Snake Maniac

Snake Maniac It's all about snakes arround us
(1)

*പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്*(25/07/2025 – SARPA  തൃശ്ശൂർ ടീം)മഴക്കാലമാണ്,  വെള്ളപ്പൊക്കവും വെള്ളക്കെട്ടും കാരണം പാമ്പുകൾ...
24/07/2025

*പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്*
(25/07/2025 – SARPA തൃശ്ശൂർ ടീം)

മഴക്കാലമാണ്, വെള്ളപ്പൊക്കവും വെള്ളക്കെട്ടും കാരണം പാമ്പുകൾ വസിക്കുന്ന മാളങ്ങളിൽ നിന്നും മറ്റും അവ സുരക്ഷിത ഇടങ്ങൾ തേടുന്ന സമയമാണ്, മഴക്കാലം ഒട്ടുമിക്ക പാമ്പുകളുടെയും പ്രജനനസമയം കൂടിയായതിനാൽ പാമ്പുകളെ കാണുവാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ വീടുകളിലോ പരിസരത്തോ *അപകടകരമായ സാഹചര്യങ്ങളിൽ* പാമ്പുകളെ കണ്ടാൽ ഉടൻ വനം വകുപ്പിന്റെ പരിശീലനവും ലൈസൻസും ഉള്ള SARPA വളണ്ടിയർമാരെ വിളിക്കാവുന്നതാണ്.തൃശ്ശൂർ ജില്ലയിലെ SARPA റെസ്ക്യൂവേഴ്സിന്റെ പേരും ഫോൺ നമ്പറും സ്ഥലവും താഴെ ചേർക്കുന്നു.

Thrissur District Forest Emergency Operation Centre – 9188407529 / 9188407531
Thrissur SARPA District Coordinator (Range Officer) - 85476 03775
SARPA Thrissur District Facilitator (Joju C.T) - 9745547906

*THRISSUR TOWN AREA*
1. Ajeesh (Viyyur) – 7012225764
2. Arun (Punkunnam) – 9744524799
3. Midhun (Paravattani) – 9745484856
4. Salon(Aranattukara) – 8714346552
5. Manu (Pullazhi) – 8891018221

*MANNUTHY AREA*
6. Lijo (Kachery) – 8921554583
7. Sarath (Madakkathara) – 8301064383
8. Navaz (Ollukkara) – 9446230860
9. Joju (Mukkattukara) - 9745547906
10. Vysakh (Mannuthy) - 8921234059
11. Anlin (Mannuthy) - 7012803384

*KOLAZHI AREA*
12. Sreenath (Kolazhi) - 9746313135
13. Deepak (Velappaya) - 9497327491
14. Gopinathan (Ambalapuram) - 9747553672

*THANIKKUDAM*
15. Sathyanesh (Ponganamkadu) – 9961055823
16. Sudheesh (Thanikkudam) – 9747325375
17. Premkumar (Kuttumukku) - 9846810009

*CHAVAKKAD AREA*
18. Abdul Kalam (Manathala) – 9961066066
19. Veerankutty (Edakkazhiyur) – 9744497733
20. Prabeesh(Guruvayoor/Kottappadi) – 9287771111

*VADAKKANCHERY AREA*
21. Asharaf(Erumappetty) – 9446869882
22. Baiju (Kadangod) – 7034291370
23. Ratheesh (Vazhani) – 9496676874

*CHALAKUDY AREA*
24. Bibeesh (Chalakudy) – 7994775556
25. Dijith (Kodakara) – 9544401035
26. Deepu (Kodassery) – 9995095370
27. Babu Antony (Athirappilly) – 6235873173
28. Lijesh (Chaypankuzhy) - 9446231669
29. Nidheesh (Athirappilly) - 9744453824

*KODUNGALLUR AREA*
30. Ansari (Mathilakam) – 9946137101
31. Thahir (Azheekode) – 9947469183
32. Unnikrishnan(Kodungallur) – 9605733584
33. Sajna (Mathilakam) - 9567779183

*VATANAPPILLY AREA*
34. Rajil (Thalikkulam) – 7025544955
35. Ramesh (Thalikkulam) - 9947762539
36. Saju (Vatanappilly) – 9961827793
37. Sreejan (Nattika) – 7510142023
38. Shipin (Kandasamkadavu) - 9645854803

