Homemade Recipes

Homemade Recipes Recipes
(1)

ഇത്‌ മാത്രം മതി മൂത്രത്തിൽക്കല്ലു പോകാൻ.!! 😱💯ഇളനീരിനൊപ്പം ഇതുകൂടി ചേർത്ത് 3 ദിവസം കഴിച്ചു നോക്കൂ.. 👌👇കിഡ്‌നി സ്റ്റോൺ പമ്...
08/11/2025

ഇത്‌ മാത്രം മതി മൂത്രത്തിൽക്കല്ലു പോകാൻ.!! 😱💯ഇളനീരിനൊപ്പം ഇതുകൂടി ചേർത്ത് 3 ദിവസം കഴിച്ചു നോക്കൂ.. 👌👇കിഡ്‌നി സ്റ്റോൺ പമ്പകടക്കും...

ഇന്ന് ഏകദേശം അഞ്ചു മുതൽ പത്തു ശതമാനം വരെ ആളുകളിൽ സാധാരണയായി കണ്ടു വരുന്ന പ്രശ്നമായി മാറിയിരിക്കുന്നു മൂത്രപഥത്തിലെ കല്ല്. മൂത്രക്കല്ലുകൾ ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ പലതാവാം. ജനിതകപരമായ കാരണങ്ങൾ, ശരീരത്തിലെ ജലാംശം കുറയുക, വൃക്കകളെ ബാധിക്കുന്ന ചില രോഗങ്ങൾ. ഇനി മൂത്രത്തിൽ കല്ല് പോയി കിട്ടാനുള്ള ഒരു ടിപ്പാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ മൂത്രത്തിൽക്കല്ലു പൊടിഞ്ഞു പോകാൻ ഇത് മാത്രം മതി. ഇതിനായി നമുക്ക് മുരിങ്ങയും ഇളനീരും ആവശ്യമുണ്ട്. അത്പോലെ തന്നെ മുതിരയും ചീരയും വച്ച് മറ്റൊരു കൂട്ടുമുണ്ട്. അപ്പോൾ ഇതിനായിട്ട് നമുക്ക് മുരിങ്ങയുടെ തൊലിയാണ് ആവശ്യം. വെറും വയറ്റിലാണ് നമ്മൾ ഈ മരുന്ന് കഴിക്കേണ്ടത് കാലത്തെ മുരിങ്ങയുടെ തൊലി ചെത്താൻ പോകുമ്പോൾ ആദ്യം മുരിങ്ങാമരത്തിന്റെ അനുവാദം ചോദിക്കൽ അത്യാവശ്യമാണ്. തൊലി ചെത്തിയെടുക്കുന്ന സമയത്ത് അതിന്റെ ഏറ്റവും മുകൾഭാഗത്തെ മുരുമുരാ എന്നിരിക്കുന്ന തൊലി ചിലപ്പോൾ തന്നെ അടർന്നു പോരും. അതല്ലെങ്കിൽ പുറത്തെ തൊലി നന്നായി ചുരണ്ടിക്കളയേണ്ടി വരും. ഏറ്റവും പുറമെയുള്ള തൊലി പാടില്ല അത് പ്രത്യേകം ശ്രദ്ധിക്കണം. ഇത്..........................

കൂടുതൽ വിശദമായി വായിക്കാനും വീഡിയോ കാണാനും കമന്റ് ബോക്സിലെ ആദ്യ കമന്റ് നോക്കൂ...👇👇

ചോറിനും ചപ്പാത്തിയ്ക്കും ഒരു കിടിലൻ കറി  ആയാലോ?😋അതും വെറും 5 മിനിറ്റിൽ 😱ഇനി ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കു 👇👇തുവരപ്പരിപ്പ്...
07/11/2025

ചോറിനും ചപ്പാത്തിയ്ക്കും ഒരു കിടിലൻ കറി ആയാലോ?😋അതും വെറും 5 മിനിറ്റിൽ 😱ഇനി ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കു 👇👇
തുവരപ്പരിപ്പ് - 150 ഗ്രാം
പച്ചമുളക് - 2
തക്കാളി - 1
കറിവേപ്പില
വെളിച്ചെണ്ണ
കടുക്
നല്ല ജീരകം
വെളുത്തുള്ളി
വറ്റൽമുളക്
മഞ്ഞൾപൊടി
മുളക് പൊടി
കായംപൊടി

