Epic qn Official

Epic qn Official ❤️ Ex stephanion💎
(10)

കഥകളിയോടൊപ്പം 🤍
12/08/2026

കഥകളിയോടൊപ്പം 🤍

അങ്ങനെ 28 വയസ്സായി ❤️🫶🏻Happy Birthday To Me 🫶🏻🎉
05/08/2026

അങ്ങനെ 28 വയസ്സായി ❤️🫶🏻Happy Birthday To Me 🫶🏻🎉

good Morning❤️
05/08/2026

good Morning❤️

04/08/2026
പതിവുപോലെ വൈകിട്ട് വീട്ടിലെത്തിയപ്പോൾ ഒരുപാട് ടെൻഷനിൽ ആയിരുന്നു .അമ്മ പതിവുപോലെ ചോദിച്ചു:“മോനേ, ഭക്ഷണം കഴിച്ചോ?”ഞാൻ അല്പ...
03/08/2026

പതിവുപോലെ വൈകിട്ട് വീട്ടിലെത്തിയപ്പോൾ ഒരുപാട് ടെൻഷനിൽ ആയിരുന്നു .

അമ്മ പതിവുപോലെ ചോദിച്ചു:

“മോനേ, ഭക്ഷണം കഴിച്ചോ?”

ഞാൻ അല്പം ദേഷ്യത്തോടെ പറഞ്ഞു:

“അമ്മേ, കുറച്ച് നേരമെങ്കിലും ഇച്ചിരി സമാധാനം താ ഒന്ന് പോവാമോ?

അമ്മ ഒന്നും പറഞ്ഞില്ല.

കുറച്ച് കഴിഞ്ഞ് മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മേശപ്പുറത്ത് ഒരു കപ്പ് ചായയും എന്റെ ഇഷ്ടമുള്ള പലഹാരവും വെച്ചിരുന്നു.

അതിനരികിൽ ഒരു ചെറിയ കുറിപ്പ്.

“നീ വലുതായെന്ന് എനിക്കറിയാം. പക്ഷേ എനിക്ക് നീ ഇന്നും കൈപിടിച്ച് നടക്കാൻ പഠിച്ച കുഞ്ഞാണ്…” ❤️

ആ വരി വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.

കാരണം ഈ ലോകത്ത് എല്ലാവർക്കും നമ്മുടെ വിജയമാണ് പ്രധാനമായത്.

പക്ഷേ ഒരു അമ്മയ്ക്ക്…

നമ്മൾ ഭക്ഷണം കഴിച്ചോ,

സമയത്ത് ഉറങ്ങിയോ,

മുഖത്ത് ഒരു ചിരിയുണ്ടോ,

എന്നിവയാണ് ഏറ്റവും വലിയ കാര്യങ്ങൾ.

നമ്മൾ പലപ്പോഴും അവരുടെ ചോദ്യങ്ങളെ ശല്യമായി കാണും.

പക്ഷേ ഒരുനാൾ മനസ്സിലാകും…

അത് ചോദ്യങ്ങളല്ലായിരുന്നു.

അത് സ്നേഹമായിരുന്നു. 🥺

ഇന്ന് വീട്ടിലുണ്ടെങ്കിൽ അമ്മയുടെ അടുത്ത് പോയി കുറച്ച് നേരം ഇരിക്കൂ.

കാരണം ലോകത്ത് പണത്തിന് വാങ്ങാൻ കഴിയാത്ത ഒരേയൊരു ഭാഗ്യം…

അമ്മ അടുത്തുള്ള ജീവിതമാണ്. ❤️

പുതിയ ജോലിക്ക് കേറി ഗയ്സ് 😊കഴിഞ്ഞ ദിവസം അനിയന്റെ കല്യാണത്തിന് ഡ്രസ് എടുക്കാൻ Pothys ഇൽ പോയപ്പോ അവിടുത്തെ ഒരു സ്റ്റാഫ് ചേ...
02/08/2026

