
28/07/2025
സർവ്വരോഗ ശമനത്തിന് ഈ ഒരു ഔഷധസസ്യം മതി; 😲🙆♂️ ബുദ്ധിശക്തിയും ഓർമശക്തിയും കൂടാൻ ഇങ്ങനെ സേവിക്കൂ, 💯👌 സൗന്ദര്യ സംരക്ഷണത്തിനും മുടി വളർച്ചക്കും ഇതിലും നല്ലത് വേറെയില്ല... 😱👇
വീഡിയോ 👉👉 കമെന്റ് ബോക്സിൽ ✅✅
Health Benefits Of Vishnukranthi : സർവ്വ രോഗ ശമനത്തിനായി ഇതാ ഒരു ഔഷധസസ്യം. അധികമാർക്കും അറിയില്ല ഇവയെ കുറിച്ച്. വിഷ്ണുക്രാന്തി എന്ന ഔഷധസസ്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ. പല പേരുകളിൽ അറിയപ്പെടുന്ന ഇവയ്ക്ക് പല വെറൈറ്റികളും ഉണ്ട്. ഇവയുടെ പൂക്കൾ കൃത്യമായി പറഞ്ഞാൽ വെളുത്ത നിറത്തിലാണ് കാണപ്പെടുന്നത്. ഇവയുടെ ഇലകൾ തറപറ്റി ആയിരിക്കും വളരുന്നത്. വിഷ്ണുക്രാന്തി എന്നാൽ വിഷ്ണുവിന്റെ കാൽപ്പാട് എന്നാണ് അർത്ഥം. ഇതിനെ ഗർഭധാരണ ശേഷി വർദ്ധിപ്പിക്കാനുള്ള ഒരു മരുന്നു ആയിട്ട് പഴമക്കാർ ഉപയോഗിച്ചു വരുന്നു. കൂടാതെ ഇവ ആരാധനയ്ക്ക് ഉപയോഗിച്ചു വരുന്നു എന്ന് പറയപ്പെടുന്നു. ദക്ഷിണേന്ത്യയിൽ ഇവ ഔഷധമായും ഉപയോഗിച്ചു വരുന്നു. ബുദ്ധിയും ഓർമശക്തിയും വർദ്ധിപ്പിക്കുന്ന ഔഷധമായും ഉദരരോഗങ്ങൾക്ക് എതിരെയുള്ള ഔഷധമായും ഇവ ഉപയോഗിച്ച് വരാറുണ്ട്. ശ്വാസകോശ രോഗങ്ങളും വിഷചികിത്സ അപസ്മാരം എന്നീ രോഗങ്ങൾക്കും ഇവ മരുന്നായി ഉപയോഗിക്കാറുണ്ട്.
കൂടുതൽ അറിയാൻ 👉👉 ആദ്യ കമെന്റ് നോക്കൂ 📝📝
Health Benefits of Vishnukranthi (Evolvulus alsinoides)
Also known as Shankhpushpi (in some regions), Vishnukranthi is a medicinal herb used in Ayurveda and Siddha medicine for centuries.
Enhances Brain Function
Boosts memory, concentration, and cognitive ability
Often used in Ayurvedic preparations for mental clarity and focus
Stress and Anxiety Relief
Acts as a natural adaptogen
Helps calm the nervous system and manage stress
Improves Sleep Quality
Traditionally used to treat insomnia and promote restful sleep
Supports Nervous System Health
Strengthens nerves and supports treatment of neurological disorders
Anti-inflammatory & Antioxidant
Contains compounds that fight inflammation and oxidative stress
Helps in Epilepsy and Seizures
Used in traditional medicine as a supportive treatment for epilepsy
Boosts Immunity
Strengthens immune response and helps the body fight infections