തൃശൂർ ഗഡികൾ

തൃശൂർ ഗഡികൾ തൃശ്ശൂരിനെ നെഞ്ചിലേറ്റുന്നവർക്ക് സ്വാഗതം

അഭിമാനനിമിഷം...!!!!പ്രിയപ്പെട്ട ലാലേട്ടന്...ഹൃദയപൂർവം എല്ലാവിധ ആശംസകളും അറിയിക്കുന്നു.... 🔥❤️
20/09/2025

അഭിമാനനിമിഷം...!!!!

പ്രിയപ്പെട്ട ലാലേട്ടന്...

ഹൃദയപൂർവം എല്ലാവിധ ആശംസകളും അറിയിക്കുന്നു.... 🔥❤️

അത്ത പൂക്കളം is always special for തൃശ്ശൂർക്കാർ 🌸🌼
26/08/2025

അത്ത പൂക്കളം is always special for തൃശ്ശൂർക്കാർ 🌸🌼

15/08/2025

തൃശൂരിൽ മഴയിലും പ്രൗഢഗംഭീരമായി സ്വാതന്ത്ര്യദിന ആഘോഷം🇮🇳🇮🇳

06/08/2025

മഴ😂😅

05/08/2025

അതിരപ്പിള്ളി 😍

27/07/2025

🚨🚨🚨PLS SHARE&HELP
*"ക്യാൻസർ എന്ന മഹാരോഗം രോഗത്തിൻ്റെ പിടിയിലമരുന്ന എനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിൻ്റെ കൂടെ ജീവിക്കാനുള്ള അതിയായ കൊതി കൊണ്ടാണ് പ്രിയപ്പെട്ടവരെ നിങ്ങൾക്ക് മുന്നിൽ യാജിക്കുന്നത് ".*
DATE-26-07-2025
A/C.4351000100128579
IFSC. PUNB0435100
UNNIKRISHNAN
PNB karukaputhur branch
Gpy.8129292434

*സഹായികണേ...*

ക്യാൻസർ എന്ന മാരകമായ രോഗം കൊണ്ട് പ്രയാസമനുഭവിക്കുന്ന മണിക്കുട്ടൻ എന്ന സഹോദരനെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ വേണ്ടി എല്ലാവരും ആത്മാർത്ഥമായി സഹായിക്കുക.
തൃശൂർ ജില്ലയിലെ വരവൂർ പഞ്ചായത്തിൽ തളി പാറപ്പുറം രണ്ടാം വാർഡിൽ താമസിക്കുന്ന
*ഉണ്ണികൃഷ്ണൻ എന്ന മണിക്കുട്ടൻ ചികിത്സ സഹായ സമിതി*

ബന്ധപ്പെടുക :
1- ഷിയാസ് മിസ്ബാഹി വടക്കാഞ്ചേരി (പാറപ്പുറം മഹല്ല് ഖത്വീബ് )
+91 86067 86444
2- കെ.എസ്. മുഹമ്മദ് പാറപ്പുറം (തളി) 9526265323
3- സി.പി.സുഭാഷ് പാറപ്പുറം (തളി) +91 89216 09862

സമര നായകന് വിട...🌹
21/07/2025

സമര നായകന് വിട...🌹

ആനയൂട്ടിലെ ആനച്ചന്തം,💕🔥
17/07/2025

ആനയൂട്ടിലെ ആനച്ചന്തം,💕🔥

പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷ്  തൃശ്ശൂരിൽ നിർമ്മിച്ച  ലഹരി വിരുദ്ധ ശിൽപം😁🔥
21/06/2025

പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷ്
തൃശ്ശൂരിൽ നിർമ്മിച്ച ലഹരി വിരുദ്ധ ശിൽപം😁🔥

13/05/2025

കൂടൽമാണിക്യം🔥😘

Address

Thrissur

Alerts

Be the first to know and let us send you an email when തൃശൂർ ഗഡികൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category