06/07/2024
കോലഴി സെന്റ് ബെനഡിക്റ്റ് ദേവാലയത്തിൽ വിശുദ്ധ ബെനഡിക്റ്റിന്റെ ഊട്ടുതിരുന്നാളിലേക്ക് ഏവർക്കും സ്വാഗതം. ...
ജൂലായ് 7 ഞായറാഴ്ച രാവിലെ 9:30 ന് ആഘോഷമായ വിശുദ്ധ കുർബാന.
വിശുദ്ധ ബെനഡിക്തോസേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ....🙏