Yuva bharath offical

Yuva bharath offical സാമുഹിക, സാംസ്കാരിക, രാഷ്ട്രീയ പരമായ അവലോകനം

23/04/2026
21/04/2026

കരിയും കരിമരുന്നും നമുക്ക് വേണ്ട

ബിഡിജെഎസ് ചേലക്കര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് അവലോകനയോഗവും സംഘടന വികാസത്തെ കുറിച്ചും ചർച്ച ചെയ്യുന്നതിന് വേണ്ടി ചേലക്കര ...
19/04/2026

ബിഡിജെഎസ് ചേലക്കര നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് അവലോകനയോഗവും സംഘടന വികാസത്തെ കുറിച്ചും ചർച്ച ചെയ്യുന്നതിന് വേണ്ടി ചേലക്കര എസ്എൻഡിപി ഓഫീസിൽ നടന്ന യോഗം നോർത്ത് ജില്ലാ പ്രസിഡണ്ട് കെ ആർ റെജിൽ ഉദ്ഘാടനം ചെയ്തു.BDJS നോർത്ത് ജില്ലയിൽ ഏറ്റവും ശക്തമായി സംഘടനാ പ്രവർത്തനം നടത്താൻ കഴിയുന്ന നിയോജകമണ്ഡലം ആണ് ചേലക്കരയെന്നും അതിനു വേണ്ടി സക്രിയമായി പ്രവർത്തിക്കണമെന്നും ജില്ലാ പ്രസിഡൻ്റ് ആഹ്വാനം ചെയ്തു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീ ധർമ്മപാലൻ അധ്യക്ഷത വഹിച്ചു മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ പ്രഭാകരൻ മാഞ്ചാടി സ്വാഗതം പറഞ്ഞ യോഗത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് അംഗങ്ങൾ ചർച്ച ചെയ്തു ചേലക്കര നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി കെ ബാലകൃഷ്ണൻ ഉജ്ജ്വലമായ മുന്നേറ്റം നടത്തുമെന്ന് അവലോകന യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ശ്രീ ധർമ്മ പാലൻ സൂചിപ്പിച്ചു. ജൂൺ മാസത്തിൽ നിയോജക മണ്ഡലം ഏകദിന ശില്പശാല നടത്തുന്നതിനും പഞ്ചായത്ത് തല കൺവെൻഷനുകൾ നടത്തുന്നതിനും യോഗം ഐക്യകണ്ഠന തീരുമാനിച്ചു ശേഷം നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് വിസ്വാമിനാഥൻ നന്ദി പറഞ്ഞു യോഗം അവസാനിച്ചു

BDJS തിരഞ്ഞെടുപ്പ് അവലോകന യോഗം ജില്ലാ പ്രസിഡൻ്റ് കെ.ആർ രജിൽ ഉത്ഘാടനം ചെയ്തു.

06/04/2026

*ഒരു പ്രത്യേക മതേതര ജീവികൾ* 🚨

*_മുസ്ലിംലീഗിനോ, കോൺഗ്രസ്സിനോ, യുഡിഎഫിനോ അറിയാതെ പോലും വോട്ട് ചെയ്യരുത് !_* 👺

*കൊടിയ മതവർഗ്ഗീയവാദികളെ വെളുപ്പിച്ചു സുഖിപ്പിക്കുന്നവരെ സമൂഹം തിരിച്ചറിയുക.* ☠️

05/04/2026

NDA പഴയന്നൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലിയും. പൊതുസമ്മേളനവും നടത്തി .. ചേലക്കര നിയോജകമണ്ഡലം NDA സ്ഥാനാർത്ഥി കെ.ബാലകൃഷ്ണന്റ വിജയത്തിന് വേണ്ടി പഴയന്നൂർ പാട്ടു കൊട്ടുക്കാവ് തിരുസന്നിതിയിൽ നിന്നാരംഭിച്ച വർണ്ണശബളമായ ഘോഷയാത്ര പഴയന്നൂർ ഭഗവതി ക്ഷേത്രസന്നിതിയിൽ സമാപിച്ചു. ശേഷം നടന്ന പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ: നിവേദിത സുബ്രമണ്യൻ ഉത്ഘാടനം ചെയ്തു.. പഴയന്നൂർ ഏരിയ പ്രസിഡന്റ് ശ്രീ മനോജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ. ജില്ലാ സെക്രട്ടറി ശ്രീ വിനയൻ മണ്ഡലം പ്രസിഡന്റ് റ്റി സി പ്രകാശൻ, മണ്ഡലംജനറൽ സെകട്ടറി അരുൺറ്റി.എച്ച്. നൂനപക്ഷമോർച്ച മണ്ഡലം പ്രസിസന്റ് റോയ്പോൾ, വാർഡ് മെമ്പർമാരായ സഞ്ചിത്ത് തങ്കപ്പൻ, മനോജ്, കൃഷ്ണകുമാർ പി., SC മോർച്ച മണ്ഡലം പ്രസിഡന്റ് ഒ.പി.ഉണ്ണികൃഷ്ണൻ, എ.എസ്.ശശി,, വിലാസിനി.. കൃഷ്ണകുമാർ എളനാട് ഏരിയ പ്രസിഡന്റ് അഖിൽസി.എൽ, എളനാട് ഏരിയസെക്രട്ടറി സന്ദീപ് രാജ്, BDJS മണ്ഡലം ജനറൽ സെക്രട്ടറി പ്രഭാകരൻ മാഞ്ചാടി,, തുടങ്ങിയവർ നേതൃത്വം നൽകി.

Address

Kanakkantra Madam Elanad
Thrissur
680586

Alerts

Be the first to know and let us send you an email when Yuva bharath offical posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share