Malayalam News

  • Home
  • Malayalam News

Malayalam News A completes news feeds. first of its kind with a touch of uniqueness.

To save keralam please sign on the petition and make awareness among the people.
09/08/2024

To save keralam please sign on the petition and make awareness among the people.

SAVE KERALA FROM MULLAPPERIYAR DAM DISASTER

വരാപ്പുഴ അതിരൂപതയിലെ ഇടവക ദേവാലയത്തിൽ സംഭവിച്ചത്👇🏽മാടവനയിൽ മൂന്നു ഞായറാഴ്ചകളിൽ സംഭവിച്ചത്...ഫാ. ജോഷി മയ്യാറ്റിൽരണ്ടാഴ്ച ...
05/08/2024

വരാപ്പുഴ അതിരൂപതയിലെ ഇടവക ദേവാലയത്തിൽ സംഭവിച്ചത്👇🏽

മാടവനയിൽ മൂന്നു ഞായറാഴ്ചകളിൽ സംഭവിച്ചത്...

ഫാ. ജോഷി മയ്യാറ്റിൽ

രണ്ടാഴ്ച മുമ്പ് എൻ്റെ പ്രിയ ശിഷ്യൻ ഡീക്കൻ ജൂഡ് IVD എന്നോടു ചോദിച്ചു: "അച്ചൻ ദിവ്യകാരുണ്യ അദ്ഭുതം കണ്ടിട്ടുണ്ടോ?" "അനുദിനം" എന്നായിരുന്നു എൻ്റെ മറുപടി. "അതല്ലച്ചാ. തിരുവോസ്തി ശരിക്കും രൂപം മാറി മാംസം ആകുന്നതു കണ്ടിട്ടുണ്ടോ?" എൻ്റെ മറുപടി പെട്ടെന്നായിരുന്നു: "ഇല്ല; ഒരിക്കലും കാണാൻ ആഗ്രഹിക്കുന്നുമില്ല". "എങ്കിൽ, ഇന്നലെ ഞാൻ കണ്ടു, അച്ചാ. മാടവന പള്ളിയിൽ ഒരു പെൺകുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തിരുവോസ്തി മാംസരൂപം പൂണ്ടു!" എല്ലാ ഞായറാഴ്ചയും മാടവന സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ ഡീക്കൻ ശുശ്രൂഷ ചെയ്യുന്നയാളാണ് ഡീക്കൻ ജൂഡ്.
വികാരി ബഹു. സെബാസ്റ്റ്യൻ വട്ടപ്പറമ്പിലച്ചൻ എൻ്റെ പ്രിയ സുഹൃത്താണ്. പക്ഷേ, ഞാൻ അദ്ദേഹത്തെ വിളിച്ചില്ല. വലിയ സംഭവമാക്കേണ്ട എന്ന് ബോധപൂർവം കരുതി വിളിക്കാതിരുന്നതാണ്. അദ്ദേഹം അർപ്പിച്ച ദിവ്യബലിയിലാണ് അതുണ്ടായത്. അസ്വാഭാവികമായ ആ സംഭവം കണ്ട് അദ്ദേഹം ആകെ തളർന്നു പോയി എന്നാണ് ഡീക്കൻ ജൂഡ് എന്നോടു പറഞ്ഞത്. എങ്കിലും മനസ്സാന്നിധ്യം വീണ്ടെടുത്ത് അദ്ദേഹം അത് പാറ്റനിലേക്ക് എടുത്തുവച്ചു. പിന്നീട് വരാപ്പുഴ മെത്രാസന മന്ദിരത്തിൽ വിവരമറിയിച്ചു. പിതാവ് ആളയച്ച് ദിവ്യകാരുണ്യം അരമനയിലേക്കു കൊണ്ടുപോയി.

തുടർന്നുള്ള ദിനങ്ങൾ വികാരിയച്ചൻ വൈദികരുടെ വാർഷിക ധ്യാനത്തിൽ സംബന്ധിച്ചു. കഴിഞ്ഞ ഞായറാഴ്ച ദിവ്യബലി മധ്യേ വീണ്ടും അതു തന്നെ സംഭവിച്ചു. ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന ആഗ്ന എന്ന അതേ പെൺകുട്ടി ദിവ്യകാരുണ്യഈശോയെ നാവിൽ സ്വീകരിച്ചപ്പോൾ മാംസരൂപം കാണപ്പെട്ടു. സെബാസ്റ്റ്യനച്ചൻ അതും സൂക്ഷിച്ചു വച്ചു. പിറ്റേന്ന് അരമനയിൽ നിന്ന് വൈസ് ചാൻസലറച്ചൻ വന്ന് ദിവ്യകാരുണ്യം കൊണ്ടുപോയി.

