
13/08/2025
പഴയ ന്യൂസ് പേപ്പർ ഉണ്ടോ.!? 😲🙆♂️ ഉണങ്ങിയ മുളക് ചെടിയിലും കുലകുലയായി പച്ചമുളക് നിറയും; 🌱👌 കിലോ കണക്കിന് പച്ചമുളക് പറിക്കാം... 💯👇
വീട്ടിലെ പച്ചമുളക് ചെടി കായ്ക്കുന്നില്ലേ.!? ഈ ഒരു ട്രിക്ക് ചെയ്യൂ; വയസ്സായ മുളക് ചെടിയിൽ വരെ കുലകുത്തി കായ്ക്കും | Caring Tips For Old Chilli Plant To Get More Yield
വീഡിയോ കാണാം 👉👉 കമെന്റ് ബോക്സിൽ ⬇️⬇️
Caring Tips For Old Chilli Plant To Get More Yield : ഉണങ്ങി തുടങ്ങിയ മുളകുചെടി പൂത്തുലയാനായി ഇതൊന്നു ചെയ്തു നോക്കൂ. വീട്ടാവശ്യങ്ങൾക്കുള്ള പച്ചമുളക് വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുമെങ്കിൽ അത് വളരെ നല്ല കാര്യമാണ്. കാരണം കടകളിൽ നിന്നും ലഭിക്കുന്ന പച്ചമുളകുകളിൽ പല രീതിയിലുള്ള വിഷാംശങ്ങളും അടിക്കാനുള്ള സാധ്യത കൂടുതലാണ്. അത്തരം സാഹചര്യങ്ങളിൽ ചില വളപ്രയോഗത്തിലൂടെ മുളകു ചെടി നല്ല രീതിയിൽ വളർത്തിയെടുക്കാനായി സാധിക്കും. അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
കൂടുതൽ അറിയാൻ 👉👉 ആദ്യ കമെന്റ് നോക്കൂ 👇👇
It would be great if you could grow green chillies for home use at home. Because green chillies available from stores are more likely to contain various types of toxins. In such situations, some fertilizers can be used to grow the chilli plant well. Let's understand in detail what is needed for that. The dried chilli plant needs to be given essential care to bear fruit well. For this, first of all, mix the soil at the base of the plant well and replace it. Then, place small pieces of newspaper on the root parts of the plant. Put the potting mix made by mixing peat and cow dung on top of it. Mix this well with the soil and then apply a fertilizer. For this, take a teaspoon of the prepared sardine decoction and mix it in a cup of water and pour it at the base of the plant. For the plant to grow well, dry leaves should be used to add fertilizer. You can also try another fertilizer to eliminate insect pests on the leaves and flowers of the plants. For this, take one liter of water in a bottle. Add a quarter teaspoon of Epsom salt to it and mix well. If you spray this water on the plants, it will eliminate insect pests, help the plants grow well, and help the flowers get color. If you take care of it in this way, even the dried chili plants will bloom and bear fruit well. You can watch the video to understand more.