*IRINJALAKKUDA AREA*
39. Lijil (Karalam) – 9745907559
40. Rijas (Karupadanna) – 7561897749
41. Shabeer (Mapranam) – 9349269376
42. Suseel (Karalam) – 8281553005

*PALAPPILLY AREA*
43. Ajithkumar (Varantharappilly) – 9847003322
44. Aneesh (Varantharappilly) – 9746540989
45. Dinesh (Amballur) – 9745862942
46. Hukkim (Palappilly) – 9497294719
47. Shinson (Vellikkulangara) - 6235927472
48. Sunil (Palappilly) - 9847205953

*MANAKKODY AREA*
49. Titus (Kunnathangadi) – 7907708557
50. Subith (Manakkody) – 8593850560
51. Vipin (Chettupuzha) - 9747811846

*CHAZHOOR AREA*
52. Ajaykumar (Chazhur) – 9400550049

*OLLUR AREA*
53. Anand (Ollur) – 9645105123
54. Biju (Ollur) - 9947228472

*CHERPU/VALLACHIRA AREA*
55. Arun (Vallachira) - 9605332436

*MUNDUR AREA*
56. Sakhil (Varadiyam) - 9961359762
57. Arundev (Mundur) - 9809160401

*THRIKKUR AREA*
58. Sujith (Thrikkur) - 8606762137
59. Lijomon (Thrikkur) - 8606862684

*KUNNAMKULAM AREA*
60. Rajan (Perumpilavu) - 9847341475

*CHELAKKARA AREA*
61. Ramesh (Thiruvilwamala) - 9048887294
62. Unnikrishnan (Cheruthuruthy) - 9605472312
63. Vasudevan (Chelakkara) - 9747609988

SARPA അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തും ഈ സേവനം പ്രയോജനപ്പെടുത്താം. പാമ്പുകളെ റെസ്ക്യൂ ചെയ്യുന്ന ഈ സേവനം തികച്ചും സൗജന്യമാണ്. (ഒരു സന്നദ്ധ സേവനം എന്ന നിലയിലാണ് SARPA റെസ്ക്യൂവർമാർ ഇത് നിർവഹിക്കുന്നത്, ഇന്ധനച്ചെലവിനും മറ്റും നൽകുന്ന ചെറിയ തുകകൾ സ്വീകരിക്കും എന്നല്ലാതെ പൈസ ചോദിച്ചു വാങ്ങാറില്ല).

24/07/2025

സ്കൂട്ടറിനുള്ളിൽ ഉഗ്രൻ സാധനം!!🐍അവസാനം വണ്ടി മൊത്തം പൊളിക്കേണ്ടി വന്നു 🥺
വീടിന്റെ മുറ്റത്ത് കണ്ട പാമ്പിനെ ഉപദ്രവിക്കണ്ട എന്ന് കരുതി ഓടിച്ചു വിട്ടതാണ്. പാമ്പ്‌ നേരെ മുറ്റത്തിരിക്കുന്ന സ്കൂട്ടറിനകത്ത് കേറി ഒളിച്ചു.രണ്ട് മണിക്കൂർ പരിശ്രമിച്ചിട്ടാണ് പാമ്പിനെ പുറത്തെടുക്കാൻ കഴിഞ്ഞത്.

ഒരു സ്കൂട്ടർ മൊത്തം പൊളിച്ചടുക്കുന്ന ഒരു വീഡിയോ വരുന്നുണ്ട് 🥺🚶🚶. ഒരു സിനിമ കാണുന്നത്ര സമയം ഉണ്ട് ഇന്നത്തെ റെസ്ക്യൂ. പഴയ ...
23/07/2025

ഒരു സ്കൂട്ടർ മൊത്തം പൊളിച്ചടുക്കുന്ന ഒരു വീഡിയോ വരുന്നുണ്ട് 🥺🚶🚶. ഒരു സിനിമ കാണുന്നത്ര സമയം ഉണ്ട് ഇന്നത്തെ റെസ്ക്യൂ. പഴയ ഒരു ടു-വീലർ മെക്കാനിക്ക് എന്നിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. 😂

ബൈക്ക് മെക്കാനിക് മാത്രമല്ല,14 വയസ്സിൽ തുടങ്ങിയ തൊഴിലുകളിൽ കട്ടപ്പണി, തേപ്പ് പണി, ടൈൽസ് പണി, ഇലക്ട്രിക് പണി, ഡ്രൈവർ പണി etc...അങ്ങനെ കൈ വെയ്ക്കാത്ത ജോലികൾ ഇല്ല 🙂🙂.

