26/06/2025
ഏറ്റവും മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ മറ്റത്തൂർ പഞ്ചായത്തിനെതിരെ നീചമായ കുപ്രചരണങ്ങളാണ് സംഘപരിവാർ പ്രൊഫയലുകൾ നടത്തുന്നത്. ഇതിന്റെ സത്യാവസ്ഥ മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കുന്നു.