05/10/2025
ചുരുങ്ങിയ ചിലവിൽ വിമാനത്തിൽ കാശ്മീരിലേക്ക് പോയി... ചിനാബ് ബ്രിഡ്ജിന്റെ മുകളിലൂടെയുള്ള വന്ദേഭാരത് ട്രെയിൻ യാത്രയും നടത്തി... തിരിച്ച് ബസിൽ ഇന്ത്യയിലെ പ്രധാനപെട്ട സ്ഥലങ്ങളെല്ലാം സന്ദർശിച്ച് നാട്ടിലേക്ക് ഒരു യാത്ര...