സ്കൂട്ടർ പൊളിക്കുന്ന മുഴുവൻ വീഡിയോ ഇടുന്നില്ല, പ്രധാന ഭാഗങ്ങൾ മാത്രം പോസ്റ്റ്‌ ചെയ്യാം 🥰🙏

22/07/2025

ചാലക്കുടി അപ്പോളോ ടയർ കമ്പനിയിൽ നടന്ന പരിശീലനം 🐍| Snake Rescue Training @ Appolo Tyres 🐍

ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് 🤣🐍
21/07/2025

ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് 🤣🐍

തലയ്ക്ക് താഴെ കറുപ്പ് നിറമുള്ള പാമ്പിനെ മനസ്സിലായോ? 🙂🙂
19/07/2025

തലയ്ക്ക് താഴെ കറുപ്പ് നിറമുള്ള പാമ്പിനെ മനസ്സിലായോ? 🙂🙂

18/07/2025

കുഞ്ഞു മൂർഖൻ എന്നെ കാത്തിരുന്നത് ഒരു മണിക്കൂർ!!🔥🔥🐍 Temple Visit Of A Cute Baby Cobra 🐍🙂

പാമ്പുകൾ ഇപ്പോൾ മൊത്തം അടുക്കളയിൽ ആണ് 🥺🥺എന്തായിരിക്കും കാരണം?? 🧐
18/07/2025

പാമ്പുകൾ ഇപ്പോൾ മൊത്തം അടുക്കളയിൽ ആണ് 🥺🥺
എന്തായിരിക്കും കാരണം?? 🧐

17/07/2025

അടുക്കളയിൽ ഉഗ്രൻ വിഷപ്പാമ്പ്,ഒളിച്ച സ്ഥലം കണ്ടോ..? 🥺🐍| Highly Venomous Cobra Spotted In Kitchen 🔥🐍

വീണ്ടുമൊരു ലോക പാമ്പ്‌ ദിനം കൂടി...❤️❤️ലോക പാമ്പ്‌ ദിനം പാമ്പുകൾക്ക് ആഘോഷിക്കാനുള്ള ലോകത്തിലെ പാമ്പുകളുടെ ഓർമ്മ ദിവസം ആണ...
16/07/2025

വീണ്ടുമൊരു ലോക പാമ്പ്‌ ദിനം കൂടി...❤️❤️

ലോക പാമ്പ്‌ ദിനം പാമ്പുകൾക്ക് ആഘോഷിക്കാനുള്ള ലോകത്തിലെ പാമ്പുകളുടെ ഓർമ്മ ദിവസം ആണോന്ന് ചോദിച്ച ഒരു സുഹൃത്ത് എനിക്കും ഉണ്ടായിരുന്നു.അവൻ ചിലപ്പോൾ വല്ല അണലിയും കടിച്ചു ചത്തിട്ടുണ്ടാകും.

ഇന്ത്യയിൽ പ്രതിവർഷം 58000 പാമ്പുകടി മരണങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.അതായത് ലോകത്തിൽ തന്നെ പാമ്പ്‌ കടിയേറ്റുള്ള മരണങ്ങളിൽ ഇന്ത്യ ഒന്നാമത്. ഇതിന് കാരണം എന്താണെന്നറിയാമോ.? മറ്റുള്ള രാജ്യങ്ങളിൽ പാമ്പ്‌ കടി കുറവാണ് എന്നോ മറ്റുള്ള രാജ്യങ്ങളിലെ പോലെയുള്ള ചികിത്സ ഇവിടെ ലഭ്യമല്ല എന്നതോ അല്ല കാരണം.പാമ്പിൻ വിഷത്തിനെതിരെയുള്ള ചികിത്സ ആധുനിക ചികിത്സ മാത്രമാണ് അതായത് രക്തത്തിൽ കയറിയ വിഷത്തെ നിർവീര്യമാക്കുവാൻ ആന്റി സ്‌നേക്ക് വെനം (ASV) ന് മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവ്/അവബോധം ഇല്ല എന്നതാണ് പ്രധാന കാരണം.മറ്റൊന്ന് അശ്രദ്ധയും പാമ്പുകളെ കുറിച്ചുള്ള ധാരണക്കുറവും.