വീഡിയോ 👉 ആദ്യ കമെന്റിൽ കാണാം

എടുത്തുവെച്ചിരിക്കുന്ന പരിപ്പ് നല്ല വൃത്തിയായി ആദ്യം തന്നെ കഴുകിയെടുക്കണം. കഴുകിയെടുത്ത് പരിപ്പ് വേവിക്കുന്നതിനായി ഒരു കുക്കറിലേക്ക് മാറ്റം, ശേഷം രണ്ട് പച്ചമുളക്, അറിഞ്ഞുവെച്ചിരിക്കുന്ന തക്കാളി, കറിവേപ്പില, ഒന്നരകപ്പ് വെള്ളം എന്നിവചേർത്ത് കുക്കർ അടച്ച് രണ്ട് വിസൽ വരുന്നതുവരെ വേവിക്കാം. ഈ സമയം മറ്റൊരു പാൻ വെച്ച് 2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കാം, ഇനി വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കടുക് ഒന്ന് പൊട്ടിച്ചെടുക്കാം. അതിലേക്ക് അര ടീസ്പൂൺ നല്ല ജീരകം അഞ്ച് അല്ലി വെളുത്തുള്ളി ചതച്ചതും ചേർത്ത് നന്നായി ഒന്ന് മൂ പ്പിച്ച്ചെടുക്കുക. ശേഷം ...............

കൂടുതൽ വിശദമായി വായിക്കാനും വീഡിയോ കാണാനും കമന്റ് ബോക്സിലെ ആദ്യ കമന്റ് നോക്കൂ...👇👇

നല്ല രുചിയുള്ള ഉള്ളി ചമ്മന്തി ഉണ്ടാക്കിയാലോ ? 😋👌ചോറ് /കപ്പ കഴിക്കാൻ ഈയൊരു ചമ്മന്തി മാത്രം മതി..👇👇ചെറിയ ഉള്ളി – 20 എണ്ണംപ...
07/11/2025

നല്ല രുചിയുള്ള ഉള്ളി ചമ്മന്തി ഉണ്ടാക്കിയാലോ ? 😋👌ചോറ് /കപ്പ കഴിക്കാൻ ഈയൊരു ചമ്മന്തി മാത്രം മതി..👇👇

ചെറിയ ഉള്ളി – 20 എണ്ണം
പുളി – വലിയ കഷ്ണം
കാ‍ന്താരി മുളക് – 12 എണ്ണം
കല്ലുപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്

ആദ്യം തന്നെ ചമ്മന്തി ഉണ്ടാക്കാൻ വേണ്ടി ഒരു ഇരുപതോളം ചെറിയ ഉള്ളിയാണ് എടുത്തിരിക്കുന്നത്. ഇത് ചെറിയുള്ളി വെച്ച് തന്നെ ഉണ്ടാക്കണo എന്നാലേ അതിന്റെ രുചി നമുക്ക് കിട്ടത്തൊള്ളൂ.പിന്നെ വേണ്ടത് ഒരു വലിയ കഷ്ണം പുളി, 12 ഓളം കാന്താരി മുളക് കാന്താരി മുളകിന് പകരം നമുക്ക് വറ്റൽ മുളക് ചുട്ടെടുത്തത് ആണെങ്കിലും മതിയാവും പക്ഷെ കാന്താരി മുളകിനാണ് കറക്റ്റ് ടേസ്റ്റ് കിട്ടുന്നത്. കല്ലുപ്പ് ആവശ്യത്തിന് അതുപോലെ വെളിച്ചെണ്ണയും ചേർത്തു കൊടുക്കുക ഇത് എല്ലാം ചതച്ചെടുക്കുന്നത് തന്നെയാണ് ടേസ്റ്റ് അതല്ല എന്നുണ്ടെങ്കിൽ നമുക്ക് മിക്സിയിൽ ഇട്ട് ഒന്ന് ജസ്റ്റ് ഒന്ന് അടിച്ചെടുത്താലും മതിയാകും ഇതിലാണ് ചെയ്യുന്നതെങ്കിൽ നമുക്ക് ആദ്യം കൊച്ചുള്ളിയും പുളിയും അതിന്റെ കൂടെ തന്നെ നമുക്ക് കാന്താരി മുളകും പിന്നെ കല്ലുപ്പും കൂടി ചേർത്ത് കൊടുക്കണം. കല്ലുപ്പ് ചേർത്താൽ നല്ല ടേസ്റ്റ് ആണ്.ഈ കാന്താരി മുളകിന് പകരം.........................

