Sree Namborkkavu Bhagavathi Temple -ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രം

  • Home
  • Sree Namborkkavu Bhagavathi Temple -ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രം

Sree Namborkkavu Bhagavathi Temple -ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രം നമ്പോർക്കാവ് ഭഗവതി ക്ഷേത്രം, വെളുത്തൂർ

 ൂലൈ_27_ഞായർകാലത്ത് 05:30 മുതൽ  #അഷ്ടദ്രവ്യമഹാഗണപതി_ഹോമം 7:30 മുതൽ  #ഇല്ലംനിറ 9:15ന്  #ഗജപൂജ,  #ആനയൂട്ട്
21/07/2025

ൂലൈ_27_ഞായർ
കാലത്ത് 05:30 മുതൽ #അഷ്ടദ്രവ്യമഹാഗണപതി_ഹോമം
7:30 മുതൽ #ഇല്ലംനിറ
9:15ന് #ഗജപൂജ, #ആനയൂട്ട്

 #കർക്കിടക_വാവ് ദിവസം പിതൃദോഷ ശാന്തിക്കും മോക്ഷപ്രാപ്തിക്കുമായി കാലത്ത് 8:30 മുതൽ ക്ഷേത്രത്തിൽ പ്രത്യേകം  #തിലഹോമം ഉണ്ടാ...
21/07/2025

#കർക്കിടക_വാവ് ദിവസം പിതൃദോഷ ശാന്തിക്കും മോക്ഷപ്രാപ്തിക്കുമായി കാലത്ത് 8:30 മുതൽ ക്ഷേത്രത്തിൽ പ്രത്യേകം #തിലഹോമം ഉണ്ടായിരിക്കുന്നതാണ്. വഴിപാട് നടത്തുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ചീട്ടാക്കുക.

19/07/2025
കർക്കിടകം 01 മുതൽ 07 വരെ കാലത്ത് 07:00മുതൽ  #ഔഷധക്കഞ്ഞി_വിതരണം.ജൂലൈ 24 (കർക്കിടകം 8) കർക്കിടക വാവ് ദിവസം  #തിലഹോമംജൂലൈ 2...
16/07/2025

കർക്കിടകം 01 മുതൽ 07 വരെ കാലത്ത് 07:00മുതൽ #ഔഷധക്കഞ്ഞി_വിതരണം.
ജൂലൈ 24 (കർക്കിടകം 8)
കർക്കിടക വാവ് ദിവസം #തിലഹോമം
ജൂലൈ 21 (കർക്കിടകം 05) മുപ്പട്ട് തിങ്കളാഴ്ച
വിശേഷാൽ #മൃത്യുജ്ജയഹോമം
ആഗസ്റ്റ് 09 ശനി (കർക്കിടകം 24)
കുട്ടികൾക്കായി #രാമായണം_പ്രശ്നോത്തരി
ആഗസ്റ്റ് 15 (കർക്കിടകം 30)
#ഭരണിയൂട്ട്, #ആയുർവേദ_മെഡിക്കൽ_ക്യാമ്പ്‌.

കർക്കിടക മാസത്തിൽ ദിവസവും വൈകിട്ട്ഭഗവതിക്ക് നടത്തിവരുന്ന  #പൂമൂടൽ,  #ഭഗവൽസേവ എന്നിവ ഭക്തജനങ്ങൾക്ക്  അതാത് നക്ഷത്രം വരുന്...
14/07/2025

കർക്കിടക മാസത്തിൽ ദിവസവും വൈകിട്ട്
ഭഗവതിക്ക് നടത്തിവരുന്ന #പൂമൂടൽ, #ഭഗവൽസേവ എന്നിവ ഭക്തജനങ്ങൾക്ക് അതാത് നക്ഷത്രം വരുന്ന ദിവസങ്ങളിൽ മുൻകൂട്ടി ബുക്ക്‌ ചെയ്യാവുന്നതാണ്.
പൂമൂടൽ - 1000/-
ഭഗവൽസേവ -200/-
അകലെ താമസിക്കുന്നവർക്ക് പ്രസാദം അയച്ചു തരുന്നതാണ്

നമ്പോർക്കാവിലെ ദേവൂമ്മ വെളുത്തൂരും പരിസര പ്രദേശങ്ങളിലും ഉള്ളവർക്കൊക്കെ സുപരിചിതയാണ് പ്രത്യേകിച്ച് ക്ഷേത്രത്തിൽ സ്ഥിരമായി...
12/07/2025

നമ്പോർക്കാവിലെ ദേവൂമ്മ വെളുത്തൂരും പരിസര പ്രദേശങ്ങളിലും ഉള്ളവർക്കൊക്കെ സുപരിചിതയാണ് പ്രത്യേകിച്ച് ക്ഷേത്രത്തിൽ സ്ഥിരമായി തൊഴാൻ വരുന്നവർക്ക്. ഏകദേശം 50വർഷത്തിൽ അധികമായി ഭഗവതിയെ സേവിക്കുന്നു. തൃശ്ശൂരിൽ പാഞ്ചജന്യം ഭാരതം സംഘടനയും കേരള ക്ഷേത്ര സമന്വയ സമിതിയും തൃശൂർ നീരാഞ്ജലി ഹാളിൽ വെച്ച് ദൈവസ്പർശം എന്ന പേരിൽ നൽകിയ ആദരവ്.

Address


Opening Hours

Monday 05:30 - 10:00
17:30 - 19:31
Tuesday 05:30 - 10:00
17:30 - 19:30
Wednesday 05:30 - 10:00
17:30 - 19:30
Thursday 05:30 - 10:00
17:30 - 19:30
Friday 05:30 - 10:00
17:30 - 19:30
Saturday 05:30 - 10:00
17:30 - 19:30
Sunday 05:30 - 10:00
17:30 - 19:30

Telephone

+914872310559

Alerts

Be the first to know and let us send you an email when Sree Namborkkavu Bhagavathi Temple -ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sree Namborkkavu Bhagavathi Temple -ശ്രീ നമ്പോർക്കാവ് ഭഗവതി ക്ഷേത്രം:

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share