ഇന്നും അതേ സംഭവമുണ്ടായി. നിങ്ങൾ ഈ ചിത്രത്തിൽ കാണുന്നത് മൂന്നാമതു അസ്വാഭാവിക രൂപമാറ്റം സംഭവിച്ച ദിവ്യകാരുണ്യമാണ്. ദിവ്യബലിക്കു ശേഷം വികാരിയച്ചൻ സക്രാരിയിൽ സൂക്ഷിച്ച ദിവ്യകാരുണ്യം കൈക്കാരന്മാരെയും പാസ്റ്ററൽ സമതിയംഗങ്ങളെയും വിളിച്ചു കാണിച്ചു. അവർ ദിവ്യകാരുണ്യ ആരാധന നടത്തി. ശേഷം തിരുബലിയിൽ പങ്കെടുത്ത മുന്നൂറ്റമ്പതോളം ആളുകൾ നിരയായി വന്ന് ആരാധിച്ചു. കേട്ടറിഞ്ഞ് ജനം ഒഴുകിയെത്താൻ തുടങ്ങി. വൈകീട്ട് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് വരുന്നതുവരെ ജനം ദിവ്യകാരുണ്യ ആരാധന നടത്തി. ആർച്ചുബിഷപ്പും ആരാധനയിൽ പങ്കുകൊണ്ടു. അദ്ദേഹം ജനത്തോട് പരിശുദ്ധ ദിവ്യകാരുണ്യ ഭക്തിയിൽ വളരാൻ ആഹ്വാനം ചെയ്തു കൊണ്ട് അസാധാരണമായ ദിവ്യകാരുണ്യം മെത്രാസന മന്ദിരത്തിലേക്കു കൊണ്ടുപോയി.

ഇനിയെന്ത്?

സഭയിൽ സമാനമായ ദിവ്യകാരുണ്യ അദ്ഭുതങ്ങൾ പലത് നടന്നിട്ടുണ്ട്. അതിനാൽ, കൃത്യമായ നടപടിക്രമങ്ങൾ ഇക്കാര്യത്തിലുണ്ട്. വത്തിക്കാൻ്റെ അറിവോടെ, ഇതെക്കുറിച്ച് പഠിക്കാൻ ദൈവശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും ശാസ്ത്രജ്ഞന്മാരും അടങ്ങുന്ന ഒരു കമ്മീഷനെ ആർച്ചുബിഷപ്പ് നിയോഗിക്കും. ദിവ്യകാരുണ്യം ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് വിധേയമാക്കും. അതിൽ കുട്ടിയുടെ രക്തത്തിൻ്റെ സാന്നിധ്യം കാണപ്പെട്ടാൽ അത് അദ്ഭുതം എന്നു പ്രഖ്യാപിക്കപ്പെടാൻ സാധ്യതയില്ല. അതിനാൽ, സഭ കൃത്യമായി ഒരു പ്രഖ്യാപനം നടത്തുന്നതു വരെ ഇത് അദ്ഭുതം എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ശരിയല്ല.

വികാരിയച്ചൻ പറഞ്ഞത്

ഇന്ന് ഞാൻ സെബാസ്റ്റ്യനച്ചനെ വിളിച്ച് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. വളരെ മിതത്വത്തോടും മനസ്സാന്നിധ്യത്തോടും കൂടെ കാര്യങ്ങൾ കൈകാര്യം ചെയ്തതിന് അഭിനന്ദിക്കുകയായിരുന്നു എൻ്റെ ലക്ഷ്യം. അദ്ദേഹം ഒടുവിൽ പറഞ്ഞത് ഇതാണ്: "അയോഗ്യരായ നമുക്ക് ഈശോ ഇതൊക്കെ അനുവദിക്കുന്നല്ലോ!

28/03/2024

Is your Money Draining Fast?

26/03/2024

ജനം കണ്ട് മനസ്സിലാക്കട്ടെ, എന്നിട്ട് പ്രതികരിക്കട്ടെ. എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്ത് മോഡിയുടെ തനി നിറം ലോകം അറിയട്ടെ. കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയെ തകർക്കാൻ കോടികൾ ചിലവഴിച്ചെങ്കിൽ, നമ്മൾ ശ്രമിച്ചാൽ ഒരു പൈസയും ചിലവില്ലാതെ ഇവരുടെ തനിനിറം ലോകത്തിന്റെ മുൻപിൽ എത്തിക്കാം സോഷ്യൽ മീഡിയയിലൂടെ

Last Opportunity!
26/03/2024

Last Opportunity!

01/09/2023

കേരളത്തിലെ യുവാക്കൾ പാശ്ചാത്യ ലോകത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?

1961
20/07/2023

1961

കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു...💐RIP 💐
18/07/2023

കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു...💐RIP 💐

18/07/2023

റോക്കറ്റ് വിക്ഷേപണം നമ്മൾ എല്ലാവരും ടിവിയിൽ കണ്ടിട്ടുണ്ട്, പക്ഷേ ഇത് കാണുക... റോക്കറ്റ് വിക്ഷേപണം കാണാനുള്ള വളരെ അപൂർവമായ രീതി... ആസ്വദിക്കൂ, ലൈക്ക് ചെയ്യൂ, ഷെയർ ചെയ്യൂ...

17/07/2023

തിരുവനന്തപുരത്ത് 250 രൂപയ്ക്ക് പോലീസ് സുരക്ഷയോടെ മാന്യമായ താമസ സൗകര്യം ലഭിക്കും

https://youtu.be/v6z4DhDNsBE
10/07/2023

https://youtu.be/v6z4DhDNsBE

ഷാജന്‍ സ്‌കറിയക്ക് എതിരെ ചുമത്തിയ SC/ST ആക്റ്റ് നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതിയുടെ വാക്കാല്‍ പരാമര്‍ശം. മൂന.....

https://youtu.be/IfZg5Nr_Jh4
10/07/2023

https://youtu.be/IfZg5Nr_Jh4

ചിലരൊക്കെ മാതൃകയാക്കാൻ ശ്രമിക്കുന്ന അമേരിക്കയിലെ ഫിലാഡാൽഫിയയിലെ മയക്കുമരുന്നിനു അടിമപ്പെട്ടവരുടെ Kensington Ave എന.....

Address


Website

Alerts

Be the first to know and let us send you an email when Malayalam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share