്രധാരണവും നഗ്നതയും രണ്ടും രണ്ടാണ്
നഗ്നത പ്രദർശനം കുറ്റകരമായ അനാസ്ഥയാണ്
ഇത് നഗ്നത പ്രദർശനം തന്നെയാണ് !ആരായാലും എന്തിനു വേണ്ടിയായാലും.

ഇതിനെ പച്ചയ്ക്ക് ആഭാസം എന്ന് വിളിക്കാം !സിനിമയിലെ ഒരു ചെറിയ തുണ്ട് കഷണത്തിന് പോലും A സർട്ടിഫിക്കറ്റ് കുട്ടികളും പ്രായപൂർത്തിയായവരും ഒന്നും കയറാൻ പാടില്ല അല്ലെങ്കിൽ A സർട്ടിഫിക്കറ്റ് കാണുമ്പോൾ അത്ര സിനിമകൾ കാണേണ്ടവർ പോകണ്ട എന്ന് പറയുന്ന ..അതേ ഇടത് പബ്ലിക്കായി ടിക്കറ്റ് വച്ച് ഇത്തരമൊരു വൃത്തികേട് നടത്തുന്നത്!!!!
മലയാളിയുടെ ലൈംഗിക ദാരിദ്ര്യത്തിനെ മുതലെടുക്കുന്ന പേക്കൂത്ത്

ഞാൻ broad minded എല്ലാ എൻറെ ചിന്താഗതി മാറണം എന്ന് തിരുത്താൻ ആര് വരണ്ട
ഇതിനെ എന്റെ ഇടുങ്ങിയ ചിന്താഗതിയായിൽ ചിത്രീകരിച്ചാലും എനിക്കൊന്നുമില്ല ,കാരണം ഇത്തരം കാര്യങ്ങളിൽ ഒരുപാട് വിശാലമായ ചിന്താഗതി ഉണ്ടാക്കാൻ എനിക്ക് താല്പര്യമില്ല.

വേണ്ടങ്കിൽ പോകാതിരുന്നാൽ പോരെ എന്ന് പറയാൻ വരട്ടെ
വിളിച്ചു കൂട്ടിയ എല്ലാ ഓൺലൈൻ കുയിലുകളും അറഞ്ചം പുറഞ്ചം സോഷ്യൽ മീഡിയ ഇതുകൊണ്ട് നിറയ്ക്കുന്നു
ഫോൺ ഓൺ ആക്കി സോഷ്യൽ മീഡിയ ഓപ്പൺ ആക്കാൻ അറപ്പാകുന്നു

10/02/2026

ഇതേപോലെ ആളുകളെ പറ്റിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് സ്ഥാപനങ്ങൾ ഇനിയുമുണ്ട് ആളുകൾ മനസ്സിലാക്കി പ്രവർത്തിക്കുന്നില്ല എന്നുള്ളത...
08/02/2026

ഇതേപോലെ ആളുകളെ പറ്റിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് സ്ഥാപനങ്ങൾ ഇനിയുമുണ്ട് ആളുകൾ മനസ്സിലാക്കി പ്രവർത്തിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം പകുതിവില എന്നുകേൾക്കുമ്പോൾ കമിഴ്ന്നു വീഴും ആരും വെറുതെ ഒന്നും തരില്ല എന്ന് മനസ്സിലാക്കുക 👍👍👍

18/01/2026

03/01/2026
03/01/2026

Tiles എടുക്കുന്ന നിങ്ങളെ കടക്കാർ വിലകുറച്ചു പറഞ്ഞു പറ്റിക്കുന്നു

08/11/2025

അലൂമിനിയം ഇരുമ്പ് ഇവ ഉപയോഗിച്ചുള്ള ടൈലുകളിലെ പോറൽ നിഷ്പ്രയാസം മാറ്റാം https://youtu.be/7lL1DBm7H4o?si=0fuM5hOWDPip4RHf

21/10/2025
17/09/2025

ടോയ്ലറ്റുകളിൽ epoxy നിർബന്ധമുണ്ടോ

Address

Thodupuzha

Alerts

Be the first to know and let us send you an email when Faisal ks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share