Aparna Naithu Sijin

Aparna Naithu Sijin Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aparna Naithu Sijin, Digital creator, Thrissur.

Hello guys…. ഞങ്ങളുട വീട്ടിലെ ചെയുന്ന കൊച്ചു കൊച്ചു കൃഷിയും പിന്നെ daily വ്ലോഗ് ഒക്കെയായിരിക്കും ഞാൻ എന്റെ profileil ഷെയർ ചെയുന്നത്. .. എല്ലാരും സപ്പോർട്ട് ചെയ്യണേ...

10/08/2026

തൃശ്ശൂർൽകാരുടെ favourite food 😍😍

07/08/2026

Dragon fruit ഒരു കുട്ട നിറച്ച് കിട്ടിയിട്ടുണ്ടേ 😍🥰

29/07/2026

മഞ്ഞ ഡ്രാഗൺ ഫ്രൂട്ട് കഴിച്ചിട്ടുണ്ടോ. ... ഇത്‌ ഇഷ്ടമായവർ ഉണ്ടോ. ... ഒന്ന് comment ചെയ്യണേ. ... ഞങ്ങളുടെ വീട്ടിൽ ആദ്യമായി ഉണ്ടായതാ മഞ്ഞ ഡ്രാഗൺ ഫ്രൂട്ട്. ... പക്ഷെ ചെറുതാണ് ഉണ്ടായത്. ... ഇത്‌ ഇനി വലുതാക്കാനുള്ള tipsum പറഞ്ഞോളൂ. ...

28/07/2026

ഞങ്ങളുടെ സന്തോഷം എന്നും ഇത്‌ പോലെ വീട്ടിൽ നറച്ചു ഡ്രാഗൺ ഫ്രൂട്ട് ഉണ്ടാകണതും ഉള്ളത് എല്ലാർക്കും പങ്കിട്ടു കൊടുക്കുന്നതും ആണ്. ..

Address

Thrissur

Website

Alerts

Be the first to know and let us send you an email when Aparna Naithu Sijin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share