കൂടുതൽ വിശദമായി വായിക്കാനും വീഡിയോ കാണാനും കമന്റ് ബോക്സിലെ ആദ്യ കമന്റ് നോക്കൂ...👇👇

എത്ര പഴകിയ ചുമയും പിടിച്ചുകെട്ടിയ പോലെ നിൽക്കും.! 😱👌കഫക്കെട്ടും ചുമയും മാറ്റി കഫം ഉരുക്കി കളയും;💯👇വിട്ടുമാറാത്ത ചുമയ്ക്ക...
07/11/2025

എത്ര പഴകിയ ചുമയും പിടിച്ചുകെട്ടിയ പോലെ നിൽക്കും.! 😱👌കഫക്കെട്ടും ചുമയും മാറ്റി കഫം ഉരുക്കി കളയും;💯👇വിട്ടുമാറാത്ത ചുമയ്ക്ക് ഉത്തമ പരിഹാരം👇👇
കഫക്കെട്ടും ചുമയും മാറ്റി കഫം ഉരുക്കി കളയും.! ചുമന്നുള്ളി ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.. എത്ര പഴകിയ ചുമയും പിടിച്ചുകെട്ടിയ പോലെ നിൽക്കും

കഫക്കെട്ടും ചുമയും കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന കഫക്കെട്ടിന് പ്രതിരോധിക്കുന്ന ഒരു ഹോം റെമഡി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. കൊച്ചു കുട്ടികൾക്കും കൊടുക്കാവുന്ന ഈയൊരു മരുന്ന് വളരെ പെട്ടെന്ന് തയ്യാറാക്കാവുന്നതാണ് എന്നുമാത്രമല്ല കഴിച്ചാൽ ഉടൻ തന്നെ ഇവ റിസൾട്ട് നൽകുന്നതാണ്. ഇതിനായി ആദ്യം തന്നെ കുറച്ചു ചുവന്നുള്ളി തൊലി കളഞ്ഞെടുക്കുക ആണ് ചെയ്യേണ്ടത്. തൊലികളഞ്ഞ് എടുക്കുമ്പോൾ അവയുടെ പുറമേയുള്ള തൊലി മാത്രം കളഞ്ഞു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബാക്കിയുള്ള ഭാഗങ്ങളിൽ ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, അതിനാൽ ആണ് ഇങ്ങനെ ചെയ്യേണ്ടത്. ശേഷം നല്ലതുപോലെ കഴുകി...............

കൂടുതൽ വിശദമായി വായിക്കാനും വീഡിയോ കാണാനും കമന്റ് ബോക്സിലെ ആദ്യ കമന്റ് നോക്കൂ...👇👇

റാഗിയും മുതിരയും ഇതുവരെ കഴിച്ചിട്ടില്ലേ.! 🙆‍♀🤔എങ്കിൽ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.!👌അത്രക്കും പ്രോടീൻ റിച്ച് ആണ്; ജീവിതചര്യ...
07/11/2025

റാഗിയും മുതിരയും ഇതുവരെ കഴിച്ചിട്ടില്ലേ.! 🙆‍♀🤔എങ്കിൽ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ.!👌അത്രക്കും പ്രോടീൻ റിച്ച് ആണ്; ജീവിതചര്യ രോഗങ്ങൾ അകറ്റാനായി കിടിലൻ മരുന്ന്,,,

പ്രഷർ, ഷുഗർ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് എല്ലാ പ്രായക്കാരും. വളരെ ചെറിയ പ്രായത്തിൽ തന്നെ ഇത്തരം ജീവിതചര്യ രോഗങ്ങൾക്കുള്ള മരുന്ന് കഴിച്ചു തുടങ്ങിയാൽ അത് ഭാവിയിൽ വളരെ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി ഭക്ഷണത്തിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തിയാൽ മതി. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ഫാസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മുക്കാൽ കപ്പ് അളവിൽ റാഗി, കാൽ കപ്പ് മുതിര, ഒരു ടീസ്പൂൺ ചൊവ്വരി, ആവശ്യത്തിന് ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് റാഗിയും, മുതിരയും ചൊവ്വരിയും ഇട്ട് വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി എടുക്കുക. ശേഷം അവ ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിരാനായി മാറ്റിവയ്ക്കാം. കുറഞ്ഞത് നാലു മുതൽ 6 മണിക്കൂർ എങ്കിലും ഈ ചേരുവകൾ എല്ലാം കുതിർത്തിയെടുക്കണം. ശേഷം വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക.........................

