16/08/2025
പൗലോസ് ദ്വിതീയന്‍ ബാവ സഭയ്ക്കു നല്‍കിയ നന്മകള്‍ പിന്തുടരണമെന്ന് മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത
പൗലോസ് ദ്വിതീയന്‍ ബാവായുടെ പൈതൃകങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം സമൂഹത്തിനും സഭയ്ക്കും നല്‍കിയ നന്മകള്‍ പിന്തുടരണമെന്നും പൗരസ്ത്യ കല്‍ദായ സുറിയാനി സഭ അധ്യക്ഷന്‍ മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത. കുന്നംകുളം ഓര്‍ത്തഡോക്‌സ് പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പൗലോസ് ദ്വിതീയന്‍ ബാവാ തിരുമേനിയുടെ അനുസ്മരണ സമ്മേളനം-പിതൃസ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിസിടിവി വാര്ത്തകള് വാട്ട്സ്അപ്പിലൂടെ ലഭിക്കാന് ജോയിന് ചെയ്യൂ
https://chat.whatsapp.com/JkcwDpjWg0H389fAwPGtCq
നാട്ടുവിശേഷങ്ങള് അതിവേഗം അറിയാന് സിസിടിവി ഫെയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക
https://www.facebook.com/profile.php?id=100088052471915