പക്ഷേ ഇനി നമുക്ക് നമ്മുടെ കൊച്ചു കേരളത്തിലോട്ട് വരാം.കേരളത്തിൽ പാമ്പുകടി മരണങ്ങൾ പോയ വർഷങ്ങളെക്കാൾ ഒരുപാട് കുറഞ്ഞിട്ടുണ്ട്. 2019 ൽ 120 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തതിൽ നിന്നും 2024 ൽ അത് വെറും 30 ആയി കുറഞ്ഞിരിക്കുന്നു.കൃത്യമായ ബോധവൽക്കരണവും, പാമ്പുകടിയേറ്റാൽ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായിട്ടുള്ള പ്രാഥമിക ശുശ്രൂഷകളെയും, ആന്റി സ്‌നേക്ക് വെനോം ചികിത്സയെയും കുറിച്ചുള്ള അറിവുകളും പൊതുജനങ്ങളിലേക്ക് എത്തിയിട്ടുണ്ട്. 2020 ൽ കേരള വനം വകുപ്പ് ആവിഷ്കരിച്ച സർപ്പ പദ്ധതി ഇതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.സ്കൂൾ,കോളേജ്, മറ്റ് സംഘടനകൾ വഴിയുള്ള സെമിനാറുകളും ക്ലാസ്സുകളും പൊതുജനങ്ങളിലേക്ക് അറിവ് പകർന്നു നൽകാൻ സർപ്പ എന്ന പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് ലോക പാമ്പ്‌ ദിനം ആചരിക്കുമ്പോൾ SARPA യ്ക്ക് 5 വയസ്സ് തികയുകയാണ്. പാമ്പുകളെ കുറിച്ചും അവയുടെ ജീവിതത്തെ കുറിച്ചും പാമ്പ്‌ കടി ചികിത്സയെക്കുറിച്ചും ഇനിയും കൂടുതൽ ജനങ്ങളിലേക്ക് തിരിച്ചറിവുകൾ പടരട്ടെ...

ലോക പാമ്പ്‌ ദിന ആശംസകൾ... ❤️❤️

An Unexpected Guest Caught On Camera!!🐍🥺Please wait for the rescue video 🔥🔥 It's Too Risky 🚶🚶🙂🙂
15/07/2025

An Unexpected Guest Caught On Camera!!🐍🥺

Please wait for the rescue video 🔥🔥 It's Too Risky 🚶🚶🙂🙂

അപ്പൊ നാളെ തിരോന്തരം പാക്കലാം.. 🔥❤️❤️
15/07/2025

അപ്പൊ നാളെ തിരോന്തരം പാക്കലാം.. 🔥❤️❤️

കേരള വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക സർപ്പദിന പരിപാടികൾ നാളെ (16/07/25 ) രാവിലെ 10 ന് വനം ആസ്ഥാനത്ത് മന്ത്രി എ. കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വനം മേധാവി രാജേഷ് രവീന്ദ്രന്റെ അധ്യക്ഷതയിൽ നടക്കുന്ന ശില്പശാലയിൽ അഡീ.പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഡോ. പി. പുകഴേന്തി, ഡോ. എൽ.ചന്ദ്രശേഖർ, ഡോ. ജസ്റ്റിൻ മോഹൻ, ജോർജി പി മാത്തച്ചൻ എന്നിവർ പങ്കെടുക്കും.

'Snake Bite: Death-Free Kerala Initiative & Mission Sarpa' എന്ന വിഷയത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പ്രഭാഷണം നടത്തും. 'Five Years of SARPA - Roles, Story and Coordination' എന്ന വിഷയത്തിൽ സംസ്ഥാന കോർഡിനേറ്റർ മുഹമ്മദ് അൻവർ വൈ സംസാരിക്കും.

Address

Thrissur

Alerts

Be the first to know and let us send you an email when Snake Maniac posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Snake Maniac:

Share