RED beats

RED beats A page dedicated to The Left
(3)

18/08/2026

ഇന്നത്തെ നുണയിൽ പ്രധാനപ്പെട്ടത് അദാനി സതീശനോട് മാപ്പ് ചോദിച്ചു കത്ത് എഴുതിയതാണ്.... എങ്കിൽ ആ കത്ത് ഒന്ന് പുറത്ത് വിടണം.... ഒന്ന് കാണാനാ.........

18/08/2026

ദിവസേനയുള്ള ചെലവുകൾക്കായി കടം വാങ്ങുകയാണ് സതീശൻ.. 100 ദിവസം കൊണ്ട് 14400 കോടി കടം വാങ്ങി..
എന്നിട്ടാണ് ഈ തള്ള്.......
ഇതൊക്കെ നുണയാണെന്ന് നാളെ അറിയും. എന്നാലും തള്ള് അപാരം.. വല്ല തൂണിലും പിടിച്ചു നിന്നാൽ മറിഞ്ഞുവീഴില്ല........

കേരളത്തിന്റെ പതുമരാമത്ത് മേഖലക്ക് വൻ കുതിച്ചു ചാട്ടമാണ് ഈ പ്രഖ്യാപനത്തിലൂടെ ഉണ്ടായിരിക്കുന്നതാണ്.......
18/08/2026

കേരളത്തിന്റെ പതുമരാമത്ത് മേഖലക്ക് വൻ കുതിച്ചു ചാട്ടമാണ് ഈ പ്രഖ്യാപനത്തിലൂടെ ഉണ്ടായിരിക്കുന്നതാണ്.......

ഇങ്ങേരെ കൊണ്ട് ഇതല്ലേ നടക്കൂ....
18/08/2026

ഇങ്ങേരെ കൊണ്ട് ഇതല്ലേ നടക്കൂ....

17/08/2026

മട്ടൻ ചാപ്സ്, മട്ടൻ ബിരിയാണി, പൊറോട്ട എന്നിവ മൂക്ക് മുട്ടെ വാരിത്തിന്ന് ഉത്തരവാദിത്തത്തോടെ പരസ്യം കൊടുക്കുന്നു..
PK ബഷീർ, PWD മിനിസ്റ്റർ, കേരള....
😄

സതീശന്റെ 100 ദിവസം. കേരളം ഒരു ദിവസം 144 കോടി  കടമെടുത്ത് മുന്നോട്ട് പോകുന്നു.......
17/08/2026

സതീശന്റെ 100 ദിവസം. കേരളം ഒരു ദിവസം 144 കോടി കടമെടുത്ത് മുന്നോട്ട് പോകുന്നു.......

17/08/2026

എസ്എഫ്ഐ പരിപാടി ഭംഗിയാക്കാനും, എല്ലാരും അറിയാനും ഇടയാക്കിയ സംഘി കണ്ണൂർ വി സിക്ക് നന്ദി...

കടം വാങ്ങി മാത്രം കാര്യങ്ങൾ നടത്തുന്ന പൂക്കി സർക്കാർ..വന്ന് ചുരുങ്ങിയ ദിവസം കൊണ്ട് 14400 കോടിക്കടുത്ത് കടം വാങ്ങി.... കട...
17/08/2026

കടം വാങ്ങി മാത്രം കാര്യങ്ങൾ നടത്തുന്ന പൂക്കി സർക്കാർ..
വന്ന് ചുരുങ്ങിയ ദിവസം കൊണ്ട് 14400 കോടിക്കടുത്ത് കടം വാങ്ങി.... കടം ഇനിയും തുടരും........

ചിരിക്കുന്ന മുഖ്യന് കടമെടുക്കാം..ഹെലികോപ്റ്ററിൽ പറക്കാം......
17/08/2026

ചിരിക്കുന്ന മുഖ്യന് കടമെടുക്കാം..
ഹെലികോപ്റ്ററിൽ പറക്കാം......

പൂക്കിയെ നിലത്ത് കിട്ടാനില്ല...ഇതല്ലാതെ വേറെ മാർഗമില്ല....
16/08/2026

പൂക്കിയെ നിലത്ത് കിട്ടാനില്ല...
ഇതല്ലാതെ വേറെ മാർഗമില്ല....

Address

Kaipamangalam
Thrissur

Website

Alerts

Be the first to know and let us send you an email when RED beats posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share