വിശദമായി വീഡിയോ കാണാൻ കമന്റ് ബോക്സിലെ ആദ്യ കമന്റ് നോക്കുക...👇👇

ഓറഞ്ചു കളറിൽ നല്ല കുറുകിയ മീൻ കറി ആഗ്രഹിക്കുന്നവരായിരിക്കും മിക്കവരും😋😋ഇത് ഹോട്ടലുകളിൽ കിട്ടുന്ന അതേ രുചി 👌💯ഇതുപോലെ പരീക...
06/11/2025

ഓറഞ്ചു കളറിൽ നല്ല കുറുകിയ മീൻ കറി ആഗ്രഹിക്കുന്നവരായിരിക്കും മിക്കവരും😋😋ഇത് ഹോട്ടലുകളിൽ കിട്ടുന്ന അതേ രുചി 👌💯ഇതുപോലെ പരീക്ഷിച്ചുനോക്കൂ..👇👇

വീഡിയോ 👉 ആദ്യ കമെന്റിൽ കാണാം

ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു അരപ്പ് ഉണ്ടാക്കിയെടുക്കണം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ല രീതിയിൽ ചൂടായി കഴിഞ്ഞാൽ അതിലേക്ക് ഒരു പിടി അളവിൽ ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കുക. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, ഒരു ടേബിൾ സ്പൂൺ അളവിൽ മുളകുപൊടി, കാൽ ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം ഒരു കപ്പ് അളവിൽ ചിരവിയ തേങ്ങ കൂടി കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കണം. ഈയൊരു കൂട്ടിന്റെ ചൂടാറാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം മൺചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായിക്കഴിഞ്ഞാൽ അതിലേക്ക്............................

കൂടുതൽ വിശദമായി വായിക്കാനും വീഡിയോ കാണാനും കമന്റ് ബോക്സിലെ ആദ്യ കമന്റ് നോക്കൂ...👇👇


കൊതിയൂറും അടിപൊളി അച്ചാർ!! 😋 ഇതുമതി ഒരു പറ ചോറുണ്ണാൻ 😱കൊല്ലങ്ങളോളം കേടുകൂടാതെയിരിക്കാൻ ഇനി അച്ചാർ ഇങ്ങനെയൊന്ന് ഉണ്ടാക്കി...
06/11/2025

കൊതിയൂറും അടിപൊളി അച്ചാർ!! 😋 ഇതുമതി ഒരു പറ ചോറുണ്ണാൻ 😱കൊല്ലങ്ങളോളം കേടുകൂടാതെയിരിക്കാൻ ഇനി അച്ചാർ ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ 👇👇
വീഡിയോ 👉 ആദ്യ കമെന്റിൽ കാണാം

അച്ചാറിനു വേണ്ടി ആദ്യമായി ആവശ്യമുള്ളത്രയും ഇരുമ്പന്പുളി നല്ല രീതിയിൽ കഴുകി വെള്ളം എല്ലാം കളഞ്ഞു മാറ്റിവയ്ക്കുക. ശേഷം പുളിയുടെ മുകൾഭാഗം കട്ട് ചെയ്തു കളഞ്ഞ് നീളമുള്ള കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. മുറിച്ചെടുക്കുമ്പോൾ കട്ടിയുള്ള കഷ്ണങ്ങളായി മുറിച്ച് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പുളി പെട്ടെന്ന് വെന്ത് ഉടഞ്ഞ് പോകും. അരിഞ്ഞെടുത്ത പുളിയിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് പൊടി, ഒരു ടീസ്പൂൺ മുളകുപൊടിയും ഇട്ട് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക. ശേഷം ഇത് വെയിലത്ത് വച്ച് ഒന്ന് ഉണക്കിയെടുക്കുക. ശേഷം ഒരു പാനിൽ കുറച്ചു നല്ലെണ്ണ ഒഴിച്ച് എണ്ണ ചൂടായി കഴിഞ്ഞാൽ ഒരു ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. ശേഷം കാൽ ടീസ്പൂൺ ഉലുവയും കൂടി .......................................

