
02/08/2024
മൂന്ന് വർഷങ്ങൾക്കു മുൻപ് മഹാമാരിയുടെ അനന്തരഫലമായി ഏറെക്കുറെ പ്രവർത്തന രഹിതമായിരുന്ന Drops Wedding Media അല്പം നാളത്തെ ഇടവേളയ്ക്കു ശേഷം നൂതനമായ സാങ്കേതിക മികവോടെ തിരികെ എത്തുന്നു.
ജീവിതത്തിലെ പ്രണയ കാഴ്ചകൾ, ജീവിതത്തിന്റെ ചെറുകഥകൾ, നിസ്സീമമായ രസതന്ത്രങ്ങൾ ഇതെല്ലം ഒപ്പിയെടുക്കാൻ ഞങ്ങൾ പുതിയൊരു പരിവേഷത്തിലൂടെ Drops Studios എന്ന പേരിൽ ഈ ചിങ്ങമാസത്തിൽ നിങ്ങളുടെ ഇടയിലേക്ക് വരികയാണ്.
മൂന്ന് വർഷങ്ങൾക്കിപ്പുറം നിങ്ങളുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ ഓർമ്മകളായി പതിപ്പിക്കാൻ ഞങ്ങൾ വരുമ്പോൾ മുൻപ് നിങ്ങൾ തന്നിരുന്ന അതെ പ്രോത്സാഹനവും സഹകരണവും ഞങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
പ്രഗത്ഭരായ ഫോട്ടോഗ്രാഫേഴ്‌സ്, വീഡിയോഗ്രാഫേഴ്‌സ് അടങ്ങുന്ന ഞങ്ങളുടെ ടീമിന്റെ സേവനം കേരളത്തിലുടനീളം ലഭ്യമാണ്.
പുതിയ തുടക്കത്തിന്റെ ഭാഗമായി ഞങ്ങൾ നിങ്ങൾക്കൊരുക്കിയിരിക്കുന്ന ഓഫർ പാക്കേജുകൾ ഉടൻ തന്നെ സ്വന്തമാക്കു.
Book early and beat the season's buzz!
Rijo Jose 098477 40494