Kerala Live Channel

Kerala Live Channel Kerala Live Channel is a private news channel based in Thrissur, dedicated to providing timely updates on current events and developments from across Kerala.

08/09/2025

08/09/2025

പുലിക്കളി 2025 തൽസമയ സംപ്രേഷണം

വെള്ളിയാഴ്ച ഉച്ചയോടെ അച്ഛനും നാട്ടുകാരും റെയില്‍വേ ട്രാക്കിനു സമീപം പരിശോധന നടത്തിയപ്പോള്‍ ഓടയ്ക്കു സമീപം ചെരിപ്പ് കണ്ടെ...
28/06/2025

വെള്ളിയാഴ്ച ഉച്ചയോടെ അച്ഛനും നാട്ടുകാരും റെയില്‍വേ ട്രാക്കിനു സമീപം പരിശോധന നടത്തിയപ്പോള്‍ ഓടയ്ക്കു സമീപം ചെരിപ്പ് കണ്ടെത്തി. തുടർന്ന് നടന്ന പരിശോധനയിലാണ് കാടുമൂടിയ ഓടയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിനു സമീപത്തെ ഉയർന്ന ഭാഗത്തെ വഴിയിലൂടെ നടന്നുപോകുമ്ബോള്‍ കാല്‍വഴുതി താഴേക്കു വീണതാകാമെന്നു സംശയിക്കുന്നു.

തൃശ്ശൂർ നെല്ലങ്കരയില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. മൂന്ന് വാഹനങ്ങള്‍ അടിച്ചു തകർത്തു. നെല്ലങ്കര വൈലോപ്പള്ളിയില്‍ ഒരു വ...
28/06/2025

തൃശ്ശൂർ നെല്ലങ്കരയില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. മൂന്ന് വാഹനങ്ങള്‍ അടിച്ചു തകർത്തു. നെല്ലങ്കര വൈലോപ്പള്ളിയില്‍ ഒരു വീട് കേന്ദ്രീകരിച്ച്‌ ലഹരി പാർട്ടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് എത്തിയ പോലീസിന് നേരെയാണ് ആക്രമണമുണ്ടായത്.

മെഴുവേലിയില്‍ നവജാതശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ‍ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. https://keral...
20/06/2025

മെഴുവേലിയില്‍ നവജാതശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ‍ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. https://keralalivechannel.com/category/brakeing-news/

മലയാള സിനിമയിൽ നിന്ന് നിരവധി തവണ അവസരങ്ങൾ നിഷേധിക്കപ്പെട്ടു എന്ന് നടി അനുപമ പരമേശ്വരൻ. https://keralalivechannel.com/cat...
17/06/2025

മലയാള സിനിമയിൽ നിന്ന് നിരവധി തവണ അവസരങ്ങൾ നിഷേധിക്കപ്പെട്ടു എന്ന് നടി അനുപമ പരമേശ്വരൻ. https://keralalivechannel.com/category/article/

തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാത്തതിനാൽ സംസ്കരിക്കാൻ അനുമതി നൽകി : അത് കാണാതായ അഭിജിത്തിന്റെ ...
10/06/2025

തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാത്തതിനാൽ സംസ്കരിക്കാൻ അനുമതി നൽകി : അത് കാണാതായ അഭിജിത്തിന്റെ മൃതദേഹം ആണെന്ന് സുഹൃത്ത്. https://keralalivechannel.com/category/brakeing-news/

കുടിവെള്ളം വാങ്ങാൻ ഇറങ്ങി, കുട്ടികളിൽ രണ്ടരവയ്സ്സുകാരൻ ഇറങ്ങി പോയത് ശ്രദ്ധിക്കാതെ യാത്ര തുടർന്നു…  https://keralalivecha...
09/06/2025

കുടിവെള്ളം വാങ്ങാൻ ഇറങ്ങി, കുട്ടികളിൽ രണ്ടരവയ്സ്സുകാരൻ ഇറങ്ങി പോയത് ശ്രദ്ധിക്കാതെ യാത്ര തുടർന്നു… https://keralalivechannel.com/category/brakeing-news/

2025ലെ ഔട്ട്‌ലുക്ക് ആശുപത്രി റാങ്കിംഗിൽ രാജ്യത്തെ മികച്ച ആശുപത്രികളിൽ ദയാ ജനറൽ ആശുപത്രിക്ക് ഇരട്ട അംഗീകാരം. https://kera...
07/06/2025

2025ലെ ഔട്ട്‌ലുക്ക് ആശുപത്രി റാങ്കിംഗിൽ രാജ്യത്തെ മികച്ച ആശുപത്രികളിൽ ദയാ ജനറൽ ആശുപത്രിക്ക് ഇരട്ട അംഗീകാരം. https://keralalivechannel.com/category/kerala/

Address

Thrissur

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919846329941

Alerts

Be the first to know and let us send you an email when Kerala Live Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Kerala Online Channel

1985 ൽ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ വടക്കുന്നാഥന്റെ തിരുമുറ്റത്ത് Media link, Visual media എന്ന സ്ഥാപനം തുടക്കം കുറിച്ചു .കലാ,സാമൂഹിക,സാംസ്‌കാരിക രംഗങ്ങളിലും വാർത്ത മാധ്യമ രംഗങ്ങളിലും സജീവമായി പ്രവർത്തനം കൊണ്ട് പ്രസിദ്ധി നേടുകയും ചെയ്തു. പിന്നീട് 1990 ൽ Kerala online channel രൂപിക്കുകയും സോഷ്യൽ മീഡിയ രംഗത്തു സജീവമാവുകയും ചെയ്തു .