കൂടുതൽ വിശദമായി വായിക്കാനും വീഡിയോ കാണാനും കമന്റ് ബോക്സിലെ ആദ്യ കമന്റ് നോക്കൂ...👇👇

രാവിലെ ഇനി പൂപോലെ സോഫ്റ്റ് ആയ കിടിലൻ വിഭവം.!😱😍കുഴച്ചു പരത്തേണ്ട;👌ഇതുപോലെ എളുപ്പത്തിൽ തയ്യാറാക്കാം👇ഈയൊരു പലഹാരം തയ്യാറാക്...
06/11/2025

രാവിലെ ഇനി പൂപോലെ സോഫ്റ്റ് ആയ കിടിലൻ വിഭവം.!😱😍കുഴച്ചു പരത്തേണ്ട;👌ഇതുപോലെ എളുപ്പത്തിൽ തയ്യാറാക്കാം👇

ഈയൊരു പലഹാരം തയ്യാറാക്കി എടുക്കാൻ ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് ജീരകശാല അരി, അരക്കപ്പ് തേങ്ങ ചിരകിയത്, ഒരു ടീസ്പൂൺ പഞ്ചസാര, ഒരു കോഴിമുട്ട, അല്പം ഉപ്പ്, മാവ് അരച്ചെടുക്കാൻ ആവശ്യമായ വെള്ളം ഇത്രയുമാണ്. രാവിലെയാണ് പലഹാരം തയ്യാറാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ തലേദിവസം രാത്രി തന്നെ അരി കഴുകി കുതിർത്താനായി ഇടണം. രാവിലെ അരിയിലെ വെള്ളം കളഞ്ഞ ശേഷം മിക്സിയുടെ ജാറിലേക്ക് ഇടാം. അതോടൊപ്പം എടുത്തു വെച്ച ചിരകിയ തേങ്ങ, മുട്ട പൊട്ടിച്ചൊഴിച്ചത്, പഞ്ചസാര,ഉപ്പ് എന്നിവ കൂടി ചേർത്ത് ആവശ്യത്തിന്..............

കൂടുതൽ വിശദമായി വായിക്കാനും വീഡിയോ കാണാനും കമന്റ് ബോക്സിലെ ആദ്യ കമന്റ് നോക്കൂ...👇

പഴമയുടെ അതേ രുചിയിൽ നാടൻ നെയ്യപ്പം.!😋👌വെറും 10 മിനിറ്റ് കൊണ്ട് സോഫ്റ്റ് നെയ്യപ്പം...👇👇Instant soft Neyyappam recipe : നെ...
05/11/2025

പഴമയുടെ അതേ രുചിയിൽ നാടൻ നെയ്യപ്പം.!😋👌വെറും 10 മിനിറ്റ് കൊണ്ട് സോഫ്റ്റ് നെയ്യപ്പം...👇👇
Instant soft Neyyappam recipe : നെയ്യപ്പം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. എന്നാൽ അത് ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നതായിരിക്കും മിക്ക ആളുകളുടെയും ധാരണ. കാരണം സാധാരണയായി അരി കുതിർത്തി വെച്ച് അത് അരച്ചെടുത്ത് വീണ്ടും ഫെർമെന്റ് ചെയ്യാനായി വെച്ചതിനുശേഷം മാത്രമാണ് മിക്ക വീടുകളിലും നെയ്യപ്പം തയ്യാറാക്കുന്നത്. എന്നാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങിനെ നല്ല സോഫ്റ്റ് ആയ നെയ്യപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ നെയ്യപ്പം തയ്യാറാക്കാനായി ആദ്യം തന്നെ സാധാരണ അപ്പം തയ്യാറാക്കുന്ന രീതിയിൽ അരി കുതിർത്തി വയ്ക്കേണ്ടതുണ്ട്. എന്നാൽ ഇവിടെ വ്യത്യാസം മാവ് ഫെർമെന്റ് ചെയ്യേണ്ട സമയം ആവശ്യമായി വരുന്നില്ല എന്നതാണ്. രണ്ട് കപ്പ് അളവിൽ പച്ചരിയെടുത്ത് അത് നല്ലതുപോലെ കഴുകി ആറുമണിക്കൂർ നേരം കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കുക. അരി നല്ലതുപോലെ കുതിർന്നു വന്ന ശേഷം അപ്പത്തിന് ആവശ്യമായ മറ്റു കാര്യങ്ങൾ കൂടി ചെയ്തെടുക്കാം. മിക്സിയുടെ ജാറിലേക്ക് അരിയിലെ വെള്ളമെല്ലാം കളഞ്ഞ് ഇട്ടുകൊടുക്കുക. അതോടൊപ്പം.............

