Vineetha joshi

  ശരിയാണെന്നു തോന്നുന്നവർ like അടിച്ചോളൂ 😔😔😔
24/07/2026

ശരിയാണെന്നു തോന്നുന്നവർ like അടിച്ചോളൂ 😔😔😔

09/07/2026

ഞാൻ fb യുടെ ഒരു side കൂടെ വെറുതെ ഇങ്ങനെ പോവായിരുന്നു. അപ്പോളാണ് ഒരു കവിത ശ്രദ്ധയിൽ പെട്ടത്. അപ്പൊ തന്നെ ആ പ്രൊഫൈൽ full ഒന്ന് അരിച്ചു പറുക്കി നോക്കിയപ്പോ ദ കിടക്കണു അടിപൊളി കവിതകൾ. അതിന്നു ഒരെണ്ണം മാത്രം ഞാൻ ഇങ്ങു എടുത്തു. 🤣🤣🤣. ശ്രീകുട്ടന്റെ കവിതകൾ. ആൾടെ പെർമിഷൻ കിട്ടിയിട്ടുണ്ട്.

        എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂😂😂😂ഹലോഎന്റെ തലച്ചോറിലെയും ശരീരത്തിലെയും ബാറ്ററിയിൽ charge തീരെ നില്ക്കുന്നി...
28/06/2026

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂😂😂😂
ഹലോ
എന്റെ തലച്ചോറിലെയും ശരീരത്തിലെയും ബാറ്ററിയിൽ charge തീരെ നില്ക്കുന്നില്ല. അതിനാൽ സിസ്റ്റം തനിയെ ഓഫാകുന്നതിനു മുൻപ് കുറച്ചു നാളത്തേക്ക് ഒരു self recharge leave എടുക്കുകയാണ്. ആരും വിളിക്കരുത് കാരണം ഞാൻ ഔട്ട്‌ ഓഫ് കവറേജ് ഏരിയയിൽ ആയിരിക്കും. 100% ചാർജുമായി തിരികെ വരുന്നതാണ്.
എന്ന്
പവർ സേവിങ് മോഡിലുള്ള
വിനീത

😂😂😂😂
27/06/2026

😂😂😂😂

        ശത്രുക്കളെ തോല്പിക്കാൻ ഏറ്റവും നല്ല ആയുധം ചിരിയാണെന്നു ആരോ പറഞ്ഞു. ആരാണ് പറഞ്ഞത്?, 🤔🤔🤔🤔🤔🤔
17/06/2026


ശത്രുക്കളെ തോല്പിക്കാൻ ഏറ്റവും നല്ല ആയുധം ചിരിയാണെന്നു ആരോ പറഞ്ഞു. ആരാണ് പറഞ്ഞത്?, 🤔🤔🤔🤔🤔🤔

Address

Royal Arcade Flat Anthikad
Thrissur
680641

Website

Alerts

Be the first to know and let us send you an email when Vineetha joshi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vineetha joshi:

Shortcuts

Share