പുതിയ ജോലിക്ക് കേറി ഗയ്സ് 😊
കഴിഞ്ഞ ദിവസം അനിയന്റെ കല്യാണത്തിന് ഡ്രസ് എടുക്കാൻ Pothys ഇൽ പോയപ്പോ അവിടുത്തെ ഒരു സ്റ്റാഫ് ചേട്ടൻ പറയാ അകത്ത് കേറി നോക്കിക്കോ എന്ന്.. അപ്പോ പെട്ടന്ന് മനസ്സിൽ ഓർമ വന്നത് എന്താന്നു വച്ച , ഓർമവച്ച കാലം തൊട്ട് അച്ഛൻ വണ്ടി ഓടിച്ചും അമ്മ ഒരു കടയിൽ സെയിൽസ് ഗേൾ ആയിട്ടും നിന്നാണ് എന്നേ വളർത്തിയത്.. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത തൊടുപുഴ മഹാറാണി ഓപ്പൺ ചെയ്യുന്നത്.. അങ്ങനെ അമ്മ അവിടെ പോയി ഇന്റർവ്യൂ അറ്റൻഡ് cheythu, എക്സ്പീരിയൻസ് ഉള്ളോണ്ട് പെട്ടന്ന് കിട്ടേം ചെയ്തു . 4.30 ക്ക് കോളേജ് കഴിഞ്ഞു സ്റ്റാൻഡിലെത്തുന്ന ഞാൻ 8.30 ആക്ക് കടെന്ന് ഇറങ്ങുന്ന അമ്മയേം വണ്ടി ഒതുക്കിട്ട് വരുന്ന അച്ഛനേം നോക്കി അത്രം നേരം വീട്ടിൽ ഒറ്റക്കിരിക്കണം., അങ്ങനെ കുറച്ച് ദിവസം വീട്ടിലിരുന്നപ്പോ ഞാൻ ഓർത്ത് എന്ന എനിക്കും കൂടെ partime ആയിട്ടി അവിടെ കേറിയാൽ എന്താണ്.. അങ്ങനെ അടുത്ത ദിവസം തൊട്ട്, ക്ലാസ് കഴിഞ്ഞ് വരുമ്പോ തൊട്ട് മഹാറാണിയിൽ ഞാനും ജോലിക് കേറി
കസ്റ്റമർ careil , ഇടക്ക് സേല്സിലും.. അങ്ങനെ ഡിഗ്രി 2nd ഇയർ Thott കുറെ വെഡ്ഡിംഗ് പർച്ചേസ് കസ്റ്റമേഴ്സ് ന്റെ ഒക്കെ കൂടെ പർച്ചേസ് ചെയ്യാൻ അവരുടെ കൂടെ രാവിലെ തൊട്ട് വൈകിട്ട് വരെ നിക്കും.. അങ്ങനെ പർച്ചേസ് ഒക്കെ കഴിഞ്ഞ് അവര് പോവുമ്പോ കയ്യിൽ തന്നിട്ട് പോണ tip 100 ഉം 200 ഉം 500oke ഇന്നത്തെ ലക്ഷങ്ങളുടെ വിലയുണ്ടായിരുന്നു.. അങ്ങനെ പഠിക്കുന്ന ടൈം തൊട്ട് ചെറിയ ചെറിയ ജോലി ചെയ്തിട്ട് ആണേലും.. പഠിച്ച് കഴിഞ്ഞ് എന്ന് ജോലികിട്ടിയോ അന്നു തൊടട്ട് ഇന്ന് വരെ അച്ഛനേം അമ്മയേം ജോലിക്കൊന്നും വിടണ്ട് വീട്ടിൽ ഇരുത്താൻ പറ്റിയിട്ടുണ്ട്... ❤️

Support ചെയ്യുന്നവർക്കും കുറ്റം പറയുന്നവർക്കും ഒരുപാട് സ്നേഹം ❤️

നോക്കെത്താ ദൂരത്ത് കണ്ണും നട്ട് 🤍Sunday ആയിട്ട് എന്താ എല്ലാവരും പരിപാടി ❤️
02/08/2026

നോക്കെത്താ ദൂരത്ത് കണ്ണും നട്ട് 🤍Sunday ആയിട്ട് എന്താ എല്ലാവരും പരിപാടി ❤️

Address

Thodupuzha

Website

Alerts

Be the first to know and let us send you an email when Epic qn Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share