വിശദമായി വായിക്കാനും വീഡിയോ വീഡിയോ കാണാൻ കമന്റ് ബോക്സിലെ ആദ്യ കമന്റ് നോക്കുക...👇👇

തീയൽ ഏതായാലും ഈ ഒരൊറ്റ കൂട്ട് മതി.!!😋👌കിടിലൻ രുചിയിൽ തീയൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ;👇 ഞൊടിയിടയിൽ തീയൽ റെഡി!!👇👇Theeyal Reci...
05/11/2025

തീയൽ ഏതായാലും ഈ ഒരൊറ്റ കൂട്ട് മതി.!!😋👌കിടിലൻ രുചിയിൽ തീയൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ;👇 ഞൊടിയിടയിൽ തീയൽ റെഡി!!👇👇
Theeyal Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും തീയൽ. ഉള്ളി, പാവയ്ക്ക എന്നിങ്ങനെ പല പച്ചക്കറികളും ഉപയോഗപ്പെടുത്തി തീയൽ ഉണ്ടാക്കാറുണ്ട്. എന്നാൽ കറിക്ക് ശരിയായ രീതിയിൽ രുചി ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും മിക്ക ആളുകളും. വളരെ രുചികരമായ രീതിയിൽ തീയൽ തയ്യാറാക്കാനായി പരീക്ഷിച്ചു നോക്കാവുന്ന ഒരു കൂട്ട് വിശദമായി മനസ്സിലാക്കാം. തീയൽ ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു ചെറിയ തേങ്ങ മുഴുവനായും ചിരകിയെടുത്തത്, കാശ്മീരി ചില്ലി മൂന്നു മുതൽ നാലെണ്ണം, എരിവുള്ള മുളക് മൂന്നെണ്ണം, പച്ചമുളക് രണ്ടെണ്ണം കീറിയത്, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞെടുത്തത്, പുളിവെള്ളം, കറിവേപ്പില, മല്ലി, മഞ്ഞൾപൊടി, ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പത്ത് വയ്ക്കുക. അത് ചൂടായി തുടങ്ങുമ്പോൾ ചിരകി വച്ച തേങ്ങ അതിലേക്ക്................

വിശദമായി വായിക്കാനും വീഡിയോ വീഡിയോ കാണാൻ കമന്റ് ബോക്സിലെ ആദ്യ കമന്റ് നോക്കുക...👇👇

ബാക്കി വന്ന ഇഡലി ഇനി വെറുതെ കളയല്ലേ..!!😱🙆‍♀️ഇഡലി ബാക്കി വന്നാൽ 10 മിനുട്ടിൽ നല്ല മൊരിഞ്ഞ വട;😋👇ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ...
05/11/2025

ബാക്കി വന്ന ഇഡലി ഇനി വെറുതെ കളയല്ലേ..!!😱🙆‍♀️ഇഡലി ബാക്കി വന്നാൽ 10 മിനുട്ടിൽ നല്ല മൊരിഞ്ഞ വട;😋👇ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ..👇👇
Uzhunnu Vada recipe using leftover idli: നമ്മുടെ വീടുകളിൽ പലപ്പോഴും പ്രാതലിന് തയ്യാറാക്കുന്ന ഇഡലി ബാക്കി വരാറുണ്ട്. ബാക്കി വന്ന ഇഡലി കൊണ്ട് സ്വാദിഷ്ടമായ വട തയ്യാറാക്കിയാലോ. വളരെ സ്വാദിഷ്ടമായതും ക്രിസ്പിയുമായ ഉഴുന്ന് വടയാണ് നമ്മൾ തയ്യാറാക്കിയെടുക്കുന്നത്. അതിന്റെ കൂടെ കഴിക്കാൻ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു സ്പെഷ്യൽ ചട്നിയുടെ റെസിപി കൂടിയുണ്ട്.

