vloger svh

vloger svh vloging.. creation

10/07/2025

ഉള്ളിക്കൊണ്ട് ഒരു കിടിലൻ സാമ്പാർ

ഗുരുവായൂർ മാധവം കഫെ എന്ന restaurent അവിടത്തെ അന്തരീക്ഷം കൊണ്ട് വേറെ ലെവൽ ആയി തോന്നി. കടന്ന് ചെല്ലുമ്പോൾ തന്നെ ഒരു മുറ്റം...
09/07/2025

ഗുരുവായൂർ മാധവം കഫെ എന്ന restaurent അവിടത്തെ അന്തരീക്ഷം കൊണ്ട് വേറെ ലെവൽ ആയി തോന്നി. കടന്ന് ചെല്ലുമ്പോൾ തന്നെ ഒരു മുറ്റം.. വീടുകളിൽ ഉള്ളത്പോലെ. നേരെ അകത്തു കയറി ചെന്നാൽ കാണുന്നത് ഒരു വലിയ ചുവർ ചിത്രം.. മഞ്ജുളാൽ ജംഗ്ഷനിലെ ഗരുഡ ശില്പം.
പിന്നെ ചെറിയ ലൈബ്രറി... പഴയ ഗാനങ്ങൾ..
ഏതായാലും ഒരു പ്രത്യേക രസം 👍🥰

08/07/2025

ഷുഗർ കുറയാൻ ദോശ ഇങ്ങനെചെയ്താൽ മതി

നമ്മുടെ വിപണിയിൽ എലി.. പാറ്റ.. ഉറുമ്പ് ഇവയുടെ ശല്യത്തിന് പല മരുന്നുകളും ഉണ്ട്. എന്നാൽ പല്ലി ശല്യത്തിന് ഇങ്ങനെ മരുന്ന് കാ...
08/07/2025

നമ്മുടെ വിപണിയിൽ എലി.. പാറ്റ.. ഉറുമ്പ് ഇവയുടെ ശല്യത്തിന് പല മരുന്നുകളും ഉണ്ട്. എന്നാൽ പല്ലി ശല്യത്തിന് ഇങ്ങനെ മരുന്ന് കാണാൻ കഴിഞ്ഞിട്ടില്ല. ഇവയ്ക്ക് എന്തെങ്കിലും മരുന്ന് ഉള്ളതായി അറിയുമോ ആർക്കെങ്കിലും?

07/07/2025

വായനയും ചായയും ☕

16/06/2025

തോരാതെപെയ്ത മഴയിൽ ഇങ്ങനെ ആയി

അങ്ങനെ ദിവസങ്ങൾക്കു ശേഷം നല്ലൊരു വെയിൽ കണ്ടു..ഇങ്ങനെ കാണുന്ന വെയിലിനു ഒരു പ്രത്യേക സുഖം തന്നെ.
03/06/2025

അങ്ങനെ ദിവസങ്ങൾക്കു ശേഷം നല്ലൊരു വെയിൽ കണ്ടു..
ഇങ്ങനെ കാണുന്ന വെയിലിനു ഒരു പ്രത്യേക സുഖം തന്നെ.

28/05/2025

ഞങ്ങളുടെവീട്ടിൽ ഉണ്ടായ ക്യാപ്‌സികം 😊

23/05/2025

ചിക്കൻ 65 ചില്ലി ഉണ്ടാക്കാം

13/05/2025

ചായ കുടിക്കാൻ പോയാലോ

11/05/2025

എന്റെ ജന്മദിന പരിപാടി 😊

Address

Thrissur

Website

Alerts

Be the first to know and let us send you an email when vloger svh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share