21/05/2025
ജേതാക്കളെ അനുമോദിച്ചു
https://chat.whatsapp.com/Hu1GeOUW4R8IYCnKOldWV3
തോളൂര്‍ പഞ്ചായത്ത് എടക്കളത്തൂര്‍ പതിമൂന്നാം വാര്‍ഡില്‍ പത്താം ക്ലാസില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളായ സാന്ഡ്രിക് സണ്ണി, ആല്‍വിയ സി.ആര് , ദിജില മേരി കെ.ആര് എന്നിവരെ വസതിയില്‍ ചെന്ന് വാര്‍ഡിന്റെ അനുമോദനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി നല്കി കുടുംബാംഗങ്ങളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.
വാര്‍ഡുമെമ്പര്‍ വി.കെ. രഘുനാഥന്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീന വില്‍സണ്‍, മുന്‍ മെമ്പര്‍ കെ.എസ് കൃഷ്ണന്, തൊഴിലുറപ്പ് എ.ഇ മുഹ്സിന് എന്നിവര്‍ സന്നിഹിതരായിരുന്നു.
++ADVT++
🛑SSLC, +2, Degree കഴിഞ്ഞവർക്ക് തൊഴിൽ ഉറപ്പുള്ള കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കാം,G-TEC മുണ്ടൂരിലൂടെ🎓🏅
ഇന്ത്യയിലും വിദേശത്തുമായി നിരവധി മേഖലകളിൽ ഒട്ടനവധി തൊഴിലവസരങ്ങൾ ലഭിക്കുന്ന കോഴ്സുകളാണ് G-TEC മുണ്ടൂർ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
▪️Accounting,▪️Multimedia,▪️Programming, ▪️ AutoCad ▪️Graphic & Web Designing,▪️Generative AI,▪️Software/ Coding,▪️Interior Designing , ▪️Full Stack Development, ▪️Python▪️Spoken English തുടങ്ങിയ തൊഴിലധിഷ്ടത കോഴ്സ്കളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
✅100% പ്രാക്ടിക്കൽ ഓറിയന്റഡ് ട്രെയിനിങ്.
✅ ഏറ്റവും പുതിയ ടെക്നോളജി ഉപയോഗിച്ചുള്ള പഠനം.
✅ തൃശൂർ ജില്ലയിലെ ഏറ്റവും മികച്ച അധ്യാപകരുടെ നേതൃത്വത്തിലുള്ള പരിശീലനം.
✅കുറഞ്ഞ ഫീസ് നിരക്ക് / ലോൺ സൗകര്യം / ഇൻസ്റ്റാൾമെന്റ് ആയി ഫീസ് അടക്കാൻ ഉള്ള സൗകര്യം etc.
ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ - മുണ്ടൂർ +9188698795, +8547046973
NB:-ഞായർ, ശനി ബാച്ചുകളും ലഭ്യമാണ്.