ഇഡലി
വെളിച്ചെണ്ണ - 1 ടീസ്പൂൺ
സവാള - 1
പച്ചമുളക് - 4
ഇഞ്ചി - ചെറിയ കഷണം
വെളുത്തുള്ളി - 3-4 കഷണം
മല്ലിയില
കപ്പലണ്ടി - 10-20 എണ്ണം
തേങ്ങ ചിരകിയത് - 2 പിടി
പുളി
ഇഡലി മാവ്
അരിപ്പൊടി - 1 ടീസ്പൂൺ
ഓയിൽ

ആദ്യം നമ്മൾ ബാക്കി വന്ന കുറച്ച് ഇഡലി എടുക്കണം. ഇഞ്ചിയും കറിവേപ്പിലയും പച്ചമുളകുമൊക്കെ ചേർത്താണ് നമ്മളിത് ഉണ്ടാക്കിയിരിക്കുന്നത്. ഈ ഇഡലി വടയുടെ ആകൃതിയിൽ നടുഭാഗത്ത് ദ്വാരമുള്ള രീതിയിൽ മുറിച്ചെടുക്കണം. വടയുടെ കൂടെ ചൂടോടെ കഴിക്കാൻ ഒരു ചട്നി കൂടെ തയ്യാറാക്കാം. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച്‌ കൊടുക്കണം. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ മീഡിയം വലിപ്പമുള്ള സവാള ചെറുതായി അരിഞ്ഞത് ചേർക്കാം. അതിലേക്ക്.............

വിശദമായി വായിക്കാനും വീഡിയോ വീഡിയോ കാണാൻ കമന്റ് ബോക്സിലെ ആദ്യ കമന്റ് നോക്കുക...👇👇

ഒരു കിടിലൻ നാലുമണി പലഹാരം ആയാലോ 😋ഒരിക്കൽ ഇങ്ങനെയൊന്ന് ഉണ്ടാക്കിയാൽ പിന്നെ എന്നും ഇതുവേണമെന്ന് പറയും💯💯ഇനി ഇതുപോലെ ഉണ്ടാക്...
04/11/2025

ഒരു കിടിലൻ നാലുമണി പലഹാരം ആയാലോ 😋ഒരിക്കൽ ഇങ്ങനെയൊന്ന് ഉണ്ടാക്കിയാൽ പിന്നെ എന്നും ഇതുവേണമെന്ന് പറയും💯💯ഇനി ഇതുപോലെ ഉണ്ടാക്കിനോക്കൂ 👇👇
വീഡിയോ 👉 ആദ്യ കമെന്റിൽ കാണാം

ആദ്യമായി ഒരു പാനിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കണം. ശേഷം ഇതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയും രണ്ട് ടേബിൾ സ്പൂൺ മൈദയും കൂടെ ചേർത്ത് കൊടുക്കാം. ഇതെല്ലാം കൂടെ നല്ലപോലെ മിക്സ് ചെയ്തെടുത്ത ശേഷം ഒരു കപ്പ് വെള്ളം കൂടെ ഒഴിച്ച് ഒട്ടും തന്നെ കട്ടകളില്ലാതെ കലക്കിയെടുക്കണം. അടുത്തതായി ചെറുതായി അരിഞ്ഞ ഒരു സവാളയും നന്നായി ചതച്ചെടുത്ത മൂന്നല്ലി വെളുത്തുള്ളിയും
ചെറുതായി അരിഞ്ഞ മല്ലിയിലയും ചേർത്ത് കൊടുക്കാം. എരുവിനായി അരടീസ്പൂൺ കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് .........................

കൂടുതൽ വിശദമായി വായിക്കാനും വീഡിയോ കാണാനും കമന്റ് ബോക്സിലെ ആദ്യ കമന്റ് നോക്കൂ...👇👇

For an easy and tasty variety evening snack, take 1 cup of boiled and mashed potatoes, mix with ½ cup grated carrots, chopped onions, green chilies, coriander leaves, ½ tsp chili powder, ¼ tsp turmeric, and salt. Add 2 tablespoons of rice flour or breadcrumbs to bind the mixture. Shape into small cutlets or balls. Heat oil in a pan and shallow-fry or deep-fry them until golden and crispy on both sides. Serve hot with ketchup or chutney for a perfect evening treat that's crunchy, flavorful, and satisfying.

Address

Thrissur
Thrissur
680505

Website

Alerts

Be the first to know and let us send you an email when Homemade Recipes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Homemade Recipes:

Share